Category തുടർക്കഥകൾ

നിന്നോളം : ഭാഗം 03

രചന – ഫൗസിയ യൂസഫ് “” നിന്നോടെനിക്ക് ദേഷ്യൊന്നൂല്ല.. എന്നുകരുതി, കണ്ണേട്ടനെയെനിക്ക് നഷ്ടപ്പെടുത്താനും വയ്യ! നീയിങ്ങനെ കണ്മുന്നിലുള്ളപ്പോ കണ്ണേട്ടനെന്നെ പൂർണ്ണമായും മനസ്സ് തുറന്ന് സ്നേഹിക്കാൻ കഴിയാതെ വരും… അതിന്… അതിന് നീ പോകുന്നതു തന്ന്യാ നല്ലത് “” ഭദ്രേച്ചീടെ വാക്കുകൾക്ക് ഇത്തിരി അയവു വന്നതുപോലെ… “” ഭദ്രേചിക്കെന്നോട് എന്തും പറയാം, കൽപ്പിക്കാം… അതിനുള്ള അവകാശം ഭദ്രേച്ചിക്കുണ്ട്……

രുദ്ര : ഭാഗം 06

രചന – സുൽഫിയ നൗഫൽ രാവിലെ കുറച്ച് വൈകിയാണ് എഴുന്നേറ്റത്. വേഗം തന്നെ റെഡിയായി കോളേജിലേക്ക് പോയി. ഗേറ്റിന്റെ അടുത്ത് തന്നെ ഹരി നിൽക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും ഹരി അടുത്തേക്ക് വന്നു. ഹരി എന്തോ പറയാൻ തുടങ്ങിയതും പെട്ടെന്ന് ഒരു കാർ ഞങ്ങളുടെ അടുത്ത് വന്നു നിന്നു. എനിക്ക് കണ്ടപ്പോ തന്നെ മനസ്സിലായി മഹിയേട്ടനാണെന്ന് കൂടെ…

ശിവാഞ്ജലി : ഭാഗം 08

രചന – സുൽഫിയ നൗഫൽ അച്ചുവേട്ടൻ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ എനിക്ക് നല്ല വിഷമം ആയി…… ഞാൻ ശിവേട്ടനോട് അങ്ങനെ പറഞ്ഞതിന്റെ ദേഷ്യം ആണ് ഇപ്പൊ ഏട്ടൻ എന്നോട് കാണിക്കുന്നത്.. ഞാൻ അങ്ങനെ ഒക്കെ പറഞ്ഞതിന്റെ പേരിൽ ആണല്ലോ ഇപ്പൊ ശിവേട്ടൻ അമേരിക്കയിലേക്ക് പോകാൻ തീരുമാനിച്ചത് അതെല്ലാം കൂടി ഉള്ള ദേഷ്യം ആണ് അച്ചുവേട്ടൻ എന്നോട്…

പാർവതി പരിണയം : ഭാഗം 25

രചന – ദിവ്യ സാജൻ മഹി ദേഷ്യം കൊണ്ട് വിറക്കാരുന്നു.അവൻ പെട്ടെന്ന് താഴേക്ക് പാഞ്ഞു പോയി……… പാറൂ മുറ്റത്ത് വന്ന് മഹി അവിടെ എവിടെലും നിൽപുണ്ടോന്ന് നോക്കി….. അവിടെങ്ങും ഇല്ലെന്ന് കണ്ട് ആശ്വാസത്തോടെ നെഞ്ചിൽ കൈവച്ച് ദീർഘമായി നിശ്വസിച്ചുകൊണ്ട് നേരെ നോക്കിയതും…..രണ്ടു കൈയും കെട്ടി അവളെ തന്നെ രൂക്ഷമായി നോക്കിക്കൊണ്ട് വാതിലിൽ നിൽക്കുന്ന മഹിയെയാണ് കാണുന്നത്…….…

ഒരു തൂവൽ സ്പർശം : ഭാഗം 28

രചന – നിള കാർത്തിക കാലമാടൻ തെണ്ടി….. കാണിച്ചു തരാടോ ഞാൻ….. അവന്റെയൊരു…. നീ ആരാണെന്ന നിന്റെ വിചാരം ഒരു കായി….. ഒരു അഴകിയരാവണൻ വന്നിരിക്കുന്നു ജാഡതെണ്ടി……. മേശയിൽ വിരൽ കൊണ്ട് തട്ടുന്നത് കേട്ടതും മുഖം ഉയർത്തി നോക്കി മുമ്പിൽ നിൽക്കുന്നവനെ കണ്ടതും ഉമിനീരിറക്കി കൊണ്ട് ചാടി എഴുനേറ്റു ഐശ്വര്യ. സാർ…… “” താനിപ്പോളെന്തെങ്കിലും പറഞ്ഞിരുന്നോ…..…

മധുരപ്രതികാരം : ഭാഗം 18

രചന – നെസ്ന അൻവർ അവരെ ഞൻ അകറ്റും . സ്വാതിയുടെ മനസ്സ് അസ്വസ്ഥമായി അവൾ പുറത്തിറങ്ങി ആ സ്ത്രീയേ വിളിച്ചു. ടീ …… നീ എല്ലാം അവരോട് പറഞ്ഞോ. അവര് ഒന്ന് അമ്പരന്നു. ഇവൾ അറിഞ്ഞ് കാണുമോ നീ എന്തിനാ ഇവിടുന്ന് പുറത്ത് പോയത് നീ എന്തിനാ അവരെ കണ്ടത്. ഞാൻ അവരെ കണ്ടിരുന്നു…

കല്യാണം : ഭാഗം 19

രചന – കാന്താരി ഒരാഴ്ചയായി ഐശുനെ പറ്റി ഒരു വിവരവുമില്ല ഓരോ ദിവസം പോവും തോറും എനിക്ക് ദേഷ്യവും വാശിയും കൂടി വരാൻ തുടങ്ങി. ഐശു എത്ര മാത്രം എന്നിൽ പടർന്നുവെന്ന് എനിക്ക് ഇത്ര ദിവസം കൊണ്ട് മനസിലായി. സമാധാനവാക്കുകളുമായി വീട്ടിൽ നിന്ന് എല്ലാവരും വിളിക്കും പക്ഷേ അതൊന്നും എന്നിൽ ഒരു മാറ്റവും വരുത്തിയില്ല. അവളിപ്പോ…

വിവാഹമോചനം : ഭാഗം 16

രചന – സുധീ മുട്ടം ആരവ് അകന്നു പോകുന്നത് അങ്ങനെ നോക്കി നിന്നു പോയി… “ടീച്ചറമ്മേ… ആരതി മോളുടെ വിളി കേട്ടാണ് സ്വബോധത്തിലേക്ക് തിരിച്ചെത്തിയത്.. ” അച്ഛ…പോയി.. “ബാ.. നമുക്ക് ക്ലാസിലേക്ക് പോകാം മോളേ” ആരതിയേയും കൂട്ടി നന്ദ ക്ലാസിലേക്ക് പോയി…അവളുടെ മനസ്സിൽ സന്തോഷം നിറഞ്ഞു.. ഉണ്ണിയെ കുറിച്ചുള്ള വിങ്ങുന്ന ഓർമ്മകൾക്കൊരു പുനർജ്ജീവൻ കൂടിയായിരുന്നത്… രണ്ടു…

എന്റെ പെണ്ണ് : ഭാഗം 17

രചന – നന്ദിത ദാസ് എല്ലാം മറന്നു അടുത്ത പുലരിയെ സന്തോഷത്തോടെ വരവേൽക്കാൻ ഈശ്വരൻ എന്റെ ഇന്ദുവിനെ സഹായിക്കട്ടെ… ഞാൻ ഉറങ്ങാതെ അവൾക്ക് കാവൽ ഇരുന്നു… പഴയതിൽ നിന്നും ഒരു മാറ്റവും വന്നിട്ടില്ല ഈ പൊട്ടി പെണ്ണിന്… വേണ്ടതും വേണ്ടാത്തതുമൊക്കെ വെറുതെ മനസ്സിൽ ഇട്ടുകൊണ്ടു നടക്കും… ഒരു ചെറിയ കാര്യം പോലും എന്നിൽ നിന്നും ഇന്ദു…

മാറ്റക്കല്യാണം : അവസാന ഭാഗം

രചന – സുധീ മുട്ടം താമര വിരൽ ചൂണ്ടിയ ഭാഗത്തേക്കും തിരിഞ്ഞ് അവളുടെ മുഖത്തേക്കും ഞെട്ടലോടെ നോക്കി.. മിഴികളിൽ കണ്ണുനീരിന്റെ ചെറിയ ഒരു നനവ് പടരുന്നത് കണ്ടു…. “സ്നേഹിച്ചിട്ടില്ല എന്നെ ഒരിക്കലും. കൊടുത്തിട്ടും തിരികെ കിട്ടിയില്ല” ഇടറിപ്പോയിരുന്നു ആ സ്വരം..ഇതുവരെ അനുഭച്ചയാ വേദനകൾ സ്വരത്തിൽ കലർന്നിരുന്നു. “എന്നാലും ഞാൻ പോയി അനുവാദം വാങ്ങി വരാം” കുറച്ചു…