Category തുടർക്കഥകൾ

ഹൃദയസഖി : അവസാന ഭാഗം

രചന – കൃഷ്ണ ഇതെത്ര നേരമായി ഞാൻ വിളിക്കാൻ തുടങ്ങിയിട്ട് ചേട്ടായി… എന്തേ ഫോണെടുക്കാൻ ഇത്രയും താമസമായേ… കാൾ അറ്റന്റ് ചെയ്തപ്പോഴേ മറു വശത്ത് നിന്ന് കേട്ടത് ഇതായിരുന്നു… ദിക്ഷിക്ക് ബാത്ത് റൂമിലാണ്… (അജു ) അജു പറഞ്ഞത്‌ കേട്ട് മറു വശത്ത് സൈലന്റ്… ഏട്ടായി വരുമ്പോൾ ദീപു വിളിച്ച കാര്യം പറഞ്ഞേക്കാം… മറു തലയ്ക്കൽ…

ജീവാംശമായി : ഭാഗം 36

രചന – കൃഷ്ണ ഓഫീസിലെ വർക്ക്‌ കൂടി വന്നതിനാൽ നേരെ ചൊവ്വേ ഒന്ന് ശ്വാസം വിടാൻ പോലും പറ്റുന്നില്ല എന്ന് പറഞ്ഞാൽ മതിയല്ലോ.. രമ്യയെ ഒന്ന് കാണാൻ കൂടി പറ്റാത്ത അവസ്ഥയായി. എനിക്കാണേൽ അത് അറിയാത്തത് കൊണ്ട് ഒരു തരം വല്ലായ്മ പോലെ. എന്തായാലും ഞാൻ അവളോട്‌ ചോദിക്കും. പിന്നെ വർക്ക്‌ കൂടുതലായതിനാൽ വർക്ക്‌ കഴിഞ്ഞ്…

ഉത്തരീയം : ഭാഗം 09 & 10

രചന – ലോല രാജീവ്‌ അറിയുകയായിരുന്നു അവന്റെ ചുറ്റുമുള്ള പുതിയ ലോകത്തെ.. തന്റെ പ്രിയപ്പെട്ടവർ തന്നെ ഭ്രാന്തമായി സ്നേഹിക്കുന്നത് അവൻ അനുഭവിച്ചറിഞ്ഞു… ഉത്തരയോട് ഒരേസമയം ആരാധനയും നന്ദിയും തോന്നി.. അവൾ തന്റെ ജീവിതത്തിലേക്ക് വന്നില്ലായിരുന്നെങ്കിൽ ഒരുപക്ഷേ താൻ ഇപ്പോഴും പഴയ രാജീവായി തന്നെ തുടരുമായിരുന്നു.. അവന്റെ ഉള്ളിൽ സന്തോഷത്തിന്റെ കടൽ അലയടിച്ചു. നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കുന്ന പോരാളിയെ…

സ്വയം വരം : ഭാഗം 14

രചന – ജിഫ്ന നിസാർ ഒന്ന് പെട്ടന്ന് വാ ദച്ചു… താഴെ നിന്നും സുകന്യ വിളിക്കുന്നത് കേട്ടിട്ട് തന്നെ ഇറങ്ങി ചെല്ലുമ്പോൾ അവളുടെ മുഖം വീർത്തു പോയിരുന്നു.. അത് കണ്ടിട്ട് സുകന്യ അവളെ ഒന്ന് ഇരുത്തി നോക്കി.. “ഇങ്ങനെ നോക്കണ്ട… ആകെകൂടി കിട്ടുന്ന ഒരു സൺ‌ഡേ… അന്നും വെളുപ്പിന് വിളിച്ചു കൂവും… അമ്മേടെ ഒരു കൃഷ്ണനെ…

ഉത്തരീയം : ഭാഗം 07 & 08

രചന – ലോല ഒരു നിമിഷം രാജീവിൻ്റെ ശ്വാസം നിലച്ചുപോയി. അച്ഛനെപ്പോലെ കണ്ടതാണ് ബാലേട്ടനെ, ഒരു പക്ഷേ അച്ഛനേക്കാളേറെ സ്നേഹിച്ചിരുന്നു.. വീട്ടിലെ ഒരംഗം തന്നെയായിരുന്നു. തൻ്റെ ജീവിതത്തിലെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന ഒരേ ഒരാൾ. കുട്ടിക്കാലത്ത് ബാലേട്ടൻ ഇല്ലാതെ ഒരിടത്ത് പോലും താൻ പോകില്ല.. അത്രയ്ക്ക് ജീവനായിരുന്നു. ബാലേട്ടൻ വീട്ടിൽ പോയിട്ട് നേരത്തെ വന്നില്ലെങ്കിൽ വഴിക്കണ്ണുമായി…

അത്രമേൽ : ഭാഗം 06

രചന – കൃഷ്ണ പ്രിയ എല്ലാം കേട്ടതും ദുർഗ്ഗയുടെ മനസ്സിൽ കല്ലുമോള് മാത്രമായിരുന്നു. സത്യത്തിൽ മനസ്സുകൊണ്ട് അവളുടെ അമ്മയായി മാറുകയായിരുന്നു അവൾ…. സമയം ഒരുപാടായി … കിടക്കണ്ടേ ? രേവതി ശ്രീയോട് ചോദിച്ചു. മ്മഹ്…. വാ പോവാം . നീയും പോയി കിടന്നോ . അവൻ ദുർഗ്ഗയോടായി പറഞ്ഞിട്ട് താഴേക്ക് പോയി. തനിക്കൊരു അമ്മയെ കിട്ടാൻ…

മരുമകൾ : ഭാഗം 27

രചന – ഗംഗ ശലഭം ഹരിയേട്ടൻ തന്നെയാണ് എന്നെ വീട്ടിൽ കൊണ്ട് വിട്ടത്. എന്നെ കണ്ട അമ്മേടെ മുഖം പൂർണ്ണ ചന്ദ്രൻ ഉദിച്ചത് പോലെ ഉണ്ടായിരുന്നു. കണ്ട പാടെ ഓടി വന്നെനെ കെട്ടിപ്പിടിച്ചു. കുറേ ഉമ്മ തന്നു. ഞാനും അമ്മയെ ചുട്ടിപ്പിടിച്ചു കൊണ്ടാണ് വീടിനകത്തേക്ക് കയറിയത്. ഹരിയേട്ടന്റെ വിഷമം കണ്ട് ഞാൻ വരാൻ മടിച്ചിരുന്നെങ്കിൽ എനിക്കെന്റെ…

അതിസുന്ദരി : ഭാഗം 22 & 23

രചന – അയിഷ അക്ബർ ഹോസ്പിറ്റലിൽ ഇറങ്ങി റീസെപ്ഷനിൽ ചെന്ന് കാശി നാഥൻ എന്ന് പറയുമ്പോൾ തൊണ്ട ഇടറുന്നത് പോലെ തോന്നിയിരുന്നവൾക്ക്…. കാശ്വാലിറ്റി യിലേക്ക് കടക്കുമ്പോഴെ വാതിലിനു മുമ്പിൽ നിന്നിരുന്ന ആൾ തന്നെ നോക്കുന്നതായി സൂര്യക്ക് തോന്നി…. നിങ്ങളാണോ വിളിച്ചത്…. അവൾ സംശയത്തോടെ ചോദിച്ചു…. കാശി സാറിന്റെ വൈഫ്‌…. അതേ…… അവളത് പറയുമ്പോഴും അവനെ കുറിച്ചറിയാൻ…

ഈ നിമിഷം : ഭാഗം 03

രചന – രോഹിണി ആമി അമ്മയ്ക്കും അച്ഛനുമൊപ്പമിരുന്നു ഭക്ഷണം കഴിച്ചുവെന്ന് വരുത്തി… ഉച്ചക്കും ഒന്നും കഴിക്കാത്തതിന്റെ ക്ഷീണം ഉണ്ടായിരുന്നു പദ്മയ്ക്ക് .. വിശപ്പിന് വേണ്ടി മാത്രം എന്തൊക്കെയോ കഴിച്ചുവെന്ന് വരുത്തി .. വിഷ്ണുവും ഹരിയും കൂട്ടുകാർക്കൊപ്പം പുറത്താണെന്ന് അമ്മ പറഞ്ഞു.. അത് കളവാണ് ന്ന് അവൾക്കറിയാം… ഹരി മുറിയിലും വിഷ്ണു ഈ വീടിന്റെ ഏതോ ഒരു…

തനിയെ : ഭാഗം 03

രചന – സിന്ധു അപ്പുക്കുട്ടൻ “വേണിയേച്ചി ഇന്നലെ മോൾടെ അച്ഛനെ കണ്ടെന്നു ശ്രുതിമോൾ പറഞ്ഞു ലോ. എന്നിട്ടെന്തേ എനിക്ക് കാട്ടി തരാഞ്ഞേ? പതിവുപോലെ രാത്രിഭക്ഷണമൊരുക്കുകയായിരുന്നു ഗീതുവും വേണിയും. “പെട്ടന്ന് കണ്ടപ്പോൾ എനിക്കെന്റെ ശ്വാസം നിലച്ചപോലെ തോന്നി. ആകെയൊരു വെപ്രാളം. അതോണ്ടാ ഗീതു.” വേണി കണ്ണുകൾ ചിമ്മിക്കൊണ്ട് അവളെ നോക്കി ചിരിച്ചു. “ആ.. വെറുതെയല്ല ഇന്നലെ ബസിൽ…