മുന്നിലെ ബോണറ്റ് തുറന്നു ഒരാൾ ആ മഴയത്തു എന്തൊക്കെയോ ആ വണ്ടിക്കുള്ളിൽ റിപ്പയർ ചെയ്യാൻ കാട്ടി കൂട്ടുന്നു.
എന്റെ ഇരുപത്തി മൂന്നാമത്തെ പെണ്ണ് കാണൽ ആയിരുന്നു അത്.!! പോയി പോയി ഇപ്പോൾ അത് വെറുമൊരു ചടങ്ങായി മാറിയിരിക്കുന്നു.!! ഇന്നും അങ്ങിനെ ഒരു ചടങ്ങിന് പോയതായിരുന്നു.!! വഴിയൊക്കെ…








