The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
️കിഡ്നാപ്പിംങ് ലൗ : ഭാഗം 96

രചന – ശംസിയ ഫൈസൽ ”എന്ത് പറ്റി ദച്ചൂ.., നന്ദു എന്താ പറഞ്ഞെ ? ദച്ചൂന്‍റെ നിറഞ്ഞ മിഴികള്‍ കണ്ട് മനു വേവലാതിയോടെ കാര്യം തിരക്കി ദച്ചൂന് മറുപടിയൊന്നും പറയാന്‍ പറ്റുന്നുണ്ടായിരുന്നില്ല ”നീയൊന്ന് പറയുന്നുണ്ടോ ദച്ചൂ.., ഇനി നന്ദു നിന്നെ വഴക്ക് പറഞ്ഞോ ? മനു ബൈക്ക് റോഡിനോട് ചേര്‍ന്ന് നിര്‍ത്തി ദച്ചൂനെ തിരിഞ്ഞ്…






