അതിസുന്ദരി : ഭാഗം 50

രചന – ആയിഷ അക്ബർ വലിയൊരു പള്ളി മുറ്റതാണ് അവർ ബസ്സിറങ്ങിയത്…… മുമ്പിൽ തന്നെ യേശു വിന്റെ വലിയൊരു രൂപ കൂടുണ്ടായിരുന്നു… അവൾ ഒന്ന് മനസ്സുരുകി പ്രാർത്ഥിച്ചു….. പിന്നെ പതിയേ വീതി കുറഞ്ഞ നീളൻ സ്റ്റെപ്പുകൾ അവർ ഇരുവരും കയറുമ്പോൾ മനസ്സിൽ വല്ലാത്തൊരു പ്രതീക്ഷയുണ്ടായിരുന്നു…. പള്ളിയോട് കുറച്ചപ്പുറത്തായി കാണുന്ന ബിൽഡിംഗിന് മുകളിൽ സെന്റ് ക്രിസ്ത്യൻസ് ഹോം…

ഈ നിമിഷം : ഭാഗം 20

രചന – രോഹിണി ആമി അച്ഛൻ പറഞ്ഞു തന്ന അഡ്രസ്സിൽ ചെന്നു നിൽക്കുമ്പോൾ ചെറുതായി ഒന്ന് വിറച്ചു.. ചോദിക്കുന്നവരോട് എന്തു മറുപടി പറയും, ഇനി ടീച്ചർ വരാൻ കൂട്ടാക്കിയില്ലെങ്കിലോ.. വന്ന വഴിയേ പോകേണ്ടി വരുവോ.. എന്തായാലും ടീച്ചറില്ലാതെ തിരിച്ചു പോകില്ലെന്ന് മനസ്സിൽ ഉറപ്പിച്ചു.. മിന്നു ചുറ്റും നോക്കുന്നുണ്ട്… പിന്നെ തന്റെ മുഖത്തേക്കും നോക്കി, ഇതാരുടെ വീടാണെന്ന്…

അതെ , “നിനക്ക് മാത്രം എന്താ എന്നോട് ഒന്നും തോന്നാത്തത്”

രചന – ഷാനവാസ് ജലാൽ അതെ , “നിനക്ക് മാത്രം എന്താ എന്നോട് ഒന്നും തോന്നാത്തത്” എന്ന റസാഖിന്റെ ചോദ്യം കേട്ട് ഞാൻ അവന്റെ മുഖത്തേക്ക് നോക്കിയിട്ട് എന്ത് തോന്നാൻ എന്ന് ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചപ്പോൾ , നമ്മുടെ ക്ലാസ്സിലെ മറ്റ് ആണ്കുട്ടികളൊക്കെ എന്നെ തൊടാനും പിടിക്കാനുമൊക്കെ വരുന്നത് നീ കാണുന്നില്ലേ ? എന്നവന്റെ മറുപടി…

ഗൗരി കല്യാണി : ഭാഗം 40

രചന – കണ്ണന്റെ മാത്രം ഗൗരി ചായയും കൊണ്ട് ചെല്ലുമ്പോൾ അച്ചു നല്ല ഉറക്കത്തിൽ ആണ്. അവൾ അവനെ കുറച്ചുനേരം നോക്കി നിന്നു പോയി അത്രേം നിഷ്കളങ്കമായിട്ടാണ് അവൻ ഉറങ്ങുന്നത്. അവൾ കട്ടിലിനടുത്തേക്ക് പോയി ചായ അതിനടുത്തുള്ള ടീപ്പോയിയിൽ മൂടി വച്ചു. എന്നിട്ട് അവനടുത്തേക്ക് വന്നിട്ട് അവന്റെ മുടിയിൽ കൂടി ഒന്നു പതിയെ തലോടി. തിരിച്ചു…

നിനക്കായ് : ഭാഗം 46

രചന – കൃഷ്ണ ധ്വനി മോൾക്ക് ഇപ്പോ ഏഴാം മാസമായില്ലേ… ഏഴാം മാസം തികയുമ്പോൾ കൂട്ടി കൊണ്ടു വരുന്ന ചടങ്ങുണ്ട്… ഞാൻ മോന്റെ അച്ഛനോട് കൂടി സംസാരിച്ച് ആ ചടങ്ങ് അങ്ങ് നടത്തിയേക്കാം… ഞാൻ ഋഷിയെ തന്നെ നോക്കിയിരിക്കുവാണ്… ഋഷിയുടെ മുഖം കണ്ടാലേ അറിയാം… ഈ ചടങ്ങിന് ഒട്ടും താൽപ്പര്യമില്ലന്ന്… പിന്നെ അച്ഛൻ ചോദിച്ചപ്പോൾ ആള്…

പെയ്തൊഴിയാതെ : ഭാഗം 31

രചന – മിയ അവ ഇവിടെ അടുത്തേക്കെന്ന് പറഞ്ഞ് പോയിട്ട് കുറെ നേരമായിട്ടും പാറുവിനെ കാണാഞ്ഞപ്പോൾ ശിവ മായയെ കാറിലേക്കിരുത്തി മറ്റൊരു വഴിയിലൂടെ ആ കാടിന്റെ താഴേക്ക് ഇറങ്ങിയതായിരുന്നു. കാറിൽ വരുന്ന വഴി ദൂരെയായി കോട്ടപഴങ്ങൾ നിറയെ ഉണ്ടാവുന്ന മരങ്ങൾ കണ്ടപ്പോൾ മായയാണ് പറഞ്ഞത് ഒരുപക്ഷെ പാറു അവിടെ ഉണ്ടാവുമെന്ന്. അങ്ങനെയാണ് ശിവയും മായയും അവിടേക്ക്…

പെണ്ണ് കണ്ടിറങ്ങുമ്പോഴും അവളെ ചുറ്റിപറ്റി നിന്ന കുഞ്ഞിന്റെ മുഖം മനസ്സിൽ നിന്നും മാഞ്ഞിരുന്നില്ല ..

രചന – ഷാനവാസ് ജലാൽ പെണ്ണ് കണ്ടിറങ്ങുമ്പോഴും അവളെ ചുറ്റിപറ്റി നിന്ന കുഞ്ഞിന്റെ മുഖം മനസ്സിൽ നിന്നും മാഞ്ഞിരുന്നില്ല .. പെണ്ണിനേക്കാൾ മനസ്സിൽ പതിഞ്ഞതും ആ മോളുടെ ചിരിയും ആ നുണക്കുഴിയുമാണ് .. ” ആഹാ ,പെണ്ണ് കണ്ടിറങ്ങിയത് മുതലേ സ്വപ്നം കണ്ടു തുടങ്ങിയോ …” എന്ന കൂട്ടുകാരന്റെ ചോദ്യത്തിന് അമ്മയും പെങ്ങളും ചിരിച്ചെങ്കിലും എന്റെ…

നെഞ്ചോട് : ഭാഗം 53

രചന – കൃഷ്ണ വിശാലമായ ഗാർഡൻ… പല പൂക്കൾ കൊണ്ട് അതി മനോഹരം… സ്വിമ്മിംഗ് പൂളിന് കുറച്ച് മാറിയാണ് ഗാർഡൻ… ഗാർഡന്റെ ഒത്ത നടുക്കായിട്ട് ഓക് ട്രീ വളർന്നു നിൽപ്പുണ്ട്… അതികം വലുതായിട്ടില്ല… എങ്കിലും കുടപോലെ വളർന്നു നിൽക്കുന്ന ഓക് ട്രീ കാണാൻ വല്ലാത്തൊരു ചന്തം തന്നെയാണ്… ട്രീയുടെ താഴെ ഇരിക്കാൻ വേണ്ടി തടി കൊണ്ടുള്ള…

താലി ബന്ധനം : ഭാഗം 50

രചന – സെലുനിസു ലച്ചൂ….നമ്മുടെ ജീവിതത്തിൽ എന്തൊക്കെ സംഭവിക്കണമെന്ന് ഈശ്വരൻ നേരത്തേ എഴുതി വെച്ചിട്ടുണ്ടാവും…അപ്പൊ പിന്നെ എന്തിനാണ് വെറുമൊരു ജാതകാദോഷത്തിന്റെ കാര്യം പറഞ്ഞു നീ അവനെ തള്ളി കളയുന്നത്….ഇത് ജീവിതമാണ് പല പ്രതിസന്ധികളേയും നേരിടേണ്ടി വരും…..അവന് നിന്റെ ജാതകദോഷം ഒരു പ്രശ്നമല്ലെങ്കിൽ പിന്നെ നിനക്കെന്താ…. ദാസേട്ടാ…. എന്റെ അവസ്ഥ നിങ്ങക്കാർക്കും പറഞ്ഞാൽ മനസ്സിലാവില്ല….ദാസേട്ടൻ പറഞ്ഞില്ലേ… നമ്മുടെ…

‘ഡ്രൈവിംഗ് അറിയാവുന്ന വിശ്വസ്തനായ കാവൽക്കാരനെ ആവശ്യമുണ്ട്. മാസം ഇരുപത്തിരണ്ടായിരം രൂപയും സൗജന്യ താമസവും ഭക്ഷണവും നൽകും.’

രചന – ശ്രീജിത്ത് ഇരവിൽ ‘ഡ്രൈവിംഗ് അറിയാവുന്ന വിശ്വസ്തനായ കാവൽക്കാരനെ ആവശ്യമുണ്ട്. മാസം ഇരുപത്തിരണ്ടായിരം രൂപയും സൗജന്യ താമസവും ഭക്ഷണവും നൽകും.’ പത്രത്തിൽ ശ്രദ്ധിച്ചയൊരു തൊഴിൽ പരസ്യമാണ്. അതിൽ കണ്ട നമ്പറിലേക്ക് വിളിച്ച് അക്ഷമനായി ഞാൻ കാത്തിരുന്നു. ‘ഹലോ….’ മറുതലം ശബ്ദിച്ചു. “ഹലോ…നമസ്ക്കാരം… എന്റെ പേര് സദാശിവൻ … കാവലിന് ആളെ വേണമെന്ന് കണ്ടിട്ട് വിളിക്കുന്നതാണ്…”…