The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രൗദ്രം : ഭാഗം 28

രചന – ജിഫ്ന നിസാർ അഞ്ജലിയെ തിരിച്ചാക്കി കൊണ്ടവൻ വരുമ്പോഴും അവരെല്ലാം അതേ ഇരിപ്പു തന്നെയാണ്.. “നിനക്കിപ്പോ സന്തോഷം ആയോ ഡാ..” ലക്ഷ്മിയുടെ ചോദ്യതിന് പതിവില്ലാതെ ദേഷ്യം.. “ഇത്രേം മനസാക്ഷി ഇല്ലെടാ മോനെ നിനക്ക്.. നിനക്ക് അവളെ കല്യാണം കഴിക്കാൻ വയ്യെങ്കിൽ വേണ്ട… ആ പഠനം തീർന്ന് അവളൊന്നു സ്വന്തം കാലിൽ നിൽക്കുന്നത് വരെയും സംരക്ഷണം…








