Category തുടർക്കഥകൾ

എന്തിനെന്നറിയാതെ : ഭാഗം 21

രചന – എഴുത്തിനെ പ്രണയിച്ചവൾ അപ്പു…. അവള്… അവളുടെ അച്ഛനും അമ്മയും… അവർക്കെന്തായിരുന്നു പ്രശ്നം…. എങ്ങനെയാ ആദി അവളുടെ ഏട്ടൻ ജയിലിൽ ആയത്……..ആരോട് ചോദിക്കണം എങ്ങനെ ചോദിക്കണം എന്നൊന്നും അറിയില്ല എന്നാൽ ഇതെല്ലാം അറിഞ്ഞേ പറ്റൂ…. അവന്റെ ചോദ്യം കേട്ടതും അവരൊന്ന് നെടുവീർപ്പിട്ടു, പിന്നെയൊരു പുഞ്ചിരി ചുണ്ടിൽവരുത്തി അവനെ നോക്കി. അറിയണം, മോൻ എല്ലാം… ഞാൻ…

അവകാശി : ഭാഗം 11

രചന – ആയിഷ അക്ബർ മ്മ്മ്….. കുഞ്ഞിന് പാർത്ഥന്റെ അതേ കണ്ണുകളാണ്…… കുഞ്ഞിനെ കുളിപ്പിക്കാൻ കാലിൽ കിടത്തുമ്പോഴാണ് അവളെയും കുഞ്ഞിനേയും നോക്കാൻ നിർത്തിയ ദേവകിയമ്മ വിടവുള്ള പല്ലുകൾ കാട്ടി ചിരിച്ചു കൊണ്ടത് പറയുന്നത്….. അത് കേട്ടതും പാർത്ഥൻ അവരെ നോക്കി മനോഹരമായൊന്നു പുഞ്ചിരിച്ചു….. പാർവതിയുടെ ഹൃദയം എന്തോ വേദനിച്ചു തുടങ്ങിയിരുന്നു…. ദേവകിയമ്മ പാർവതിയെ കുളിപ്പിക്കാൻ കയറിയപ്പോൾ…

താലി ബന്ധനം : ഭാഗം 11

രചന – സെലുനിസു അവളുടെ ഹൃദയമിടിപ്പിന്റെ വേഗത കൂടാൻ തുടങ്ങി… ഡോറിനടുത്തു എത്തിയതും അവളൊന്ന് സംശയിച്ചു നിന്നു… പിന്നെ ഏന്തി വലിഞ്ഞു അകത്തേക്ക് നോക്കിയതും മുറിയിൽ ഹരി ഇല്ലെന്ന് ഉറപ്പായതും അവൾ നെഞ്ചിൽ കൈ വെച്ച് അകത്തേക്ക് കയറി… വെള്ളം കൊണ്ട് പോയി ടേബിളിൽ വെച്ച് തിരിയവേ ഡോറിന്റെ അടുത്ത് കയ്യും കെട്ടി തന്നേ രൂക്ഷമായി…

നീർത്തിളക്കം : ഭാഗം 31

രചന – ഷംസിയ ഫൈസൽ നവി ഗൗരവത്തോടെ പറഞ്ഞെണീറ്റ് പോയി വൈകീട്ട് മൂന്നരയായതും നവി വിളിച്ച ടാക്സി ഡ്രൈവറും നവിയും കൂടെ ബാഗെല്ലാം ടാക്സിയില്‍ വെച്ച് ശാലിനിയുടെ വീര്‍ചെയറുന്തി താഴേക്ക് പോയി ടാക്സിയില്‍ അവളെ ഇരുത്തി ശാലിനിയുടെയും നവിയുടേയും കാറ് പാര്‍ക്കിംങില്‍ തന്നെയിട്ട് മൂടിയിട്ടു ഐയര്‍പോട്ടില്‍ ചെന്ന് പ്രൊസീജിയേര്‍സെല്ലാം കഴിഞ്ഞ് ഫ്ലൈറ്റില്‍ കയറി ശാലിനിയുടെ മുഖത്ത്…

നിനക്കായ് : ഭാഗം 13

രചന – കൃഷ്ണ ധ്വനി ഋഷിയുടെ തോളിൽ തല ചായ്ച്ചു ഇരുന്നു… ഋഷി പുഞ്ചിരിയോടെ അവൾടെ നെറുകയിൽ മുത്തി ഡ്രൈവ് ചെയ്തു. ധ്വനി ഋഷിയുടെ തോളിൽ ചാഞ്ഞിരുന്നു തന്നെ F. M ഓണാക്കി… 🎶Neeye vaazhkai enben Ini vaazhum naatkal ellam Neeye podhum enben Uyire en ulagame Neeye kaadhal enben…

അതിസുന്ദരി : ഭാഗം 02

രചന – ആയിഷ അക്ബർ അവനെന്തോ കാറിൽ നിന്നിറങ്ങാൻ തന്നെ തോന്നിയില്ല…. മുറ്റത്ത് നിരന്നു നിന്നിരുന്നതിൽ പലരും അയൽവാസികളായിരുന്നത് കൊണ്ട് തന്നെ അവനല്പം ആശ്വാസം തോന്നി…. ഇവിടെ സ്വന്തക്കാരും പരിചയക്കാരും കുറവാണ്…. പക്ഷെ ഇവളെയും കൂട്ടി തിരിച് നാട്ടിലേക്ക് പോകേണ്ട കാര്യം ആലോചിക്കുമ്പോൾ തന്നേ അവനു ശ്വാസം വിലങ്ങുന്നത് പോലെ തോന്നി…… കാശി….. ഗ്ലാസിൽ തട്ടി…

പ്രണയിനി : ഭാഗം 46

രചന – ഗംഗ ശലഭം നിസ്സാരമായി കേസിൽ നിന്നും ഊരിപ്പോരാമെന്ന ദേവന്റെ കണക്ക് കൂട്ടലുകൾ അപ്പാടെ പിഴച്ചു. ദേവനെ പുറത്തിറക്കാനായി രാഷ്ട്രീയത്തിലും പോലീസിലും ഉള്ള പലരുടെയും സഹായം ശ്രീനാഥ് തേടി എങ്കിലും ആരും തന്നെ അവനെ സഹായിക്കാൻ തയാറായില്ല. അടുത്ത് പരിചയമുള്ളവർ പോലും ഒഴിഞ്ഞു മാറിയത് ശ്രീനാഥിനെ സമ്മർദ്ദത്തിൽ ആക്കി. സാക്ഷി മൊഴികളും തെളിവുകളും ദേവന്…

മാനസതീർത്ഥ : ഭാഗം 06

രചന – കണ്ണന്റെ മാത്രം എന്നാൽ ഞങ്ങള് പോകട്ടെ ഇവിടത്തെ പ്രൊസീജിയഴ്സ് എല്ലാം കഴിഞ്ഞില്ലേ.. ആമി ചോദിച്ചു.. ആ കഴിഞ്ഞു..2 വീക്സ് കഴിയും റിസൾട്ട്‌ കിട്ടാൻ.. എന്നിട്ടേ നെക്സ്റ്റ് സ്റ്റെപ്പിനെ കുറിച്ച് ചിന്തിക്കാൻ പറ്റൂ… സിദ്ധു പറഞ്ഞു… ഫോൺ നമ്പർ തന്നിട്ട് പൊക്കോളൂ. ഞാൻ റിസൾട്ട്‌ വരുമ്പോൾ അറിയിക്കാം. ആമി അവളുടെ നമ്പർ കൊടുത്തു. ഈ…

രാധാകൃഷ്ണ : ഭാഗം 03

രചന – മാതു പിറ്റേന്ന് കുളിച്ചിട്ടു ഇറങ്ങി വന്ന ലച്ചൂന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു . അവള് കൈയിൽ ഉള്ള ടവൽ വലിച്ചു എറിഞ്ഞു . ഡോ അവള് ഉറക്കെ അലറി അവളുടെ കട്ടിലിൽ കേറി കിടന്ന കണ്ണൻ ചാടി എഴുനേറ്റു . ആഹാ നീ കുളി കഴിഞ്ഞു ഇറങ്ങിയോ . അവൻ അവളെ…

ജീവാംശമായ് : ഭാഗം 16 (2)

രചന – കൃഷ്ണ അങ്ങേരുടെ get out അടി കേട്ട് പുറത്തേക്കിടങ്ങി ഞാൻ ഇന്ന് രാവിലെ നടന്നതൊക്കെ ചിന്തിച്ച് കൂട്ടി എന്റ തക്ക്‌ കൈ വെച്ച് സീറ്റിലേക്ക് പോയി. evng വരായ ടൈം. ഞാൻ പിന്നെ ഒന്നും ചിന്തിക്കാതെ ബാക്കി ഫയൽസ് നോക്കാൻ തുടങ്ങി. _____________________ സത്യം പറഞ്ഞാൽ രണ്ട് മൂന്ന് ഫയൽസ് പെൻഡിങ്ങിൽ ആണ്…