സുഭദ്രയുടെ, സുഖമില്ലാത്ത മകളെ ശുശ്രൂഷിച്ച് കൊണ്ട്, വീട്ട് ജോലി കൂടി നോക്കുന്ന രാധ, സന്ധ്യയോട് കൂടി സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോകാറാണ് പതിവ്
വീടിൻ്റെ ഒരു മുറിയിൽ ചിറ്റമ്മയും കുഞ്ഞും, മറ്റൊരു മുറിയിൽ ഞാനും അനുജത്തിയും അന്യരെ പോലെ കഴിഞ്ഞു ,മനസ്സ് ഒരുതരം അരക്ഷിതാവസ്ഥയിലായിരുന്നു
അപ്പടി വിയർപ്പാ മുത്തശ്ശീ…. ഞാൻ പോയി ഒന്ന് കുളിക്കട്ടെ…” ദേവൻ അവരെ അടത്തി മാറ്റി കവിളിലൊരു ഉമ്മ കൊടുത്ത് മുകളിലേക്ക് സ്റ്റെപ്പുകൾ കയറി….
ആഹ് മോളെ.. ഇതാണ് പയ്യൻ.. വിഷ്ണു.. ഇത് കൂട്ടുകാരനാ.. ” ബ്രോക്കർ പറഞ്ഞത് കേട്ട് അഞ്ജലി രണ്ടു പേർക്കും നേർത്ത പുഞ്ചിരി നൽകി
ജ്യോതി തിരിഞ്ഞുനോക്കി. തന്നെ വേണ്ടെന്ന് വെച്ച കാമുകനും, വെറുപ്പോടെ പുറത്താക്കിയ ഭർത്താവും, സ്നേഹമില്ലാതെ മുഖം തിരിച്ച കുഞ്ഞും.
അയാളുടെ ഇച്ഛാശക്തിക്ക് മുന്നിൽ എല്ലാവരും തോറ്റു തുന്നം പാടി. മനസാക്ഷിക്കു മുന്നിൽ ഞാൻ ചെയ്തത് ശരിയാണെന്ന് വിനയൻ സ്വയം വാദിച്ചു