The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
മാനസതീർത്ഥ : ഭാഗം 14

രചന – കണ്ണന്റെ മാത്രം സമ്മതിക്കാം. പക്ഷേ എനിക്ക് ഒരു കണ്ടിഷൻ ഉണ്ട്. അതു സമ്മതം ആണെങ്കിൽ മാത്രം ഞാൻ സമ്മതിക്കാം… എന്ത് കണ്ടീഷൻ….. സിദ്ധു ചോദിച്ചു. ഞാൻ താമസിക്കുന്ന ആ വീട്ടിൽ വന്ന് നിൽക്കാം Dr. സിദ്ധാർഥിന് അല്ലാതെ ഞങ്ങൾ വേറെ എവിടേക്കും വരില്ല…. ആമി അതു പിന്നെ.. അജു എന്തോ പറയാൻ…







