Category തുടർക്കഥകൾ

പ്രിയേ.. പ്രാണനെ : ഭാഗം 97

രചന : ജിഫ്ന നിസാർ അന്നുണരുമ്പോഴും രാജീവിന്റെ മനസ്സിൽ തലേന്ന് രാത്രിയിൽ ജയശ്രീ പറഞ്ഞ വാക്കുകളായിരുന്നു. അതങ്ങനെ ഉള്ളിൽ ദഹിക്കാതെ കിടന്നു കൊണ്ടവനെഅസ്വസ്ത്ഥതപ്പെടുത്തി.”കൃഷ്ണപ്രിയയെ നീയായിട്ട് വേണ്ടെന്ന് വെച്ചതാണ് രാജൂ. നീതുവിനെ നിന്നോട് കല്യാണം കഴിക്കാൻ വേണ്ടി ഞാൻ വാശി പിടിച്ചിട്ടുമില്ല. പക്ഷേ ഈ രണ്ട് കുറ്റങ്ങൾക്കും നിന്നെക്കാൾ പഴി കേൾക്കുന്നത് ഞാനാണ് ” തന്നോടുള്ള ദേഷ്യം…

ദാവണി പെണ്ണ് : ഭാഗം 37

രചന : ലീന ഷിജു എന്ത് ഉദ്ദേശം വെച്ചു കൊണ്ട് ആണ്…. വിഷ്ണു ഏട്ടനെ കൂടി കൊണ്ട് പോകാo എന്ന് പറഞ്ഞത്…. എന്റെ ഗായത്രി നമ്മുടെ കൂടെ വിഷ്ണു വന്നാലേ… എന്റെ പ്ലാൻ നടക്കു…ഈ ശിവജിത്ത് ജീവനോടെ ഇരിക്കുമ്പോൾ നിനക്ക് ഒന്നും പറ്റില്ല പോരെ.മതി എനിക്ക് അറിയാം…ശിവേട്ട എങ്കിലും ഉള്ളിൽ ഒരു പേടി ആണ്….ഞാൻ ഉള്ളപ്പോഴോ…

നിശ്വാങ്ങൾക്കപ്പുറം : 15

രചന : അശ്വതി അച്ചു ഇവൾ ഇവിടെ എത്തിയോ എന്ന് ഉറപ്പാക്കാൻ വന്നതാണ് . വാശി ഇപ്പോ കൂടുതലാണ് അവൾക്ക് എല്ലാത്തിനും.ജെനി മറുപടി പറഞ്ഞില്ല. അവനെ നോക്കിയതും ഇല്ല.കണ്ണൻ പക്ഷെ നോക്കി. അവർക്കിടയിൽ പിണക്കം ഇപ്പോഴും നിലനിൽക്കുന്നു. ജെനിഅവൾ ജീവയെ ഒന്ന് തിരിഞ്ഞു നോക്കിതിരികെ വരുമ്പോൾ പറയണം. ഞാൻ വന്നോളാംഅവരുടെ മുന്നിൽ വെച്ച് ഏട്ടനെ നാണം…

ഹിമകണമായി :ഭാഗം 11

രചന : ശ്രീനിധി “അപ്പോ നിങ്ങള് അറിഞ്ഞുവച്ചുകൊണ്ട് ഇവളെ എന്റെ അനിയന്റെ തലയിൽ കെട്ടിവച്ചതാണല്ലേ ” എല്ലാം കേട്ട് പുറത്തേക്ക് വന്ന നിമിഷ വേണുവിനോട് ചോദിച്ചു.മറുപടി പറയാനാവാതെ വേണുവിന്റെ ശിരസ്സ്കുനിഞ്ഞു.”നിങ്ങൾക്ക്നഷ്ടപ്പെടാനൊന്നുമില്ലല്ലോ, നഷ്ടം എനിക്കും എന്റെ അമ്മക്കുമല്ലേ, നിങ്ങളൊക്കെ ഒരു മനുഷ്യനാണോ ” നിമിഷ വേണുവിന്റെ നേരെ തട്ടി കയറി. നിമ്മി എന്താ ഇവിടെ ” മുറിയിൽനിന്നും…

ദാവണി പെണ്ണ് : ഭാഗം 36

രചന : ലീന ഷിജു ഒന്നു തൊട്ട് നോക്ക് ശിവേട്ട….ദേ ഗായത്രി എനിക്ക് നന്നായിട്ട് നൊന്തു….പിച്ചുന്നത് എനിക്ക് ഇഷ്ടം അല്ലാട്ടോ…ഗായത്രി ഓടിയ പുറകെ ശിവയും ഓടി….നില്ലെടി… നീഎന്നെപിച്ചുംഅല്ലെ…..പിന്നെ എന്നെ പിടിക്കാൻ നോക്ക്…. ഗായത്രി നിന്ന് തരുവല്ലേ ചുണ ഉണ്ടെങ്കിൽ ഒന്നു പിടിക്കാൻ നോക്ക്…..ഗായത്രി വീട്ടിലേക്ക് ഓടി…..ശിവക്ക് വാശി ആയി….നിന്നെ ഇന്ന് പിടിച്ചിട്ട് തന്നെ കാര്യം….അച്ഛാ….. ശിവേട്ടൻ…

നിശ്വാസങ്ങൾക്കപ്പുറം : 14

രചന : അശ്വതി അച്ചു എന്തെനിന്റെ ചേട്ടൻ ഒരു പത്തു പതിനഞ്ചു പ്രാവശ്യം വിളിച്ചിട്ടുണ്ട്അയ്യോഎന്നാ വേഗം പോകാം.അവർ എണീറ്റതും ആരോ മുന്നിൽ വന്നു നിന്നു.ജെനി മുഖം ഉയർത്തി നോക്കിആദിയേട്ടൻഅവൾ ഭയത്തോടെ അഭിയെ നോക്കി.എന്താ എന്റെ ജെനി പേടിച്ചു പോയോ. നീ എന്തിനാ എന്നേ പേടിക്കുന്നെ. നമ്മൾ സ്നേഹിക്കുവല്ലേ വേണ്ടേ. ജീവനല്ലേ നീ എനിക്ക് ഒരുപക്ഷെ അതിനേക്കാൾ…

അനുരാഗി : ഭാഗം 36

രചന : ആയിഷ അക്ബർ ആദിയെ കളിപ്പിക്കുമ്പോഴും വിഷ്ണുവിന്റെ കണ്ണുകൾ ശിവക്ക് പിറകിലേക്കോതുങ്ങി നിൽക്കുന്ന വേദയിലേക്ക് ഇടയ്ക്കിടെ നീണ്ടു പോയിരുന്നു…… മുത്തശ്ശി എവിടെ കണ്ടില്ലല്ലോ..അതും ചോദിച്ചു കൊണ്ട് വിഷ്ണു അകത്തേക്ക് കയറുമ്പോൾ പലരും പല വഴിക്ക് തിരിഞ്ഞു…..രേവതിയും രേഖയും ഭക്ഷണം എടുത്ത് വെക്കാൻ അടുക്കളയിലേക്ക് നടന്നു…..ഹാ….. വായു….. അല്ല…. ഗായു…..ശിവേട്ടൻ വന്നതിൽ പിന്നേ ഇവിടെ തന്നെയാണല്ലോ…..…

താലി : ഭാഗം 20

രചന :ആയിഷ അക്ബർ ഞാൻ ശെരിക്കും പേടിച്ചു ചന്ദ്രേ…… അയാൾ കൃഷ്ണയെ കൂട്ടി കൊണ്ട് പോകുമോയെന്ന്…ഞാൻ കണ്ട സ്വപ്‌നങ്ങൾ ഫലിക്കുമോയെന്ന്…..കൃത്യ സമയത്ത് അവൻ വന്നത് നന്നായി…….നന്ദിനി നിറഞ്ഞു വന്ന ആശ്വാസത്തോടെയാണത് പറഞ്ഞത്……അവൻ വന്നതല്ല…. ഞാൻ അവനെ വിളിച്ചു വരുത്തിയതാണ് ഏട്ടത്തി….അപ്പൊ അങ്ങനെ ചെയ്യാനാണ് തോന്നിയത്….. ചന്ദ്ര അത് പറയുമ്പോൾ നന്ദിനി നന്ദിയോടെ യാണ് അവരെ നോക്കിയത്..…

പ്രിയേ.. പ്രാണനെ : ഭാഗം 96

രചന : ജിഫ്ന നിസാർ “ഒരബദ്ധം.. ഇനി.. ഇനിയൊരിക്കലും ഞാൻ.. ഞാനത് ചെയ്യില്ല പെങ്ങളെ.. ഒരു പ്രാവശ്യം. ഒറ്റ പ്രാവശ്യം മാത്രം ക്ഷമിച്ചൂടെ.. പ്ലീസ്..”സഞ്ജു പ്രിയയുടെ പിറകെ നടന്നു കെഞ്ചുന്നത് കണ്ടു കൊണ്ടാണ് ആദിയങ്ങോട്ട് വന്നത്.അവന്റെ യാചനയോടെയുള്ള നിൽപ്പും.. ഉള്ളിലവനോട് അൽപ്പം പോലും ദേഷ്യമില്ലാതെ പുറമെ കലിപ്പിട്ട് നിൽക്കുന്ന പ്രിയയുടെ ഭാവവും കണ്ടിട്ട് ആദിക്ക് ചിരി…

നിശ്വാസങ്ങൾക്കപ്പുറം : 13

രചന : അശ്വതി അച്ചു അവളെന്താ കല്യാണം മുടങ്ങുന്ന കാര്യം അല്ലെ പറഞ്ഞെ. അപ്പോ അന്ന് എന്ത് ചെയ്യും. നാണകേട് ഒഴിവാക്കാൻ കണ്ട് ചെറുക്കനെ പിടിച്ചു കെട്ടേണ്ടി വരോഅറിയില്ല.വർഷ വേഗം അവളുടെ ബാഗ് ഓകെ ഒതുക്കി വെച്ചു. അവളുടെ ഉള്ളിൽ നേരത്തെ കേട്ട സംസാരം ആയിരുന്നു.ചിലപ്പോ ഈ കണ്ണനെ ആയിരിക്കും അവൾ കെട്ടാൻ പോകുന്നെ എന്ന്…