Category തുടർക്കഥകൾ

കുഡ്നാപ്പിംഗ് ലൗ : ഭാഗം 32

രചന – ശംസിയ ഫൈസൽ ദച്ചു നന്ദൂന്‍റെ കണ്ണിലേക്ക് നോക്കി ചോദിച്ചതും നന്ദു സംശയത്തോടെ നെറ്റിചുളിച്ചവളെ നോക്കി ”എന്താ ദച്ചൂ..,, സീരിയസ്സാണോ? നന്ദു ദച്ചൂന്‍റെ മുഖ ഭാവം കണ്ട് ചോദിച്ചു ”ആ.. ഹ് സീരിയസ്സായി തന്നെ ചോദിക്കാനുള്ളത്.,, ദച്ചു ഗൗരവത്തോടെ മറുപടി പറഞ്ഞു ”എന്താ കാര്യം നീ ഇങ്ങനെ മനുഷ്യനെ ടെന്‍ഷടിപ്പിക്കാതെ പെട്ടന്നൊന്ന് പറ? നന്ദൂന്…

രാധാകൃഷ്ണ : ഭാഗം 47

രചന – മാതു സച്ചിൻ ലച്ചൂ നെ നോക്കി ഒരു വളിച്ച ചിരി പാസ്സാക്കി . ആരിത് ലച്ചൂ വോ സുഖം തന്നെ അല്ലെ ഇപ്പൊ എന്താ കോളേജിൽ വരാതെ . സച്ചിൻ ചോദിച്ചു . … അല്ല സച്ചു ഏട്ടൻ എന്റെ സുഖം വിവരം അനോഷിക്കാൻ ആണോ ഇവിടെ വരെ വന്നെ . എങ്കിൽ…

ജീവാംശമായി : ഭാഗം 66

രചന – കൃഷ്ണ ആദി… എന്താ കാണണമെന്ന് പറഞ്ഞത്? അത് നീ എനിക്കൊരു ഹെൽപ് ചെയ്യണം എന്താ ബ്രോ? കാര്യം പറയ്. അത് പിന്നെ ഇവന്റെ പേര് ദിലീപ് അതും പറഞ്ഞ് ആദി ഫോണിൽ ദിലീപിന്റെ ഫോട്ടോ കാണിച്ചു കൊടുത്തു. നീ ഇവന്റെ ഡീറ്റെയിൽസ് എനിക്ക് ഒന്ന് കളക്ട് ചെയ്ത് തന്നം. മമ്. ok.. ബ്രോ.…

അതിസുന്ദരി : ഭാഗം 60

രചന – ആയിഷ അക്ബർ കാശി ലാപ്ടോപുമെടുത് ബാൽക്കണിയിലിരിക്കുമ്പോഴാണ് ഗേറ്റ് കടന്നൊരു കാറ് വരുന്നത് കണ്ടത്…… കാശി ലാപ്ടോപ് മാറ്റി വെച്ച് താഴെക്കിറങ്ങി….. കാറിലെ ഡ്രൈവിംഗ് സീറ്റിൽ നിന്നിറങ്ങിയ ആളെ കാശ്ശിക്കെവിടെയോ ഒരു കണ്ടു പരിചയം തോന്നിയെങ്കിലും മറു വശത്തു കൂടിയിറങ്ങിയ വിദ്യയെ നോക്കി അവനൊന്നു പുഞ്ചിരിച്ചു…. അപ്പോഴേക്കും പിറകിൽ നിന്ന് കണ്ണനും ഇറങ്ങിയിരുന്നു….. സൂര്യാ………

മരുമകൾ : ഭാഗം 50

രചന – ഗംഗ ശലഭം ആറ് മാസങ്ങൾ കൂടി കടന്ന് പോയി. ബി എഡ് ന്റെ പരീക്ഷകൾ കഴിഞ്ഞു ഫലവും വന്നു. എ ഗ്രേഡ് ഉണ്ടായിരുന്നു. ഹരിയേട്ടൻ ബി എഡിന് പോയിട്ടില്ലാത്തത് കൊണ്ടു ഇതിനെക്കാളും മാർക്ക് എന്റെ ഹരിക്ക് ഉണ്ടായിരുന്നു എന്ന് ഇത്തവണ അമ്മായി പറഞ്ഞില്ല. ബി എഡിന്റെ റിസൾട്ട്‌ വന്നപ്പോ മുതൽ ഏതെങ്കിലും സ്കൂളിൽ…

നിയോഗം : ഭാഗം 01

രചന – അഹം “കനകെ വേഗം രണ്ടിനെയും കൂട്ടി ഇറങ്ങിക്കെ….. ഇപ്പൊ പുറപ്പെട്ടാലേ സന്ധ്യക്ക്‌ മുൻപേ അങ്ങ് എത്തൂ….. രണ്ടു രണ്ടര മണിക്കൂർ ഉണ്ട് യാത്ര….”” അതും പറഞ്ഞുകൊണ്ട് അരവിന്ദൻ കാറിൽ കയറി സ്റ്റാർട്ട്‌ ചെയ്തു….. അഞ്ചു മിനിറ്റ് കഴിഞ്ഞിട്ടും ആളനക്കാവൊന്നും കേൾക്കാതെ വന്നപ്പോൾ അരിശം മുഴവൻ ഹോൺ അടിച്ചു അടിച്ചു തീർത്തു … “”ഓഹ്…

മോഹം പോലെ : ഭാഗം 01

രചന – അഹം ബസ് ഇറങ്ങി വീട്ടിലേക്ക് നടക്കുമ്പോഴേക്കും വല്ലാത്ത മടുപ്പ് തോന്നി തുടങ്ങിയിരുന്നു…. രാവിലെ മുതൽ പിള്ളേരോട് വായിട്ടലച്ചും… ബസ്സിലെ ഇടിയും കുത്തും ഒക്കെ കൂടി മടുത്തു ഈ ദിവസം…. ഒന്ന് റീഫ്രഷ് ആവാൻ ബസ് ഇറങ്ങിയപാടെ മധുവേട്ടന്റെ കടയിൽ കയറി ഒരുപാക്ക് തേൻമിട്ടായിയും വാങ്ങി അതും തിന്നുകൊണ്ട് വീട്ടിലേക്ക് നടന്നു. ബസ് സ്റ്റോപ്പിൽ…

സന്ധ്യാംബരം : ഭാഗം 01

രചന – സിന്ധു അപ്പുക്കുട്ടൻ നിനക്കെന്താ പോകാനിത്ര ധൃതി.. പുറത്തെ കക്കൂസും കൂടി കഴുകിയിട്ടിട്ട് പോയാൽ മതി. ആനിയമ്മ എളിയിൽ കൈകുത്തി നിന്നുകൊണ്ട് സന്ധ്യയെ നോക്കി. “അത് ഇന്നലെ കഴുകിയതാണല്ലോ… അവൾ കുളിക്കാനായി എടുത്ത സോപ്പും തോർത്തും തിരികെ വെച്ച് ദൈന്യതയോടെ ആനിയമ്മയേ നോക്കി. “അത് സാരമില്ല.. ഒന്നൂടെ കഴുകിക്കോ. രാവിലെ ഞാൻ അതുപയോഗിച്ചാരുന്നു.” “ഇനിയും…

ഈ നിമിഷം : ഭാഗം 32

രചന – രോഹിണി ആമി ആ ഹോസ്പിറ്റലിൽ ഇരിക്കുമ്പോൾ പലവട്ടം മൊബൈൽ എടുത്തതാണ് വിഷ്ണുവിന്റെ അമ്മയെ ഒന്നു വിളിക്കാൻ.. പിന്നെ ഓർത്തു അച്ഛന്റെ തീരുമാനം വേണ്ടാ എന്നായതുകൊണ്ട് വേണ്ടാന്ന്.. പ്രായം ചെന്നയാളാണ്, മരുമകൾക്ക് സ്നേഹം ഇല്ലെങ്കിലും ആ അമ്മയ്ക്ക് തിരിച്ചു സ്നേഹം ഉണ്ട്.. വെപ്രാളം പിടിച്ചു എങ്ങാനും ഓടിവന്നാൽ.. എന്തെങ്കിലും സംഭവിച്ചാൽ.. ഓർത്തപ്പോൾ വേണ്ടാന്ന് വെച്ചു…

ആത്മരാഗം : ഭാഗം 32

രചന – ഗൗരി ലക്ഷ്മി കാർ വന്നു നിൽക്കുന്ന ശബ്ദം കേൾക്കേ അന്നമ്മാമ്മ ഇറങ്ങിവന്നു വാതിൽ തുറന്നു.. മുൻപിൽ ആകെ വല്ലാത്ത കോലത്തിൽ നിൽക്കുന്ന ജിജോയെ കണ്ടതുമവർ ഞെട്ടലോടെ നോക്കി.. മോനെ. തൊട്ടുപോകരുത്.. അതും പറഞ്ഞു വേച്ചുവേച്ചു ജിജോ അകത്തേയ്ക്ക് പോയി.. നിയ..ഡി.. നിയാ… നിയ മുറിയിൽ നിന്നിറങ്ങി വന്നു.. അവന്റെ ശരീരത്തിലെ മുറിവുകൾ കണ്ട്…