Category തുടർക്കഥകൾ

ആത്മരാഗം : ഭാഗം 31

രചന – ഗൗരി ലക്ഷ്മി മുറ്റത്ത് കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടാണ് ഭാമ പുറത്തേയ്ക്ക് വന്നത്.. കാറിൽ നിന്നിറങ്ങുന്നവരെ കണ്ടതും ഭാമയുടെ മുഖം വിടർന്നു.. മുരളിയേട്ടാ.. ദേ ആരാ വന്നിരിക്കുന്നതെന്ന് നോക്കിയേ.. ഇതെന്താടാ പറയാതെ ഇങ്ങു പോന്നത്.. അവരിറങ്ങിവന്നു ചോദിച്ചു.. വെറുതെ.. ഒരു സർപ്രൈസ് ആകട്ടെന്ന് കരുതി.. കാറിന്റെ ശബ്ദം കേട്ട് പ്രസാദും ഇറങ്ങി…

രൗദ്രം : ഭാഗം 24

രചന – ജിഫ്ന നിസാർ “ഇപ്രാവശ്യം നീ ജയിച്ചു.. എന്നും കരുതി എപ്പോഴും അത് അങ്ങനെ ആവും എന്ന് കരുതിയോ..” സ്റ്റീഫന്റെ ചുരുങ്ങിയ കണ്ണുകളിലെ പകയും ദേഷ്യവും ചിരിച്ചു കൊണ്ടാണ് രുദ്രൻ നോക്കി ഇരുന്നത്.. “ഒരിക്കൽ… എനിക്ക് കോടികൾ നഷ്ടം വന്നൊരു കളിയിലാണ് നിന്റെ അച്ഛൻ എനിക്കും നിനക്കും മുന്നിൽ പിടഞ്ഞു തീർന്നത്.. എനിക്കെതിരെ നിൽക്കുമ്പോൾ…

ഓർമ്മകളിലൂടെ : ഭാഗം 24

രചന – മിയ അവ “ഡീ.. നീ അധികം കിടന്നു കളിക്കല്ലേ.. പറയെടി.. ആരോട് ചോദിച്ചിട്ടാ നീ ഈ വീട്ടിലേക്ക് വന്നത്.. എന്ത് ധൈര്യത്തിലാ നീ എന്റെ ബെഡിൽ കേറി കിടന്നത്…” “നിങ്ങൾ കെട്ടി തന്ന ഈ താലിയുടെ ധൈര്യത്തിൽ…” കഴുത്തിലെ താലി പൊക്കി പിടിച്ച് തീ പാറുന്ന മിഴികളോടെ അവൾ എന്നെ നോക്കി. “ഓഹോ..…

കിഡ്നാപ്പിംഗ് ലൗ : ഭാഗം 30

രചന – ശംസിയ ഫൈസൽ ദച്ചു അര്‍പ്പണയുടെ കൈ പിടിച്ചതും ദച്ചൂന്‍റെ കൈ ഒറ്റതട്ടായിരുന്നവള്‍ കൂടെ ദച്ചൂനെ കടുപ്പിച്ചൊന്ന് നോക്കാനും അര്‍പ്പണ മറന്നില്ല ദച്ചു സങ്കടത്തോടെ നന്ദൂനെ നോക്കി നന്ദു കണ്ണ് ചിമ്മി സാരല്ലെന്ന് പറഞ്ഞു ദച്ചു ഒന്ന് ചിരിച്ച് നന്ദൂന്‍റെ കൂടെ കാറിലേക്ക് നടന്നു പിറകെ മുഖം വീര്‍പ്പിച്ച് അര്‍പ്പണയും നന്ദു ടിക്കിയില്‍ ബാഗ്…

അതിസുന്ദരി : ഭാഗം 59

രചന – ആയിഷ അക്ബർ അന്ന് വൈകുന്നേരം ശങ്കരൻ വീട്ടിലേക്ക് വന്നിരുന്നു എങ്കിലും കാശ്ശിയോ സൂര്യയോ കണ്ട ഭാവം നടിച്ചില്ല…… ആദ്യം താൻ പറയുന്ന ഭക്ഷണം മാത്രം വെച്ചു വിളമ്പിയിരുന്ന ആ വീട്ടിൽ തനിക്ക് യാതൊരു ശബ്ദവുമില്ലാത്തത് ജാനകിയെ വല്ലാതെ നൊമ്പരപ്പെടുത്തിയിരുന്നു… അവിടെ എന്തുണ്ടാക്കി വെച്ചിട്ടുണ്ടോ ഒരക്ഷരം മിണ്ടാതെ അതെടുത്തു കഴിക്കേണ്ടി വരുമ്പോൾ അവരുടെയുള്ളിലെ അമർഷം…

മരുമകൾ : ഭാഗം 48

രചന – ഗംഗ ശലഭം ഇങ്ങനെ ഒക്കെ ആണെങ്കിലും ഇടയ്ക്കൊക്കെ അമ്മയ്ക്കും അമ്മാവനും എന്നോട് സ്നേഹം കൂടും. എപ്പോഴാണെന്നല്ലേ? എന്നെ ആശ്രയിക്കേണ്ട അവസരങ്ങൾ വരുമ്പോഴൊക്കെ ഇല്ലാത്ത സ്നേഹം പൊട്ടി മുളയ്ക്കും രണ്ടാൾക്കും. അന്ന് ഡിസ്ചാർജ് ആയി വീട്ടിൽ വന്നിട്ടും ഏതാണ്ട് ഒന്നര മാസത്തോളം ആഴ്ചയിൽ ഒരിക്കെ അച്ഛനെ ചെക്കപ്പിന് കൊണ്ടു പോകേണ്ടി വന്നിരുന്നു. ഹരിയേട്ടന് ലീവ്…

നെഞ്ചോട് : അവസാന ഭാഗം

രചന – കൃഷ്ണ കുഞ്ഞാപ്പിയെ അടങ്ങി ഇരിക്കടാ… ജാനുവിന്റെ മടിയിലിരിക്കുന്ന കുഞ്ഞി പെണ്ണ് അവൾടെ ടോപ്പിനുള്ളിൽ കൈ കടത്തി പരതലാണ്… ജാനു പറഞ്ഞത് കേട്ട് ആള് അതൊന്നും കാര്യമാക്കാതെ അതെ കളി തന്നെ… ഈ കുറുമ്പി… ജാനു ചിരിയോടെ പറഞ്ഞു കൊണ്ട് ടോപ്പിനുള്ളിൽ കടത്തിയ കുഞ്ഞി പെണ്ണിന്റെ കൈ പിടിച്ചെടുത്ത് ചുണ്ട് ചേർത്ത് മുത്തി… കുഞ്ഞാപ്പി…

ഗൗരി കല്യാണി : ഭാഗം 49

രചന – കണ്ണന്റെ മാത്രം പിറ്റേന്ന് നേരം പുലർന്നപ്പോൾ ഗൗരി അച്ചുവിന്റെ കൈക്കുള്ളിൽ ആണ് ഉണർന്നത്. അവൾ ഇന്നലത്തെ കാര്യങ്ങൾ എല്ലാം ആലോചിച്ചതും അവൾക്കാകെ ചമ്മൽ തോന്നി. അവൾക്ക് എങ്ങനെയും അവൻ ഉണരുന്നതിന് മുൻപ് അവിടെ നിന്നും പോകണം എന്നെ ഉണ്ടായുള്ളൂ. അതുകൊണ്ട് തന്നെ അവൾ പതുക്കെ അവന്റെ കൈ അവളിൽ നിന്നും മാറ്റാൻ നോക്കി.…

രാധാകൃഷ്ണ : ഭാഗം 44

രചന – മാതു പിറ്റേന്ന് നേരം പുലര്ന്നപ്പോ ഇന്ദു വും ലച്ചുവും റെഡി ആയി ഹോസ്പിറ്റലിൽ പോയ്‌ . അപ്പോഴും കണ്ണനെ icu വിൽ നിന്നും മാറ്റി ഇല്ലായിരുന്നു . നന്ദു ഏട്ടാ ഏട്ടനെ എന്താ ഇതു വേരേയും icu വിൽ നിന്നും മാറ്റാതെ . ഇന്ദു ചോദിച്ചു . ഉടെനെ മറ്റും അവനെ. ഡോക്ടർ…

ജീവാംശമായി : ഭാഗം 63

രചന – കൃഷ്ണ ആറ് മാസത്തിനുള്ളിൽ ഞാൻ വീണ്ടും ഞങ്ങടെ lekshya group of company പഴയ പോലെ ഫസ്റ്റ് പൊസിഷനിൽ തന്നെ എത്തിക്കുമെന്ന് മനസിലുറപ്പിച്ചതായിരുന്നു. ആറ് മാസം തികയ്ക്കുന്നതിനു മുന്നേ ഞാൻ അത് സാധിച്ചിരിക്കുന്നു. അച്ഛൻ ഈ കാര്യം അറിഞ്ഞപ്പോൾ തന്നെ എന്നെ വിളിച്ച് സന്തോഷം അറിയിച്ചിരുന്നു. പിന്നെ ഇന്ന് സ്റ്റാഫുജൽ എല്ലാം ചേർന്നൊരു…