Category തുടർക്കഥകൾ

കിഡ്നാപ്പിംഗ് ലൗ : ഭാഗം 26

രചന – ശംസിയ ഫൈസൽ രണ്ട് പേരും കോപം കൊണ്ട് രക്തം വറ്റിയ വലിഞ്ഞ മുഖത്തോടെ പരസ്പരം നോക്കി അവരെ നോട്ടം  കണ്ടതും ദച്ചു ഒന്ന് പേടിച്ചു ”’നന്ദേട്ടാ..,പ്ലീസ് വേണ്ട ഇത് പോലീസ് സ്റ്റേഷനാണ്.,, ദച്ചു നന്ദൂനെ അനുനയിപ്പിക്കാന്‍ നോക്കി എന്നാ നന്ദു അത് ശ്രദ്ധിച്ചത് പോലുമില്ല ”നിനക്കും നിന്‍റെ ഭാര്യക്കുമുള്ള പണി വരുന്നുണ്ട് മോനെ..,,…

ഓർമ്മകളിലൂടെ : ഭാഗം 21

രചന – മിയ അവ കോളേജിൽ പോവാൻ ഒട്ടും തന്നെ താല്പര്യമില്ലായിരുന്നു. അന്ന് അത്രയും കുട്ടികളുടെ മുന്നിൽ മോശക്കാരനായി നിൽക്കേണ്ടി വന്നതിന്റെ ജാള്യത അപ്പോഴും വേട്ടയാടുന്നുണ്ടായിരുന്നു. ഒപ്പം അമ്മു പറഞ്ഞ കാര്യങ്ങളും ആമിയെ കുറിച്ചുള്ള ചിന്തകളും എല്ലാം കൂടി തലയ്ക്കു ഭ്രാന്ത് പിടിപ്പിക്കുന്നുണ്ടായിരുന്നു.അതു കൊണ്ട് ഹോസ്റ്റലിൽ തന്നെ കടിച്ചു തൂങ്ങി കിടന്നതാണ്. കിഷോർ നിർബന്ധം പിടിച്ചത്…

രൗദ്രം : ഭാഗം 21

രചന – ജിഫ്ന നിസാർ പറഞ്ഞോളൂ… ” മുന്നിൽ ഇരിക്കുന്നവളോട് എന്നത് പോലെ രുദ്രൻ പറഞ്ഞു.. അവളുടെ മുഖം നിറഞ്ഞ വെപ്രാളം… നാല് പാടും ചിതറി പോവുന്ന കണ്ണുകൾ.. എല്ലാം അവൻ അതീവ ജാഗ്രതയോടെ ശ്രദ്ധിക്കുന്നുണ്ട്.. “ഞാൻ… എന്റെ പേര് ഷീന.. ഷീന മാത്യുസ്..” വിളറി വെളുത്ത മുഖം തുടച്ചു കൊണ്ട് പതിയെ അവൾ പറഞ്ഞു…

ഈ നിമിഷം : ഭാഗം 28

രചന – രോഹിണി ആമി ആദ്യമായിട്ടാണ് ഇങ്ങനെ എല്ലാവരും ഒരുമിച്ച് ഇരുന്നു ഭക്ഷണം ഒക്കെ കഴിക്കുന്നത്.. അതും പദ്മയുടെ അടുത്ത്.. നല്ല രുചി തോന്നി എല്ലാത്തിനും.. മിന്നുവിന്റെ പ്ലേറ്റിലേക്ക് ദോശ പിച്ചി വെച്ചു കൊടുക്കയാണ് പദ്മ.. കുഞ്ഞു കുട്ടിയെപ്പോലെ ഓരോന്നും എടുത്തു ചമ്മന്തിയിൽ മുക്കി കഴിക്കുന്നുണ്ട്.. ഇടയ്ക്ക് പദ്മയ്ക്കും വായിൽ വെച്ചു കൊടുക്കുന്നുണ്ട്.. അതിനിടയ്ക്ക് തന്റെ…

ആത്മരാഗം : ഭാഗം 28

രചന – ഗൗരി ലക്ഷ്മി പ്ലീസ് അല്ലി.. എനിക്കൊട്ടും പറ്റാഞ്ഞിട്ടാ.. കഴിഞ്ഞതൊക്കെ നീ മറക്കണം.. എന്നിട്ട് വാ.. നമുക്കീ നാട്ടിൽ നിന്ന് പോകാം.. എവിടെയെങ്കിലും.. പ്ലീസ്.. അവന്റെ ആ ഭാവമാറ്റം അല്ലിയെ തീർത്തും ഞെട്ടിച്ചു കളഞ്ഞിരുന്നു.. ആ നിമിഷവും അവന്റെ വാക്കുകളിൽ കുരുങ്ങി കിടന്ന അവളുടെ മനസ്സ് ഒരുത്തരത്തിനായി ഒരാശ്വാസവാക്കിനായി തിരയുകയായിരുന്നു.. വിഫലമായി.. അല്ലി അവനിൽ…

ഈ നിമിഷം : ഭാഗം 27

  രചന – രോഹിണി ആമി എഴുന്നേറ്റപ്പോൾ മുതൽ അച്ഛനും അമ്മയും തന്നെ ആദ്യമായി കാണും പോലെയാ നോക്കുന്നത്.. അമ്മയാണെങ്കിൽ മുഖത്തൊക്കെ തലോടി ഉമ്മയൊക്കെ തരുന്നുണ്ട്.. അച്ഛന്റെ കണ്ണിൽ നിന്നും വാത്സല്യം തുളുമ്പി തട്ടിയിട്ട് നടക്കാൻ വയ്യ.. ഇടയ്ക്കിടെ കണ്ണുകൾ മാധവനെ തേടുന്നുണ്ട്.. എഴുന്നേറ്റില്ലേ ഇനി.. ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത മറന്നോ.. പോണോ.. പോകാൻ ഒരു…

ആത്മരാഗം : ഭാഗം 27

രചന – ഗൗരി ലക്ഷ്മി പ്രണയം മരണത്തെക്കാൾ തണുപ്പേറിയതാണ്.. മനസ്സിൽ ഒരുവനോടുള്ള പ്രണയം നിറഞ്ഞു നിൽക്കുമ്പോൾ മറ്റൊരുവന് മുൻപിൽ അവന്റെ കാമം തീർക്കാൻ കിടക്കേണ്ടി വരിക.. കണ്ണുകൾ വലിച്ചുതുറന്നു ജിജോ കിടക്കയുടെ സൈഡിലേയ്ക്ക് നോക്കുമ്പോഴും വാരിചുറ്റിയ സാരിയുടുത്തു ഹെഡ് റെസ്റ്റിൽ ചാരി ഏതോ വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന നിയയെയാണ് കണ്ടത്.. മുഖം കരഞ്ഞു ചുവന്നിരിക്കുന്നു.. തലേ രാത്രി…

രൗദ്രം : ഭാഗം 20

  രചന – ജിഫ്ന നിസാർ വൈകുന്നേരം ആർത്തലച്ചു പെയ്തിറങ്ങിയ മഴയുടെ തണുപ്പ് ഉണ്ടായിട്ടും മുഖത്തും കഴുത്തിലും പൊടിഞ്ഞു തുടങ്ങിയ വിയർപ്പ് തുള്ളികൾ കൈ കൊണ്ട് തുടച്ചു കൊണ്ട് ദൃതിയിൽ സ്റ്റെപ് കയറി ഇറങ്ങി പോകുമ്പോൾ തന്റെ കാലുകൾ കൂടി വിറക്കുന്നുണ്ട് എന്ന് തോന്നി അഞ്‌ജലിക്ക്.. അതും മഴയുടെ കുളിർ കൊണ്ടല്ല.. മറിച്ചു കേട്ട വാർത്ത…

ഓർമ്മകളിലൂടെ : ഭാഗം 20

രചന – മിയ അവ ആവേശത്തോടെ ഇലക്ഷൻ ദിവസത്തിനു വേണ്ടി കാത്തിരുന്നു. എന്നാൽ അന്ന് സംഭവിച്ചത്….. ഗേറ്റ് കടന്ന് അമ്മുവും ആമിയും കടന്നു വരുന്നത് കണ്ടാണ് ഞാൻ അവരുടെ അടുത്തേക്ക് നടന്നത്. നോക്കിയപ്പോൾ എന്റെ പെണ്ണ് എന്തോ ചിന്തയിലാണ്. എന്താണാവോ ഇതിന് മാത്രം ഇവൾക്ക് ചിന്തിക്കാൻ എന്നോർത്ത് അവളെ തന്നെ നോക്കി വരുമ്പോഴാണ് അമ്മു അവൾക്ക്…

കിഡ്നാപ്പിംഗ് ലൗ : ഭാഗം 25

  രചന – ശംസിയ ഫൈസൽ നന്ദു മെല്ലെ പ്രാര്‍ത്ഥിച്ച് വാതിലില്‍ പിടിച്ച് തള്ളിയതും അവന്‍റെ ചുമലില്‍ ആരോ കൈ വെച്ചതും ഒരുമിച്ചായിരുന്നു ”പെട്ട്..!!! നന്ദു നിന്നിടത്ത് നിന്ന് അനങ്ങാതെ  എന്ത് ചെയ്യണം എന്നറിയാതെ നിന്നു ‘പോയി മാനം പോയി., ഇനി എന്നെ എന്തോന്നിന് കൊള്ളാം.,, നന്ദു നാണക്കേടോടെ മനസ്സിലോര്‍ത്തു ചത്താലും തിരിയില്ലെന്ന രീതിയില്‍ നന്ദു…