The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
നേരം പുലർന്ന് വരുന്നതേയുള്ളു.തണുപ്പ് നിറഞ്ഞൊരിളം തെന്നൽ മെല്ലെ ജനൽപ്പാളികൾക്കിടയിലൂടെ അരിച്ചിറങ്ങുന്നുണ്ട്.

രചന – ചെമ്പകം #മൂടൽമഞ്ഞ് നേരം പുലർന്ന് വരുന്നതേയുള്ളു.തണുപ്പ് നിറഞ്ഞൊരിളം തെന്നൽ മെല്ലെ ജനൽപ്പാളികൾക്കിടയിലൂടെ അരിച്ചിറങ്ങുന്നുണ്ട്. ഉറക്കത്തിന്റെ രണ്ടാം പാതിയിൽ തെല്ലൊന്ന് സ്ഥാനം തെറ്റിയ ബ്ലാങ്കറ്റ് തലയിലേക്ക് വലിച്ചിട്ടു കുളിരിന്റെ സുഖം വല്ലാതെയൊന്ന് ആസ്വദിച്ചു തുടങ്ങിയപ്പോഴാണ് ജാൻകിയുടെ മൊബൈൽ റിങ് ചെയ്തത്.ഒരൽപ്പം അലസതയോടെ അത് അറ്റൻഡ് ചെയ്തപ്പോൾ മറുവശത്ത് ഹർഷിന്റെ പരുക്കൻ ശബ്ദം കേട്ട് അവൾ…








