രചന : ലീന ഷിജു
എന്ത് ഉദ്ദേശം വെച്ചു കൊണ്ട് ആണ്…. വിഷ്ണു ഏട്ടനെ കൂടി കൊണ്ട് പോകാo എന്ന് പറഞ്ഞത്….
എന്റെ ഗായത്രി നമ്മുടെ കൂടെ വിഷ്ണു വന്നാലേ… എന്റെ പ്ലാൻ നടക്കു…ഈ ശിവജിത്ത് ജീവനോടെ ഇരിക്കുമ്പോൾ നിനക്ക് ഒന്നും പറ്റില്ല പോരെ.മതി എനിക്ക് അറിയാം…ശിവേട്ട എങ്കിലും ഉള്ളിൽ ഒരു പേടി ആണ്….ഞാൻ ഉള്ളപ്പോഴോ 🫂
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
അമ്മായി….. അടുക്കളയിലെ പണി കഴിഞ്ഞോ……പുറകിൽ വിഷ്ണു നെ കണ്ടതും..അവർ പേടിച്ചു….മോനെ വിഷ്ണു അപ്പുറത് എല്ലാവരും ഉണ്ട്.. നീ എന്തിനാ ഇപ്പോൾ ഇവിടേക്ക് വന്നത്.എന്റെ ഡ്രസ്സ് എടുത്തു വെയ്ക്കാൻ വിളിച്ചത… അയ്യോ നാളെ ആണ് അല്ലെ മോൻ പോകുന്നെ.. അമ്മായി അത് ഓർത്തില്ല വിഷ്ണു മോൻ പോയാൽ അമ്മായിക്ക്ആരാ….ഇവിടെ…
നിങ്ങൾ ഏത് സമയം അടുക്കളയിൽ തന്നെ അല്ലെ.എന്റെ കാര്യം ങ്ങൾ നോക്കാൻ എവിടെ ആണ് സമയം. ഇന്ന് തന്നെ കണ്ടില്ലേ…. വളരെ കുറച്ചു സമയം ആണ് എനിക്ക് കിട്ടിയത്.
ഇന്ന് രാത്രി……ഇന്നത്തെ രാത്രി ഞാൻ സുന്ദര മാക്കി തരും…… നിങ്ങൾക്ക് വശ്യതയോടെ വിഷ്ണു അടുത്തേക്ക് ചെന്നു…മോനെ… വേണ്ട…. പേടി ആവുന്നു…..നിന്റെ നോട്ടം കാണുമ്പോൾ തന്നെ പേടി ആണ് എനിക്ക് നിന്നോട് ഉള്ള പ്രണയം പോലും എനിക്ക് നഷ്ടമായി. മതി ആയി മോനെ എല്ലാം നിർത്താം.ഇനിയും…?
നിങ്ങളുടെ ശരീരത്ത് ഓരോ രാത്രി യും പടർന്നു കയറുമ്പോഴും.ഞാൻ നിങ്ങളിൽ ഗായത്രി ആണ് സങ്കല്പിക്കുന്നത് അവൾക്ക് കൊടുക്കുന്ന വേദന…….ആ കരച്ചിൽ…. എന്റെ രോമങ്ങൾ വരെ എഴുന്നേറ്റു നിൽക്കും….ഇന്ന് രാത്രി…. ഓർമ ഉണ്ടാവണം….ഇന്നത്തേ രാത്രി യെ കുറിച്ച് ഓർത്തു അവർക്കു പേടി ആയി പോകാതിരിക്കാൻ ആവില്ല… എല്ലാം ഞാൻ വരുത്തി വെച്ചത് ആണ്… അനുഭവിക്കാo….ചെയ്തോണ്ട് ഇരുന്ന ജോലിയിൽ മുഴുകി…..
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
അച്ഛന്റെ മോൾ ഇടക്ക് ഒക്കെ വരണം…..നീ അന്ന് പോയപ്പോൾ നല്ലൊരു ജീവിതത്തിലേക്ക് ആയിരിക്കുമെന്ന് അച്ഛൻ അറിഞ്ഞില്ല. ഒരുപാട് വിഷമിച്ചു…. ഞാൻ….ഏതൊരു മക്കൾ സ്വന്തം അച്ഛനെ അമ്മേ തള്ളി കളഞ്ഞു പോകുമ്പോ അത്ര യും കാലം വളർത്തി വലുതാക്കിയത് ഒന്നും ഓർക്കാറില്ല. എങ്കിലും പറയാരുന്നു. ഈ അച്ഛൻ സമ്മതിച്ചേനെ..അച്ഛാ ഗായത്രി കരഞ്ഞു ആ നെഞ്ചിൽ ചേർന്നു ഇരുന്നു….വിഷമിപ്പിക്കാൻ പറഞ്ഞത് അല്ല.ആ പോട്ടേ….ഗായത്രി യുടെ തല തഴുകി കൊടുത്തു…..
രാത്രി യിലെ അത്താഴം കഴിഞ്ഞു മുറ്റത്തു ഇരിക്കുക ആണ് അച്ഛനും മകളും….പണ്ടേ പതിവ് ഉള്ളത്… ആണ്…. കുറച്ചു നേരo അച്ഛനും മകളും ഉള്ള ലോകo…വാതിൽ നിന്ന ശിവ…. അവരെ ശല്യം പെടുത്തണ്ട ന്ന് കരുതി… മുറിയിലേക്ക് പോയി…..ശിവ മോനെ…. ഇങ് വാ….കണ്ടു അല്ലെ ശിവ ഒരു ചമ്മിയ ചിരി ചിരിച്ചു… അടുത്ത് വന്നു ഇരുന്നു….ഞങ്ങൾ ചുമ്മാ വെറുതെ ഇരുന്നതാ മോനെമോൻ എന്തൊക്കെ ആണ് വിശേഷങ്ങൾ വീട്ടുകാരെ കുറിച്ച്… ഒന്നും ചോദിച്ചില്ല…..ഗായത്രി കാതോർത്തു…. അവൾക്ക് അറിയില്ല ശിവയുടെ ഫാമിലി യെ പറ്റി പലവട്ടം ചോദിക്കണം എന്ന് വിചാരിക്കും… പിന്നെ വേണ്ട ന്ന് വെയ്ക്കും ഇഷ്ടപെട്ടില്ലങ്കിലോ…?
ശിവ ഫാമിലി യെ പറ്റി പറയാൻ തുടങ്ങി….അച്ഛനും… അമ്മയും ഞാൻ പ്ലസ്ടു വിനു പഠിക്കുന്ന സമയത്തു… ബന്ധം പിരിഞ്ഞു.. പരസ്പരം ഒന്നിക്കാൻ പറ്റുന്നില്ല. അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ട് ആയപ്പോൾ ബന്ധം പിരിയാൻ അവർ തീരുമാനിച്ചു. ഞാൻ ഒരുപാട് പറഞ്ഞു നോക്കി കാലിൽ വരെ വീണു..പിന്നെ എനിക്കും തോന്നി അവരുടെ ജീവിതം അവർ നോക്കുന്നു അതിൽ അവർ എന്റെ ജീവിതം എന്തായി തീരുമെന്ന് വിചാരിച്ചില്ല…കോടതി ആരോടു ഒപ്പം പോകണം എന്ന് ചോദിച്ചു… രണ്ട് പേരുടെ കൂടെ പോകാൻ താല്പര്യമില്ല ന്ന് പറഞ്ഞു. രണ്ട് പേരും ഒന്നിച്ചു നിന്നാൽ ഞാൻ കൂടെ ഉണ്ടാകുമെന്ന് പറഞ്ഞു…
അതിൽ അവർക്കു താല്പര്യമില്ല… സ്റ്റാറ്റസ് ശിവ പുച്ഛത്തോടെ പറഞ്ഞു…പിന്നെ അവരുടെ സ്വത്തുക്കൾ….. കോടതി യുടെ നിർബന്ധപ്രേകാരം എനിക്ക് സ്വീകരിക്കേണ്ടി വന്നു….സ്വന്തം മകനുമായി ജീവിക്കാൻ പറ്റില്ലേ… സ്വത്തുക്കൾ മകൻ കൊടുത്തിട്ട് രണ്ട് പേർക്കും പിരിയാം എന്ന് നിർബന്ധന വെച്ച്…അവർ ആദ്യം ഒന്നു ഞെട്ടി എങ്കിലും ആ പഴയ വാക്കിൽ തന്നെ ഉറച്ചു നിന്നു..
അങ്ങനെ അവർ പിരിഞ്ഞു പുതിയ ബന്ധം മായി സുഖം ആയി ജീവിക്കുന്നു…എനിക്ക് കൂട്ടായി രാമേട്ടൻ അന്നും ഇന്നും കൂടെ ഉണ്ട്….
വിഷമിക്കണ്ട മോനെ ജീവിതം അങ്ങനെ ആണ്….
ഗായത്രി യുടെ കണ്ണ് നിറഞ്ഞു… അവൾ എഴുന്നേറ്റു ശിവയുടെ അടുത്ത് ഇരുന്നു…. അവന്റെ തോളിൽ ചാരി… എന്നിട്ട് അവന്റെ മിഴികൾ പതിയെ തുടച്ചു… കൂടെ ഉണ്ടാകുo മരണം വരെ… എന്ന് ഉറപ്പോടെ അവന്റെ കൈ പിടിച്ചു….അവർ പോയതിന് ശേഷം ആണ് എന്റെ ജീവിതം… ഞാൻ സ്വന്തം ഇഷ്ടം പ്രേകാരം ജീവിച്ചു…ഇരുളിൽ കിടന്ന എന്റെ ജീവിതം പുതു വെളിച്ചം തന്ന് കൊണ്ട് വന്നത് അച്ഛന്റെ ഈ മോൾ ആണ്…ഗായത്രി നെറ്റിയിൽ മുത്തി….അവളും ചുംബിച്ചു അവന്റ നെറ്റിയിൽ…..ഉം ശരി..ശരി രണ്ട് പേരും മുറിയിലേക്ക് പോയിക്കോ…രാവിലെ പോകേണ്ടത് അല്ലെ.. വെറുതെ മഞ്ഞു കൊള്ളേണ്ട….അച്ഛൻ കണ്ടുന്ന തോന്നുന്നത്… അയ്യേ…ശിവേട്ടൻ ഒരു നാണവും ഇല്ല….അച്ഛനും ഈ പ്രായം കഴിഞ്ഞു വന്നത് അല്ലെ….വാ കിടക്കാം….
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
ശൂ ശൂ…. ശൂ…… അമ്മായി… കതക് തുറക്ക്…..അമ്മായി ഞാൻ ആണ് വാതിൽ തുറക്ക്….വിഷ്ണു ചുറ്റും നോക്കി എല്ലാവരും ഉറക്കം….അമ്മായി……നാശം കാലൻ ഉറക്കം ഇല്ലേ എന്നെ ബുദ്ധിമുട്ടിക്കാൻ ആയിട്ട്….അവർ ഓരോന്ന് പിറു പിറുത്തു… വാതിൽ തുറന്നു…
ഞാൻ എത്ര തവണ വിളിച്ചു… എന്താ വാതിൽ തുറക്കാൻ മടി….ഉറങ്ങി പോയി മോനെ…..
ഞാൻ ഒരു പാട് സമ്മാനം ആയിട്ട് ആണ് വന്നിരിക്കുന്നത്… ഞാൻ ഇല്ലെങ്കിലും അമ്മായി ക്ക് എന്നെ ഓർക്കാൻ ആയി…
എന്താ സമ്മാനം അവർ സന്തോഷത്തോടെ ചോദിച്ചു…മാർ ഞാൻ വാതിൽ അടക്കട്ടെ എന്നിട്ട് പറയാo…..!വിഷ്ണു അവരുടെ അടുത്തേക്ക് വന്നു….വിഷ്ണു കവർ തുറന്നു കാണിച്ചതും അവർ ഞെട്ടിപേടിച്ചു….ഫിത്തിയിലേക്ക്ചാരി…..അമ്മായിക്ക് ഇഷ്ടം ആയോ……ഞാൻ ഓൺലൈനിൽ വഴി വരുത്തിച്ചത് ആണ്…. ഇവൻ ഇന്ന് എന്നെ കൊല്ലും….ഇങ്ങനെ നിന്നാൽ എങ്ങനെ ആണ് തുടങ്ങണ്ടെ…..ഇത് ഇപ്പോൾ ഞാൻ ഉപയോഗിച്ചില്ലെങ്കിൽ ഇനി ഞാൻ എന്ന് വരുമെന്ന് കൂടി എനിക്ക് അറിയില്ല… അത് കൊണ്ട്… ആണ്….ഉം സമയം കളയാതെ വേഗം കിടക്ക്…..
ഇത് എല്ലാം കറണ്ട് വഴി ഉള്ളത് ആണ് എന്ന് തോന്നുന്നു അതോ ബാറ്ററി അവരെ പിടിച്ചു കട്ടിലിൽ കിടത്തി എന്നിട്ട് തുണി കൊണ്ട് വാ മൂടി…
ഒന്നും മിണ്ടാൻ കഴിയാതെ….. തളർന്നു കിടന്നു…..
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
6 മണി യുടെ അലാറം അടിച്ചതും ഗായത്രി നേരത്തെ എഴുന്നേറ്റു…..ഗായത്രിഎവിടെക്കാ രാവിലെ കിടക്കക്ക്… ശിവ അവളെ വലിച്ചു കട്ടിലേക്ക് ഇട്ടു…പോകണ്ടേ ശിവേട്ട… ഞാൻ കുളിച്ചു ഒരുങ്ങട്ടെ….അമ്മായി എഴുന്നേറ്റ് കാണും….
ശിവേട്ടൻ എഴുന്നേറ്റു… വിഷ്ണു ഏട്ടനെ വിളിക്ക് പോയി…..പറഞ്ഞ പോലെ ഇപ്പോൾ ഇറങ്ങിയാലെ അങ്ങ് എത്തു….ശിവ…. തല വഴി വീണ്ടും മൂടി….ഞാൻ കുളിച്ചിട്ട് വരുമ്പോഴേക്കും എഴുന്നേറ്റില്ലേ എന്റെ സ്വഭാവം മാറും….ഇങ്ങനെ ഒരു ഉറക്ക. പ്രാന്തൻ
ഗായത്രി നീ ദാവണി ഇട്ടാൽ മതി അത് കാണാൻ എനിക്ക് ഇഷ്ടം…ഈ ദാവണി പെണ്ണിനെ മോഹിപ്പിച്ചതും നിന്റെ ദാവണി ആണ്….
ശിവേട്ടന്റെ ഇഷ്ടം പോലെ……അലമാരയിൽ ഉള്ളിൽ ആയി പണ്ട് അച്ഛൻ വാങ്ങി തന്ന പച്ചയിൽ ചുവപ്പ് ദാവണി കയ്യിൽ എടുത്തു.. നെഞ്ചോടു ചേർത്തു…അമ്മയുടെ സാരീ മുറിച്ചു തയ്പ്പിച്ചത് ആണ് അച്ഛൻ ഇത് ഇടുമ്പോൾ കൂടുതൽ സന്തോഷം ആകും….എന്നിട്ട് കുളിക്കാൻ ആയി കയറി….
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
പതിവ് ചായ കിട്ടാഞ്ഞു ഗായത്രി യുടെ അച്ഛൻ അടുക്കളയിലേക്ക് ചെന്നു….ഇവൾ ഇത് എന്താ എഴുന്നേറ്റില്ലേ… എഴുന്നേൽക്കണ്ട സമയം കഴിഞ്ഞല്ലോ….ഡീ അംബികേ…. നേരം എന്തായി ന്നാ മക്കൾ ക്ക് ഇന്ന് പോകേണ്ടത… നീ വേഗം എഴുന്നേറ്റു… ചായ ഇട്ട് അവർക്ക് കഴിക്കാൻ കാപ്പി ഉണ്ടാക്കണ്ടേ…ഇത്ര യും നേരം ആൾ ഉറങ്ങാറില്ല ഇനി എന്തെകിലും വയ്യായ്ക….കതകു തള്ളി തുറന്നു….ഉള്ളിൽ നിന്ന് ലോക്ക് ഇല്ല……
ഷീറ്റ് മുഴുവൻ ചൂടി… മലർന്ന് കിടക്കുന്ന അംബികേ തട്ടി വിളിച്ചു…ഡീ എഴുന്നേൽക്കു….അവർ പതിയെ കണ്ണ് തുറന്നു….വയ്യ ഏട്ടാ വല്ലാത്ത മേൽ വേദന….അവർ തിരിഞ്ഞു കിടന്നു….ഡീ അംബികേ… നിറയെ ബ്ലെഡ്….നിന്റെ ബാക്കിൽ..
കുറെ വർഷം കൊണ്ട് വരാത്തത് ആണ് ഇപ്പോൾ എന്താ പറ്റിയത് അറിയില്ല….ഒന്നു എഴുന്നെല്കാൻ പോലും ആകുന്നില്ല….ഏട്ടാ എന്നെ ഒന്ന് പിടിച്ചേ….ഞാൻ മോളെ വിളിക്കാം എന്നെ കൊണ്ട് പിടിച്ചാൽ ഒക്കില്ല….
….. തുടരും………
സ്റ്റോറി നമുക്ക് വേഗം നിർത്താം കേട്ടോ…… 🤗❤️

by