The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ശിവ രുദ്രാക്ഷം : ഭാഗം 12

രചന – മാതു സിഗരറ്റ് പുക മുഖത്തേക്ക് ഊതി വിട്ടു ഒരു വഷളൻ ചിരിയോടെ അവൻ അവളുടെ അടുത്തേക്ക് നടന്നു അടുത്ത് . രുദ്രാക് ദേഷ്യം വന്നെങ്കിലും അവൾ ഒന്നും മിണ്ടില്ല . ഓഹ് എന്റെ പെണ്ണെ ഇങ്ങനെ നോക്കല്ലേ ഞാൻ എന്തെങ്കിലും ചെയ്തു പോകും . നിന്നെ പോലെ പല പെൺകുട്ടികളെ കണ്ടിട്ടുണ്ട്…








