Category തുടർക്കഥകൾ

ഹിമകണമായി : ഭാഗം 5

രചന : ശ്രീനിധി ” അദ്രി…… ഞങ്ങൾക്ക് നിന്നോട് സീരിയസായിട്ട് ഒരു കാര്യം പറയാനുണ്ട് ” അജി പറഞ്ഞു.” എന്താടാ…….. ” അദ്രി ചോദിച്ചു. ഭൈമിയുടെ കാര്യം തന്നെയാണ്, അവള് പറഞ്ഞില്ലെങ്കിലും അവളുടെ മനസ്സ് എന്താണെന്ന് നിനക്ക് അറിയാമെന്നു ഞങ്ങൾക്ക് നന്നായി അറിയാം, നിനക്ക് ആലോചിച്ച് നല്ല ഒരു തീരുമാനം എടുത്തൂടെ ” അജി ചോദിച്ചു.”…

പ്രിയേ.. പ്രാണനെ : ഭാഗം 91

രചന : ജിഫ്ന നിസാർ ❣️ എത്ര ശ്രമിച്ചിട്ടും… ടൈപ് ചെയ്തിട്ടും അവന്റെ മനസ്സിലുള്ളത് പോലെ പ്രസന്റ് ചെയ്യാൻ കഴിയാഞ്ഞതും സഞ്ജു ദേഷ്യത്തോടെ ലാപ്പ്ടോപ്പ് വെച്ച ടേബിളിൽ ആഞടിച്ചു.രാവിലെ മുതൽ മനസ്സിലാകെയുള്ളത്.. അതവളാണ്.താൻ യാതൊരു കാര്യവുമില്ലാതെ വിളിച്ചു പറയുന്ന വാക്കുകൾ കേട്ട്.. നെഞ്ചുരുകിയോലിച്ചിരിക്കുന്നവളുടെ മുഖം.. ഹൃദയതിലങ്ങനെ കൊളുത്തി വലിച്ചും മുറിവുണ്ടാക്കിയും..മറക്കാൻ ശ്രമിക്കുമ്പോഴാണ് കൂടുതൽ ഓർക്കാൻ സാധിക്കുന്നതെന്ന്…

നിശ്വാസങ്ങൾക്കപ്പുറം : ഭാഗം 9

രചന : അശ്വതി അച്ചു അവന് ചായ നീട്ടുമ്പോൾ ആണ് വലം കൈയിൽ ഒരു കെട്ട് കണ്ടത്. അവളുടെ ഉള്ള് ഒന്ന് പിടഞ്ഞുഇതെന്ത് പറ്റി കണ്ണേട്ടാപിണക്കം മറന്ന് പെട്ടന്ന് അങ്ങ് ചോദിച്ചു.അത് ശരിയാ ഞാൻ ഇപ്പോഴാ ശ്രെദ്ധിക്കുനെകൈക്ക്‌ എന്ത് പറ്റി കണ്ണാ ജീവയാണ്. കണ്ണനോട് ഉണ്ടായിരുന്ന ശീതസമരം പെട്ടന്ന് തന്നെ അവൻ മറന്നു പോയിരുന്നുഅത് വണ്ടി…

ദാവണി പെണ്ണ് : ഭാഗം 30

രചന : ലീന ഷിജു ഒന്നു…. പോ ശിവേട്ട……നിങ്ങൾ നേരെ വണ്ടി ഓടിച്ചേ… 😡ഗായത്രി അലറി ….എന്റെ.. പെണ്ണെ ഒരു ചിക്കൻ പീസ് അല്ലെ ചോദിച്ചേ 🙄….. അത് പോലും തരാൻ വയ്യേ…..എന്നെ കുറെ കഷ്ടം പെടുത്തി ഇല്ലേ 🙄അപ്പോൾ… എന്തേലും ശിക്ഷ വേണ്ടേ…..9 ഭാര്യ മാർ….. ദേ ഞാൻ വല്ലതും ഒക്കെ വിളിച്ചു പറയും…

പ്രിയേ.. പ്രാണനെ : ഭാഗം 90

രചന : ജിഫ്ന നിസാർ ആ ഫോൺ സംഭാഷണം അവസാനിപ്പിച്ചുകൊണ്ട് തിരിയുമ്പോൾ ദേവന്റെ ചുണ്ടിലൊരു നിഗൂഢമായ ചിരിയുണ്ടായിരുന്നു.വിജയത്തിന്റെ ലഹരി കലർന്നൊരു ചിരി.”വിഡ്ഢി… അവൻ ധരിച്ചു വച്ചതിനേക്കാൾ ഒരായിരമിരട്ടി ശക്തിയും ബുദ്ധിയുമുള്ളവനാണ് ഈ ദേവനെന്ന് അവനിനി അറിയാൻ പോകുന്നതേയുള്ളൂ…”പതിയെ പറയുമ്പോൾ ദേവനിലെ കൗശലക്കാരന്റെ കണ്ണുകൾ മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു.ഇതുപോലൊരവസ്ഥയിൽ രാജീവ് വിളിക്കുമെന്ന് വളരെ മുന്നേ അറിയാവുന്നതുപോലെ തന്നെ ദേവൻ.. ആ…

നിശ്വാസങ്ങൾക്കപ്പുറം : ഭാഗം 8

രചന : അശ്വതി അച്ചു കണ്ണൻ അത്രയും ദേഷ്യത്തോടെ ആണ് നോക്കി നിന്നിരുന്നത്ഇങ്ങോട്ട് വന്നില്ലായിരുന്നല്ലോ പിന്നെ എങ്ങനെ കേട്ടുഅവൻ എന്നോട് പറഞ്ഞിട്ട പോയത് ഓകൊള്ളാം ജെനി നന്നായിട്ടുണ്ട് അമ്മയുടെ സന്തോഷത്തിന് വേണ്ടി കളിക്കുന്ന നാടകം അല്ലെ വളരെ നന്നായിട്ടുണ്ട്ഇത് നിന്റെ ജീവിതം ആണെന്ന് മറന്നോ നീഞാൻ…. എനിക്ക് ഇതാണ് ശരി എന്ന് തോന്നിതോന്നും. അവൻ പറഞ്ഞു…

ദാവണി പെണ്ണ് : ഭാഗം 29

രണ്ട് ദിവസം….. ഗായത്രി… ഫുൾ…. റസ്റ്റ്‌ ആയിരുന്നു… ഗായത്രി…. ഇടം വലം തിരിക്കാതെ…. ഓരോന്ന്…. ചെയ്തു കൊടുത്തു….ഗായത്രി…. ശിവ ചെയ്യുന്ന ഓരോന്നിനും എതിർത്ത് കൊണ്ട് ഇരുന്നു….. മറ്റുള്ളവർ… ക്ക് ഇതൊന്നും ഇഷ്ടം പെടുന്നുന്നില്ല എങ്കിലും ശിവേ പേടിച്ചു…. ഒരു അവസരത്തിനായി കാത്ത് ഇരുന്നു…..മറ്റുള്ളവർ ഒരു മിച്ചു .. ഓരോ..ദിവസം .. ഫുഡ് ലും…… മരുന്ന് ചേർക്കുന്നതും…..…

നിശ്വാസങ്ങൾക്കപ്പുറം : ഭാഗം 7

രചന : അശ്വതി അച്ചു താന്യം… അവിടെ വന്നിട്ട് രണ്ട് മൂന്ന് ദിവസം ആയി.ഉം നീ ഇത് പറയാൻ വിളിച്ചതാആ എന്നാ വെച്ചോഫോൺ വെച്ച് അവൻ പുഞ്ചിരിച്ചു അപ്പോ അവിടെ. ആണ് അമ്മയുടെ കൂട്ടുകാരിയുടെ വീട്ടിൽ. എന്നെ കാണാതിരിക്കാൻ മുങ്ങിയതാണോ കുഞ്ഞാ.പാടം ആകെ ഉഴുതു മറിച് ഇട്ടിരിക്കുകയാണ്. നിറയെ ചെളി. അവനാണെങ്കിൽ കാലുണ്ടോ എന്ന് സംശയം…

പ്രിയേ.. പ്രാണനെ : ഭാഗം 89

രചന : ജിഫ്ന നിസാർ അവരെയൊന്നു നോക്കിയിട്ട് രമണി വീണ്ടും പുറത്തേക്കിറങ്ങി പോയതോടെ പ്രിയ ആശ്വാസത്തോടെ ശ്വാസമെടുത്തു.അവളെ നോക്കി നിൽക്കുന്നആദിക്കപ്പോഴുമൊരുചിരിയുണ്ട്.കൃഷ്ണ… ഇയാളെന്തെങ്കിലും പ്രതീക്ഷിച്ചിരുന്നോ?”പുരികം പൊക്കി അതേ ചിരിയോടെ ആദി ചോദിച്ചു.ചോദ്യം മനസ്സിലാവാഞ്ഞത് കൊണ്ട് തന്നെ പ്രിയയുടെ നെറ്റി ചുളിഞ്ഞു.”ഞാനോ…?”അവളവനെ നോക്കി കണ്ണുരുട്ടി.ആഹ്.. രമണി ചേച്ചിയെ കണ്ടപ്പോൾ പിന്നെ താനെന്തിനാ ശ്വാസം നിലച്ചത് പോലെ നിന്ന് പോയത്..?”കയ്യിലുള്ള…

ദാവണി പെണ്ണ് : ഭാഗം 28

രചന : ലീന ഷിജു അരുൺ നെ ഞാൻ എങ്ങനെ എങ്കിലും പറഞ്ഞു സമ്മതിപ്പിക്കാം നീ എതിർ പറയരുത്…. കേട്ടല്ലോ….എനിക്ക് നിന്നെ എന്ന് അല്ല ആരെയും ഇനി… കാമുകി ആയും ഭാര്യ ആയി പോലും…..കാണാൻ സാധിക്കില്ല…..ഭൂമി… ഗായത്രി….അവൾ ജീവിതത്തിൽ വന്നില്ല ങ്കിൽ…. ഞാൻ ഇങ്ങനെ ഒക്കെ…. നശിച്ചു പോയേനെ….. നല്ല കുട്ടി ആയി…..ഇരിക്ക് മുൻപിൽ നല്ലൊരു…