ഹരിനന്ദനം : ഭാഗം 02
രചന – ഇഷ ജാൻവി അച്ഛൻ വരുന്നതും കാത്ത് ഞാൻ വരാന്തയിലെ ചാരു പടിയിൽ ഇരുന്നു. അച്ഛനെ കാത്തിരിക്കുമ്പോ വന്നത് നിക്കി ആണ്. ഇവൻ വൈകുന്നേരമേ വരൂ…
പ്രണയം നിറഞ്ഞ മലയാളം തുടർക്കഥകൾ – എല്ലാ ഭാഗങ്ങളും ക്രമത്തിൽ വായിക്കാം.

രചന – ഇഷ ജാൻവി അച്ഛൻ വരുന്നതും കാത്ത് ഞാൻ വരാന്തയിലെ ചാരു പടിയിൽ ഇരുന്നു. അച്ഛനെ കാത്തിരിക്കുമ്പോ വന്നത് നിക്കി ആണ്. ഇവൻ വൈകുന്നേരമേ വരൂ…

രചന – ഇഷ ജാൻവി പതിവ് പോലെ രാവിലെയുള്ള ജോലിയൊക്കെ കഴിഞ്ഞ് എല്ലാവരും കഴിക്കാനായി ഇരുന്നു. പണ്ടേ മാധവന്റെ നിർബന്ധമായിരുന്നു വീട്ടിൽ എല്ലാവരും ഉണ്ടെങ്കിൽ ഒരുമിച്ചു തന്നെ…

രചന – മിനിമോൾ രാജീവൻ പക്ഷേ അഭിയുടെ നോട്ടം ചെന്നെത്തിയത് ദേവിന് പിറകിൽ അവന്റെ സിന്ദൂരവും താലിയും അണിഞ്ഞ് നിക്കുന്ന അപ്പുവിൽ ആണ്… അഭിയെ കണ്ട അപ്പുവും…

രചന – അമീന ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടാണ് മോഹനൻ ഉറക്കിൽ നിന്ന് ഉണർന്നത്…… *** ഹെലോ അച്ഛേ…. ആഹാ അച്ഛന്റെ ശിവ കുട്ടി ഇന്ന്…

രചന – മഞ്ജിമ സുധി അമ്മു നിന്റെ അനിയത്തിയാണെന്നുള്ളത് തന്നെയായിരുന്നു അവൻ നേരിട്ട വലിയ വെല്ലുവിളി… പിന്നെ അവൻ എന്നെ പോലെയൊന്നും അല്ലാ,, ആള് കുറച്ഛ്,,,, കുറച്ചധികം…

രചന – മഴ ദേവിയുടെ മനസ്സിലൂടെ പലവിധ ചിന്തകൾ കടന്നു പോയി. ‘ശരിയാണ് അന്ന് മഹി ഏട്ടൻ അണിയിച്ചു തന്ന താലി എത്ര നിസ്സാരമായിട്ടാണ് പൊട്ടിച്ചു നൽകിയത്…..

രചന – ആർദ്ര അമ്മു മനസ്സിൽ നിറഞ്ഞു നിന്നിരുന്ന സന്തോഷങ്ങളെല്ലാം ഒറ്റ നിമിഷം കൊണ്ട് ചോർന്ന് പോയത് പോലെ. അവൾ ഭയവും വിഷമവും നിറഞ്ഞ കണ്ണുകളോടെ ഋഷിയെ…

രചന – വൈദേഹി വൈഗ ” എന്നേ ആണോ…? ” “അതേടി നിന്നെ തന്നെ….. ” ഇതേതാ ദേവി പുതിയ അവതാരം… മുൻപ് കണ്ടു പരിചയം ഒന്നും…

രചന – ആതിര ഭാഗിയെ കല്യാണം വിളിക്കാൻ ചെന്നതാണ് അനുവും അമലും..അടുത്ത മാസം കല്യാണമാണ്.. ഉമ്മറത്ത് രാധികയും മുരളിയും ഉള്ളത്കൊണ്ട് യദുവിന്റെ വീട്ടിലേക്ക് പ്രേത്യേച്ചിച്ചൊരു വിളി വേണ്ട…..

രചന – രക്ഷ രാധ “അയ്യടി അപ്പോ ആ ലക്ഷ്മിഅമ്മായി ആണോ ഇതൊക്കെ അയാളെ കൊണ്ട് പറയിപ്പിച്ചത്.. കാര്യങ്ങളെല്ലാം അറിഞ്ഞ ശ്രെദ്ധ മൂക്കത് വിരൽ വച്ചു കൊണ്ട്…

രചന – റോസാ തോമസ് കാറിൽ നിന്ന് ഇറങ്ങി അമ്മച്ചിയുടെ അടുത്തേക്ക് ആനി നടന്നു…പുറകെ മാലിനിയും… ഡ്രൈവർ കാറിൽ തന്നെ വെയിറ്റ് ചെയ്തു. ഇതെന്താ എല്ലാവരും പുറത്തുനിൽക്കുന്നെ…..

രചന – ശരണ്യ രാവിലെ ആദ്യം ഉണർന്നത് ആനിയായിരുന്നു…അവൾ കുറച്ചു നേരം എബിയെ നോക്കി കിടന്നു… കഴിഞ്ഞ രാത്രിയുടെ ഓർമ്മയിൽ ആനിയുടെ മുഖം നാണത്താൽ ചുവന്നു…പ്രണയ സമ്മാനമായി…