The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ഉത്തരീയം : ഭാഗം 04

രചന – ലോല സ്ഥിരമായി മദ്യപിക്കാറുള്ള കലുങ്കിൽ കൈകൾ പിണച്ച് തലയ്ക്കു മീതെ വെച്ച് കിടക്കുകയാണ് രാജീവ്.. സാധാരണ മനസ്സമാദാനം തേടി ഇവിടെയെത്തുകയും മദ്യപാനത്തിലൂടെ എല്ലാ വിഷമങ്ങളും മറക്കുകയുo ചെയ്യുകയാണ് പതിവ്… ഇന്ന് ഈ നിമിഷം വരെ കുടിച്ചിട്ടില്ല.. കുടിക്കാൻ മനസ്സ് അനുവദിക്കുന്നില്ല…. അവളുടെ വാക്കുകൾ കാതുകളിൽ അലയടിച്ചു കൊണ്ടേയിരിക്കുന്നു.. ഹൃദയത്തിൽ ഒരായിരം കാരമുള്ളുകൾ തറഞ്ഞു…





