The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
താലി ബന്ധനം : ഭാഗം 51

രചന – സെലുനിസു തന്റെ സീമന്ത രേഖയിൽ അവൻ സിന്ദൂരം ചാർത്തിയതും അവൾക്ക് ഹരിയുടെ വാക്കുകൾ ഓർമ വന്നു…. എന്റെ പെണ്ണ് ആഗ്രഹിച്ചത് പോലെ സ്വന്തം സമ്പാദ്യം കൊണ്ടൊരു താലി വാങ്ങി നിന്റെ കഴുത്തിൽ കെട്ടി. ഈ സീമന്ത രേഖ കട്ടിയിൽ ചുവപ്പിക്കും ഞാൻ…. അവൾ കണ്ണൊന്നു അടച്ചു തുറന്നു കൊണ്ട് നേരെ നോക്കിയതും ആൾക്കൂട്ടത്തിനിടയിൽ…








