മിസ്സേ, ആ ഫോട്ടോഗ്രാഫർ കുറെ നേരമായി നമ്മുടെ അടുത്തേക്ക് നോക്കി നിൽക്കുന്നു
നിലാവെളിച്ചത്തിൽ കുളിച്ചുനിൽക്കുന്ന കടൽക്കരയിലൂടെ അമ്മയുടെ കൈ പിടിച്ചു നടക്കുമ്പോഴാണ് മീരയ്ക്ക് മനസ്സിന് ഏറ്റവും വലിയ ശാന്തി ലഭിക്കാറുള്ളത്. അച്ഛന്റെ വേർപാടിന് ശേഷം അമ്മയുടെ ലോകം മീരയും, മീരയുടെ…










