തണുത്തക്കാറ്റ് ജനലഴികളിൽ കൂടി തഴുകി പുറത്തേക്ക് പൊയ്ക്കൊണ്ടിരുന്നു..
രചന – ലക്ഷ്മി ലച്ചു കുറിഞ്ഞി പൂക്കും കാലം തണുത്തക്കാറ്റ് ജനലഴികളിൽ കൂടി തഴുകി പുറത്തേക്ക് പൊയ്ക്കൊണ്ടിരുന്നു.. മഴത്തുള്ളികൾ കാറ്റിനൊപ്പം പുൽകിയപ്പോഴാണ് അവൾ മയക്കത്തിൽ നിന്നും ഉണർന്നത്….
