The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
സ്വന്തം : ഭാഗം 63

രചന – ജിഫ്ന നിസാർ “ഇങ്ങനെ ഇരുന്നാലെങ്ങനാ കണ്ണാ. നീ എഴുന്നേൽക്ക്. ഇന്നല്ലേ ഹോസ്പിറ്റലിലെ എംഡി നിന്നെ മീറ്റ് ചെയ്യാം എന്ന് പറഞ്ഞിട്ടുള്ളത്. ” മിത്തു കണ്ണന്റെ തോളിൽ കൈ വെച്ച് കൊണ്ട് ചോദിച്ചു. “മ്മ് ” കണ്ണൻ മുഖം ഉയർത്താതെ ഒന്ന് മൂളി. “എഴുന്നേറ്റു പോയി റെഡിയായി വാ. അയാളെ പോയി കാണണ്ടേ. എന്തെങ്കിലുമൊരു…






