Category തുടർക്കഥകൾ

അതിസുന്ദരി : ഭാഗം 13

രചന – ആയിഷ അക്ബർ ദിവസങ്ങൾ നീങ്ങുന്നത് തങ്ങളിൽ പ്രത്യേകിച്ച് മാറ്റമൊന്നുമുണ്ടാക്കുന്നില്ലെന്നത് സൂര്യ ഒരുതരം നിർവികാരതയോടെയാണ് ആലോചിച്ചത്….. രണ്ട് ധ്രുവങ്ങളിലുള്ള തങ്ങളെ കൂട്ടിച്ചർക്കാൻ കഴിവുള്ള ഒരു ശക്തിയുമില്ലെന്ന് അവൾ പുച്ഛത്തോടെ ഓർത്തു…. കിരണും വീണയും ജീവിതം ആസ്വദിക്കുന്ന തിരക്കിലായിരുന്നു…. രാവിലെ പോയാൽ വൈകുന്നേരമേ അവർ തിരിച്ചു വരികയുള്ളു…. അപ്പച്ചി മുറിയിൽ തന്നെയാവും അധിക സമയവും…. ആ…

താലി ബന്ധനം : ഭാഗം 21

രചന – സെലുനിസു പേടിയോടെ ബാക്കിലേക്ക് തിരിഞ്ഞു നോക്കി…. ഊരക്ക് കയ്യും കൊടുത്തു തന്നെ രൂക്ഷമായി നോക്കുന്ന മാലുവിനെ കണ്ടതും അവൾ കവറിലുള്ള പിടി മുറുക്കി ഹരിയെ ഒന്ന് നോക്കി…. ഒന്നുമില്ലെന്ന മട്ടിൽ അവനവൾക്ക് കണ്ണ് ചിമ്മി കാണിച്ചതും തെല്ലൊരാശ്വസത്തോടെ അവൾ മാലുവിന്റെ മുഖത്തേക്ക് നോക്കി…. എ…. എന്താ അമ്മായി…. നിന്റെ ഈ കയ്യിലിരിക്കുന്ന കവറിലൊക്കെ…

നിനക്കായ് : ഭാഗം 25

രചന – കൃഷ്ണ ഇന്നേക്ക് രണ്ട് ദിവസമായി ധ്വനി വീട്ടിൽ പോയി നിന്നിട്ട്… വിളിച്ചാൽ ഫോണെടുക്കില്ലന്നുറപ്പായത് കൊണ്ട് അതിന് മുതിർന്നില്ല… എന്നാൽ അവളെ ഒരു നോക്ക് കാണാതെ ഈ രണ്ട് ദിവസം പിടിച്ചു നിന്നതെങ്ങനെയെന്ന് എനിക്കുപോലുമറിയില്ല… രണ്ട് ദിവസം രണ്ട് വർഷം പോലെ തോന്നി… ഇനിയും പിടിച്ചു നിൽക്കാൻ പറ്റില്ല… എനിക്ക് എന്റെ പെണ്ണിനോട് എല്ലാം…

ചാറ്റൽ മഴയുള്ളൊരു സന്ധ്യയ്ക്ക് അച്ഛമ്മയ്‌ക്കൊപ്പം ഉമ്മറത്തിരുന്ന് സന്ധ്യനാമം ചുല്ലുമ്പോഴാണ് അച്ഛനൊപ്പം കുടക്കീഴിൽ ആ സ്ത്രീ വീട്ടിലേക്ക് വന്നത്

രചന – ശ്യാം കല്ലുകുഴിയിൽ രണ്ടാനമ്മ ചാറ്റൽ മഴയുള്ളൊരു സന്ധ്യയ്ക്ക് അച്ഛമ്മയ്‌ക്കൊപ്പം ഉമ്മറത്തിരുന്ന് സന്ധ്യനാമം ചുല്ലുമ്പോഴാണ് അച്ഛനൊപ്പം കുടക്കീഴിൽ ആ സ്ത്രീ വീട്ടിലേക്ക് വന്നത്, അവർക്ക് പിന്നിലായി പുള്ളിക്കുടയും പിടിച്ചൊരു പെണ്ണുമുണ്ടായിരുന്നു…. അച്ഛന്റെ പിന്നിൽ നിന്ന ആ സ്ത്രീ എന്നെ നോക്കി ചിരിക്കുമ്പോൾ സന്ധ്യനാമം നിർത്തി തൊഴുതുകൊണ്ട് അച്ഛമ്മ എഴുന്നേറ്റ് കഴിഞ്ഞിരുന്നു. ഉമ്മറത്ത് കത്തിച്ചു വച്ചിരുന്ന…

മരുമകൾ : ഭാഗം 13 & 14

രചന – ഗംഗ ശലഭം ഞാൻ മീനുവിന്റെ കയ്യിൽ ഒരു തട്ട് കൊടുത്തു. അപ്പോഴാണ വൾ പൊന്നൂനെ കണ്ടത്. പിന്നേ അവരായി കൂട്ട്. അവളേം പൊന്നൂനേം കൂട്ടി അകത്തേയ്ക്ക് പോകും മുന്നേ ഞാൻ തിരിഞ്ഞ് നോക്കി. മധു ഹരിയേട്ടനെ അകത്തേയ്ക്ക് കൂട്ടുന്നുണ്ട്. അത് കണ്ടതും ഞാനും ചിരിയോടെ വീട്ടിലേക്ക് കയറി. അപ്പോഴേക്കും അച്ഛനും അച്ഛമ്മേം ഇറങ്ങി…

നെഞ്ചോട് : ഭാഗം 32

രചന – കൃഷ്ണ പാറു വാ പോകാം… ദേ ഇനിയും ഇവിടെ നിന്നാൽ കാർത്തിയേട്ടൻ കൈയ്യോടെ പിടിക്കും കിട്ടോ… കാർത്തിയുടെ വീടിന്റെ മുന്നിലായുള്ള മാവിൽ നിന്നും മാങ്ങ പൊട്ടിച്ചിടാൻ ശ്രെമിക്കുന്ന പാർവ്വതിയോടായി അഞ്ചു എന്ന കുട്ടി പറഞ്ഞു… എന്റെ അഞ്ചു നീ എന്തിനാ ഇങ്ങനെ പേടിക്കുന്നെ… വെറും മാങ്ങയല്ലേ പൊട്ടിക്കാൻ നോക്കുന്നേ… അല്ലാതെ വേറൊന്നുമല്ലല്ലോ… നീ…

പരിണയം : ഭാഗം 01

രചന – രേഷ്ജ അഖിലേഷ് “ജയേട്ടാ നിങ്ങളിവിടെ ഇണ്ടാർന്നോ ” ഉറക്കച്ചടവിൽ ഉമ്മറത്തു വന്നിരുന്നു അലസനായി ഇരിക്കുന്ന ജയനോട് അയൽവാസിയായ പ്രദീപ്‌ മതിലിനപ്പുറം നിന്നു കൊണ്ടു ചോദിച്ചു. “ഞാൻ എന്റെ വീട്ടിൽ അല്ലാണ്ട് പിന്നെ എവടെ ഉണ്ടാകാനാടാ…” പരുഷമായിട്ടാണ് ജയന്റെ മറുപടി. “എന്റെ പൊന്നു ജയേട്ടാ ചൂടാവല്ലേ… ഞാൻ ഒരു കാര്യം പറയാൻ വേണ്ടീട്ടാ…” “എന്ത്…

അതിസുന്ദരി : ഭാഗം 12

രചന – ആയിഷ അക്ബർ ഓഫീസിലെ ജോലി തിരക്കുകൾ കാരണം കാശി വല്ലാതെ ക്ഷീണിതനായിരുന്നു….. ഹാളിലെ സോഫയിലവൻ വന്നു കിടക്കുന്നത് മുകളിൽ നിന്നും സൂര്യ കണ്ടിരുന്നു…. രാവിലെ പോകുമ്പോഴുള്ളതിൽ നിന്നും വ്യത്യസ്തമായി അവന്റെ മുഖത്ത് വല്ലാത്തൊരു ക്ഷീണം കാണപ്പെട്ടിരുന്നു….. അല്പം വെള്ളം കുടിക്കാനൊരു പക്ഷെ അവനാഗ്രഹിക്കുന്നുണ്ടാവുമെന്നവൾക്ക് തോന്നി… എടുത്ത് കൊടുക്കണോ… അവളാലോചിച്ചപ്പോഴേക്കും അവളുടേ മനസ്സ് തന്നെ…

ഗൗരികല്യാണി : ഭാഗം 14

രചന – കണ്ണന്റെ മാത്രം അച്ചു കമ്മീഷണർ ഓഫീസിൽ നിന്നും തന്റെ വണ്ടിയിൽ കയറി കണ്ണൻ അയച്ചു കൊടുത്ത ലൊക്കേഷൻ ഗൂഗിൾ മാപ്പിൽ ഇട്ട് മൊബൈൽ ഹോൾഡറിൽ വച്ച് വണ്ടി ഓടിച്ചു തുടങ്ങി.അയച്ചു കൊടുത്ത ലൊക്കേഷൻ വഴി കുറച്ചുപോയപ്പോഴാണ് ഇതു അന്ന് അവന്റെ ദുർഗപെണ്ണിനെ കൊണ്ടാക്കാൻ വന്ന വഴി ആണെന്ന് മനസിലായത്. അപ്പൊ ദുർഗയെ കാണാൻ…

രാധാകൃഷ്ണ : ഭാഗം 13

രചന – മാതു പിറ്റേന്ന് കുളിച്ചിട്ടു ഇറങ്ങി വന്ന ലച്ചൂന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു . അവള് കൈയിൽ ഉള്ള ടവൽ വലിച്ചു എറിഞ്ഞു . ഡോ അവള് ഉറക്കെ അലറി അവളുടെ കട്ടിലിൽ കേറി കിടന്ന കണ്ണൻ ചാടി എഴുനേറ്റു . ആഹാ നീ കുളി കഴിഞ്ഞു ഇറങ്ങിയോ . അവൻ അവളെ…