മിഴി

മിഴി മലയാളം തുടർക്കഥ. എല്ലാ ഭാഗങ്ങളും ആദ്യം മുതൽ ക്രമത്തിൽ കരിമിഴിയിൽ സൗജന്യമായി വായിക്കാം.

  • |

    മിഴി : ഭാഗം 01

    രചന – ഗായത്രി സുരേന്ദ്രൻ “അമ്മേ എന്തേലും തരാനുണ്ടേൽ ഇവൾടെ കയ്യിലു കൊടുത്തു വിടണോ?ഇവിടെ വേറാരും ഇല്ലേ?”ചായക്കപ്പിലമർത്തി പിടിച്ചുകൊണ്ട് മിഴി തേങ്ങലുകളടക്കിപ്പിടിച്ചു…..അവളുടെ വേദനതുളുമ്പുന്ന മുഖം അവനിൽ അസഹ്യതയുളവാക്കി…..ഒരുപാടിഷ്ടായോണ്ടല്ലേ…

  • |

    മിഴി : ഭാഗം 2

    രചന : ഗായത്രി സുരേന്ദ്രൻ “കുഞ്ഞോളേ ഒരുങ്ങിക്കഴിഞ്ഞില്ല്യേ…. നോക്കൂ നടതുറക്കുമ്പഴേക്കും അങ്ങെത്തണംട്ടോ…. നീയ്യ് പോയി കണ്ണനേം വിളിച്ചിട്ടു വാ കേട്ടോ…..” കുളിച്ച് നീലയിൽ കസവു കര ചാർത്തിയ…

  • |

    മിഴി :ഭാഗം 3

    രചന : ഗായത്രിസുരേന്ദ്രൻ പിറകിൽ നിന്നും വിളി കേട്ടു തിരിഞ്ഞു നോക്കിയപ്പോഴാണ് കണ്ടത്…….. ശ്രീനാഥ്……. കണ്ണന്റെ കളിക്കൂട്ടുകാരൻ…… പ്രിയപ്പെട്ട സുഹൃത്ത്……. മിഴിയുടെ ഉണ്ണിയേട്ടൻ…… കണ്ണനും ഉണ്ണിയും സമപ്രായക്കാരായിരുന്നു………..

  • |

    മിഴി : ഭാഗം 4

    രചന :ഗായത്രി സുരേന്ദ്രൻ പെട്ടന്നു തന്നെ മാധവ് മിഴിയിൽ നിന്നും അകന്നുമാറി….. റിംങ് ചെയ്തുകൊണ്ടിരിക്കുന്ന മൊബൈൽ ചെവിയോടു ചേർത്തു വച്ചു മുറിയിലേക്കു നടന്നു….മിഴി സംഭവിക്കുന്നതെന്തെന്നറിയാതെ ചുവരോരം ചാരി…

  • |

    മിഴി : ഭാഗം 5

    രചന : ഗായത്രി സുരേന്ദ്രൻ ഒരു നിമിഷം മിഴിക്കു പെട്ടന്നു സംഭവിച്ചന്തെന്നു മനസ്സിലായില്ല…… അൽപനേരം അവളതേപടി നിന്നു…… പതിയെ കണ്ണുകളിൽ നീർക്കണങ്ങളുരുണ്ടു കൂടി…..അവളുടെ കവിൾത്തടങ്ങളെ ചുംബിച്ചു തഴുകിക്കൊണ്ടവ…

  • |

    മിഴി: ഭാഗം 6

    രചന : ഗായത്രി സുരേന്ദ്രൻ “ആരാധ്യ…..””ആരാധ്യ?????!!!!!!!!!!!” മിഴി ചോദ്യഭാവത്തിൽ ആ പെൺകുട്ടിയെ നോക്കി…. അവളുടെ ഉള്ളിൽ ഒരാന്തൽ…. “അതേ…. ആരാധ്യ… മാധവിന്റെ ക്ലാസ്മേറ്റ് ആയിരുന്നു…. and his…

  • |

    മിഴി : ഭാഗം 7

    രചന : ഗായത്രി സുരേന്ദ്രൻ അത്താഴത്തിനു നേരമായപ്പോൾ പത്മിനിയമ്മ മുകളിലേക്കു കയറി…… മിഴിയേയും മാധവിനേയും ആരാധ്യയേയും കഴിക്കാൻ വിളിക്കണമല്ലോ…..തന്നെയുമല്ല ആരാധ്യ ഇന്നത്തെ അഥിതിയുമല്ലേ…. അപ്പോൾ ചെന്നു വിളിക്കേണ്ടതാണ്…

  • |

    മിഴി: ഭാഗം 8

    രചന : ഗായത്രി സുരേന്ദ്രൻ “ഓക്കേ….. അതുമതി….എപ്പോഴെന്നു നീ നാളയോടെ ഉറപ്പിക്കണം….അതൊക്കെ അവിടെ നിൽക്കട്ടെ… നീ വിട്ടുകാരോടെന്തു പറയും? അവരെ എങ്ങനെ നേരിടും ഈ വിവാഹത്തിന് അവർ…

  • |

    മിഴി : ഭാഗം 9

    രചന : ഗായത്രി സുരേന്ദ്രൻ “മിഴി!!!???മിഴിയോ…. എന്ത്??!ശ്രീനാഥ്, നീയെന്താ പറയുന്നേ??….””അതേ കണ്ണാ…. മിഴി…മിഴി തന്നെ…എനിക്കവളെ ഇഷ്ടമാണ്… പക്ഷേ അവളോടു പറയാനുള്ള ധൈര്യം വന്നില്ലാ…. ഞാൻ എവിടേയും എത്താതെ…

  • |

    മിഴി : ഭാഗം 10

    രചന : ഗായത്രി സുരേന്ദ്രൻ ഒരു നിമിഷം അവർക്കിടയിൽ നിശബ്ദത തളം കെട്ടി നിന്നു….ആർക്കുമൊന്നും പറയാനില്ലെന്ന മട്ടിൽ…. കേട്ടതെല്ലാം വെറും പാഴ്മൊഴിയെന്ന പോലെ…. സ്വന്തം കാതുകളെ മിഴി…

  • |

    മിഴി :ഭാഗം 11

    രചന : ഗായത്രി സുരേന്ദ്രൻ മുഖമടക്കിയുള്ള ഒരു അടിയേറ്റാണ് ആരാധ്യ തറയിലേക്കു വീണത്….ഒരുനിമിഷം അവൾക്ക് പെട്ടന്നു സംഭവിച്ചതെന്തെന്നു മനസിലായില്ല….ആശയക്കുഴപ്പത്തിനിടയിലും അടിയുടെ ശക്തിയിൽ തലയിൽ നിന്നും കാൽവിരൽ വരെ…

  • |

    മിഴി : ഭാഗം 12

    രചന : ഗായത്രി സുരേന്ദ്രൻ “ഏട്ടാ എന്തു കടപ്പാടാണ് പ്രത്യുഷിനോട് ഏട്ടനുള്ളതെന്നു മാത്രം പറഞ്ഞാൽ മതിയാകും…. മറ്റെല്ലാം ഞാൻ ആരാധ്യയിൽ നിന്നു തന്നെ അറിഞ്ഞുകഴിഞ്ഞിരിക്കുന്നു…..ഒരുപക്ഷേ ഏട്ടന് അറിയാവുന്നതിനേക്കാളും…