The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
മൂക്കുത്തി : ഭാഗം 51

രചന – ആയിഷ അക്ബർ അഞ്ജലി ജനലഴികളിൽ വിരലുകൾ മുറുക്കി…… അവൻ ഒന്ന് കൂടി അവൾക്കടുത്തേക്കെന്ന പോൽ നടന്നടുത്തതും അത് വരെ അനുഭവിച്ച മാനസിക സംഘർഷവും പെട്ടെന്നവനെ കണ്ടതിലുള്ള സന്തോഷവും എല്ലാം കൂടി ഒരു പൊട്ടി കരച്ചിലായി അവളിൽ നിന്നുയർന്നിരുന്നു…… കണ്ണുകളിൽ നിന്ന് ധാരയായി കണ്ണ് നീരുതിരുമ്പോൾ അർജുന്റെ മനസ്സ് വല്ലാതെ പിടഞ്ഞു…… വാക്കുകൾ കൊണ്ട്…






