പ്രിയേ.. പ്രാണനെ : ഭാഗം 100
രചന : ജിഫ്ന നിസാർ അവസാനവരിയും പാടി തീരും മുന്നേ പ്രിയ ആദിക്ക് നേരെ തിരിഞ്ഞു.ശ്വാസം പോലും വിടാതെയുള്ള അവന്റെയാ നിൽപ്പ്..ഹൃദയത്തിനാഴങ്ങളിലേക്കിറങ്ങി ചെല്ലുന്നത്പലെയുള്ളആനോട്ടം..അവിശ്വസനീയമായൊരു ഭാവം..പുലർച്ചെ… ഹൃദയം കവർന്നൊരു…

