The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
അനുരാഗി : ഭാഗം 38

രചന : ആയിഷ അക്ബർ നാളെ….. ഞാൻ ഹോസ്പിറ്റലിലേക്ക് പോയി തുടങ്ങും……ഉറങ്ങിയ ആദിയെ കിടത്തി നിവർന്നപ്പോഴാണ് അവനവളോടത് പറഞ്ഞത്…… അവൾ മിഴികളൊന്നുയർത്തി അവനെ നോക്കി….. അതേ……. ഇവിടെയുള്ള തന്റെ രാത്രികൾ കഴിഞ്ഞെന്നു പറയാതെ പറയുകയാണവനെന്ന് അവൾക്ക് മനസ്സിലായിരുന്നു….അപ്പോഴും അവന്റെ കണ്ണുകളിൽ അത് നൽകുന്ന ഭാരം തെളിഞ്ഞു കാണുന്നത് അവളിലൊരു പുഞ്ചിരിക്കിടം നൽകിയിരുന്നു……..മനസ്സിൽ വല്ലാതെ തണുപ്പ് നിറച്ച…





