അന്ന് അവരുടെ ഇരുപത്തിയഞ്ചാം വിവാഹ വാർഷികമായിരുന്നു, അന്നെങ്കിലും അവസാനമായി ത്രയംബകയുടെ ജീവിതത്തിൽ ഒരു മാറ്റം സംഭവിക്കുമെന്നവൾ വളരെയധികം പ്രതീക്ഷിച്ചു,
രചന – പ്രതീഷ് അന്ന് അവരുടെ ഇരുപത്തിയഞ്ചാം വിവാഹ വാർഷികമായിരുന്നു, അന്നെങ്കിലും അവസാനമായി ത്രയംബകയുടെ ജീവിതത്തിൽ ഒരു മാറ്റം സംഭവിക്കുമെന്നവൾ വളരെയധികം പ്രതീക്ഷിച്ചു, വെറും പ്രതീക്ഷകൾ മാത്രമായിരുന്നില്ല…
