Category തുടർക്കഥകൾ

തനിയെ : ഭാഗം 04

രചന – സിന്ധു അപ്പുക്കുട്ടൻ “അമ്മേ… ഈ പാച്ചു എന്നെ വെറുതെ നുള്ളിപ്പറിക്കാ.. എനിക്ക് നോവുന്നു.” റിമി മോൾ ഒച്ചവെച്ചുകൊണ്ട് അടുക്കളയിലേക്ക് ഓടിക്കയറി വന്നു. പിന്നാലെ പാച്ചുവും. വേണി, താൻ കേട്ട കഥകളിൽ ഉള്ളൂലഞ്ഞ് നെറ്റിയിൽ കൈകൾ താങ്ങി കുനിഞ്ഞിരിക്കുകയായിരുന്നു. ഗീതു തോരൻ ഇളക്കിക്കൊണ്ടിരുന്ന തവി പാച്ചുവിന് നേരെയോങ്ങി, ” നിനക്കിന്നു പഠിക്കാനൊന്നുമില്ലേ. വെറുതെയിരിക്കുന്നവരെ നുള്ളാനും…

ഞാൻ ആമി : ഭാഗം 08

രചന – സുധീ മുട്ടം അഖിൽ എഴുന്നേറ്റിരുന്ന് തന്റെ ജീവന്റെ പാതിയായവളെ പ്രണയത്തോടെ നോക്കി… “എന്റെ മാത്രം ആമി…. കുനിഞ്ഞ് അവളുടെ മൂർദ്ധാവിൽ പ്രണയത്തോടെ ചുംബിച്ചു….. വാശിയെക്കാൾ ഉപരി വലിയൊരു ആഗ്രഹമായിരുന്നു പ്രണയിച്ചു വിവാഹം കഴിക്കണമെന്നത്.. ഇന്നത് സാധ്യമായിരിക്കുന്നു…. ഒരിക്കൽ കൂടി അവളെ ചുംബിച്ച ശേഷം കിടക്കയുടെ ഒരു വശത്തേക്ക്, ആമിക്ക് അഭിമുഖമായി ചരിഞ്ഞ് കിടന്ന്…

കാർത്തിക ദീപം : ഭാഗം 20

രചന – സുധീ മുട്ടം അവളിലൊരു അമ്പരപ്പ് നിറഞ്ഞിരുന്നു…മിഴികളിലൊരു അതുഭുത ഭാവവും… ഡെറിക് ഒരുപാട് മാറിയിരിക്കുന്നു…അതോ തോന്നലാണോ.. വിശ്വാസം വരാത്തെ പിന്നെയും പിന്നെയും മിഴികളുറപ്പിച്ചു ഡെറിക് തന്നെയെന്ന് തീർച്ചപ്പെടുത്തി… ‘”അതേ ഡെറിക് തന്നെ… ദുഷ്ടനിൽ നിന്നും സാധാരണ മനുഷ്യനിലേക്കുള്ള മാറ്റം..ഇതായിരിക്കണം അയാളുടെ ഐഡന്റിറ്റി… പുറത്തേക്ക് ദൃഷ്ടികൾ ഉറപ്പിക്കുമ്പോൾ നയനങ്ങൾ പിന്നെയും ഒഴുകി കൊണ്ടിരുന്നു…ഇതുവരെ ഇല്ലാതിരുന്നൊരു രക്ഷകൻ……

സ്വയം വരം : ഭാഗം 16

രചന – ജിഫ്ന നിസാർ മുകുന്ദൻ അങ്കിൾ… പറഞ്ഞിട്ടാണോ.. വന്നത് ” പതിയെ…. വളരെ പതിയെ അവളത് ചോദിക്കുമ്പോൾ സൂര്യ ഒന്ന് തിരിഞ്ഞു നോക്കി… അങ്ങനെയാണോ തനിക്കു തോന്നിയത് ” മുന്നിൽ വന്നു നിന്നിട്ട് സൂര്യ ചോദിക്കുമ്പോൾ ദച്ചു ആണെന്നോ അല്ലന്നോ പറഞ്ഞില്ല.. പക്ഷേ അങ്ങനെ ആവരുത് എന്നൊരു പേടി അവൻ അവളുടെ കണ്ണിൽ കണ്ടിരുന്നു..…

ഉത്തരീയം : അവസാന ഭാഗം

രചന – ലോല സംതൃപ്തമായ പ്രണയ തീവ്രമായ പങ്കുവെക്കലിൻ്റെ ആലസ്യത്തിൽ ഉറങ്ങുകയായിരുന്നു രാജീവ്.. പ്രണയപരമായ മുഹൂർത്തങ്ങളെ മനസ്സിലിട്ട് താലോലിക്കുകയാണ് ഉത്തര.. രാജീവിൻ്റെ കൈക്കുള്ളിൽ ഒരു കുഞ്ഞിനെപ്പോലെ പറ്റിച്ചേർന്നുകിടക്കുകയാണവൾ… ഈ രാത്രി ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ എന്നവൾ അതിയായി മോഹിച്ചു. രാജീവിൻ്റെ രോമാവൃതമായ മാറിൽ വിരലുകൊണ്ട് ചിത്രം വരക്കുകയാണ് അവൾ… ഒരു നിമിഷം വീണ്ടും അവൾ ആ പഴയ…

അത്രമേൽ : ഭാഗം 08

രചന – കൃഷ്ണ പ്രിയ കേട്ടോ മോളേ …. ഞാൻ കൊടുക്കുമ്പോൾ ഒരു കവിള് കുടിച്ചിട്ട് ഓടി കളയും കാന്താരി . വേണു കല്ലുമോളേ നോക്കി കൊണ്ട് പറഞ്ഞു. അണോ മോളേ …. കല്ലുമോളുടെ താടി തുമ്പിൽ പിടിച്ച് ഉയർത്തി കൊണ്ട് ദുർഗ്ഗ ചോദിച്ചു. ആഹ് കുഞ്ഞി കൈകളാൽ അവളുടെ അമ്മയുടെ കഴുത്തിൽ ചുറ്റി പിടിച്ചു…

നീർത്തിളക്കം : ഭാഗം 01

രചന – ഷംസിയ ഫൈസൽ ”സിസ്റ്റര്‍ അടുത്ത പേഷ്യന്‍റിനെ വിളിച്ചോളു., ലാസ്റ്റ് അപ്പോയ്മെന്‍റല്ലെ.,, നഗരത്തിന്‍റെ മധ്യത്തിലായി ഉയര്‍ന്ന് നില്‍ക്കുന്ന ഹോസ്പിറ്റല്‍ സമുച്ചയം ഡോ.,ശാലിനി., പേരുപോലെ തന്നെ ശാലീന സൗന്ദര്യമുള്ള മുപ്പത്തിനാല്കാരി., ഗൈനകോളജിസ്റ്റായ ശാലിനിയെ തേടിയെത്തുന്ന ഗര്‍ഭിണികളുടേയും രോഗികളുടേയും എണ്ണം തിട്ടപ്പെടുത്താന്‍ കഴിയില്ല., അത്രയും പ്രിയപ്പെട്ടവളാണ് എല്ലാവര്‍ക്കുമവള്‍ രാവിലെ പത്ത് മണിക്ക് തുടങ്ങിയ പരിശോധനയാണ് സന്ധ്യയോടടുത്തപ്പോയാണ് ആളൊഴിഞ്ഞത്.,…

ശിവ രുദ്രാക്ഷം : ഭാഗം 22 & 23

രചന – മാതു ദിവസം കഴിയു തോറും ശിവനിൽ മാറ്റങ്ങൾ കണ്ടു വരാൻ തുടങ്ങി . അവന്റെ രോഗം പൂർണ്ണ മായും ബേധം ആയി . രാത്രി രുദ്ര ബാൽക്കണി യിൽ നിൽക്കുവായിരുന്നു . ശിവൻ അങ്ങോട്ട് വന്നു അവളെ കണ്ടപ്പോ അവനു വാരി പുണരാൻ തോന്നി . അവൻ അവളുടെ അടുത്ത് ചേന്നു അവളെ…

ഗൗരി കല്യാണി : ഭാഗം 24

രചന – കണ്ണന്റെ മാത്രം ആരാ കണ്ണേട്ടാ ആ ചേച്ചി.. സത്യം പറഞ്ഞോ.. ലച്ചു ഒരു കള്ള ഭീഷണിയോടെ പറഞ്ഞുകൊണ്ട് അവന്റെ അടുത്തേക്ക് വന്നു.   അതുതന്നെ മര്യാദക്ക് പറഞ്ഞോ കണ്ണേട്ടാ.. ദേവൂട്ടിയും അവൻ നിക്കുന്നിടത്തേക്ക് വന്നുകൊണ്ട് പറഞ്ഞു.   അതു പിന്നേ… ഞാൻ പറയണം എന്ന് വിചാരിച്ചിരിക്കായിരുന്നു. പിന്നെ ഞങ്ങൾ തമ്മിൽ ഒന്നുകൂടി സെറ്റ്…

എന്തിനെന്നറിയാതെ : ഭാഗം 36

രചന – എഴുത്തിനെ പ്രണയിച്ചവൾ അന്ന് അങ്ങനെ നിന്നെ കല്യാണം കഴിക്കേണ്ടിവന്നത് നമ്മള് ഒരുമിക്കണമെന്ന് ദൈവം ആഗ്രഹിച്ചതുകൊണ്ടാവില്ലേ…. നീയെന്താ ഒന്നും പറയാത്തത്…. അപ്പൂ… കേൾക്കുന്നില്ലേ…. എനിക്ക് നിന്നെ കാണണം…. കണ്ടേ പറ്റൂ… നീയിങ്ങു വന്നില്ലേൽ ഞാൻ വരാം അങ്ങോട്ട്… എത്ര ബുദ്ധിമുട്ടിയാലും കുഴപ്പമില്ല…. ഞാൻ വരും……സച്ചൂ………. ഹർഷൻ അവളെ തന്നെ ശ്രദ്ധിക്കുകയാണ്…… അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു,…