Category തുടർക്കഥകൾ

ഹൃദയസഖി : ഭാഗം 07

രചന – ഫൗസിയ യൂസഫ് “” നീയ് മുകുന്ദനെ കാണാറുണ്ടോ മോളേ? അന്ന് നീയ് ദേഷ്യപ്പെട്ടോണ്ടാവും പിന്നെ ഇങ്ങട്ടൊന്നും വരാഞ്ഞത്.. “” അമ്മ എന്നോട് ചോദിച്ചു. “” ഞാൻ കണ്ടിരുന്നു… പിന്നെ, ഇങ്ങോട്ടുള്ള വരവിന്റെ കാര്യം അത് ഒഴിവാക്കിക്കുന്നത് തന്നല്ലേ അമ്മേ നല്ലത്? നമ്മളൊന്നും ചിന്തിച്ചില്ലേലും, നാട്ടുകാർക്ക് പറയാൻ കണക്കിന് ണ്ടാവും… നാലാള് മോശം പറഞ്ഞാ,…

ഒരു തൂവൽ സ്പർശം : ഭാഗം 32

രചന – നിള കാർത്തിക “ഐഷു…. നമ്മുക്ക് വേണ്ട ഈ ബന്ധം കാശ് കുറച്ച് കുറവുണ്ടെന്നേ ഉള്ളു അതും രണ്ടാംകെട്ട്…… ഞാൻ ശങ്കരേട്ടനോട് പറഞ്ഞോളാം…. എനിക്ക് സമ്മതമാണ്….. അമ്മ വിളിച്ചു അറിയിച്ചേക്ക്….. “” ഒരു മറുപടിക്ക് കാക്കാതെ ബാഗുമെടുത്തു കൊണ്ട് ഉള്ളിലേക്ക് നടന്നു.. ഐഷു നീയെന്താ ഈ പറയുന്നേ അത് ആ ചെക്കൻ രണ്ടാം കേട്ടുകാരന്നാണ്………

കല്യാണം : ഭാഗം 23

രചന – കാന്താരി ഐശു ന്ന് കാണണമെന്ന് ഉണ്ണി വന്നു പറഞ്ഞപ്പോൾ, അതെങ്ങനെ നടക്കുമെന്ന് കുറെ ആലോചിച്ചു ഒടുവിൽ അജു പറഞ്ഞതാനുസരിച്ചു രാത്രി പോവാമെന്ന് തീരുമാനിച്ചു. എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പാക്കി കൊണ്ട് ഉണ്ണിയുടെ മെസ്സേജ് വന്നു. ഞങ്ങൾ അങ്ങനെ അവിടെയെത്തി. “ഈ മതില് ചാടി തന്നെ പോണോ…. ആ ഗേറ്റ് തുറന്നു പോയാൽ പോരെ… ”…

നീലാംബരം : ഭാഗം 31

രചന – രുദ്രാ ലക്ഷ്മി വാ… നമുക്ക് താഴേക്ക് പോകാം…. പോയിട്ടു വന്ന് ഒത്തിരി സംസാരിക്കാനുണ്ട് എന്റെ പെണ്ണിനോട് വന്നേ… അവൻ താഴേക്ക് ഊർന്നിരുന്ന അവളുടെ നേരിയത് ശേരിയാക്കി തോളിലേക്ക് ഇട്ടുകൊടുത്തുകൊണ്ട് പറഞ്ഞു…. അവളും ഒന്ന് പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി അനന്തൻ മെല്ലെ അവന്റെ നെറ്റി അവളുടെ നെറ്റിയുമായൊന്നു മുട്ടിച്ചു… പിന്നെ അവളെ ചേർത്ത് പിടിച് താഴേക്കിറങ്ങി…

ഋതുനന്ദ : ഭാഗം 03

രചന – ജിഷ അടി കിട്ടിയ കവിൾ തടത്തിൽ കൈകൾ ചേർത്ത് നീതുയേച്ചി ഏട്ടനെ തുറിച്ചു നോക്കി.. ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം നീതുയേച്ചി മുറിയിലേക്ക് ചവിട്ടി തുള്ളി പോയി… ഞാൻ ഏട്ടന്റെ അടുത്തേക്ക് ചെന്നു…. ഏട്ടാ അത് വേണ്ടായിരുന്നു, എന്തിനാ വെറുതെ പ്രശ്നം വഷളാക്കിയേ ഇനിയിപ്പം എന്ത് ചെയ്യും… ഏട്ടൻ ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി……

ഏട്ടത്തിയമ്മ : ഭാഗം 04

രചന – സുധീ മുട്ടം “മൂന്ന് മാസങ്ങൾക്ക് ശേഷം തണുപ്പുള്ളൊരു  പ്രഭാതം… ” ടാ ഹരിക്കുട്ടാ എഴുന്നേൽക്ക്…സമയം ഏട്ടായി . നമുക്കിന്നൊരിടം വരെ പോകണം” അനു വാതിലിൽ ആഞ്ഞ് തട്ടി വിളിച്ചു “ഞാൻ ദാ വരണൂ ഏട്ടത്തിയമ്മേ” ഹരിയുടെ മറുപടി കേട്ടതേ അനു പിന്തിരിഞ്ഞു “മനുവേട്ടാ ചായക്ക് ചൂട് പോകും..ഒന്നെഴുന്നേറ്­റു വന്നു കുടിക്ക്…എന്നിട്ട് വേഗം കുളിച്ചു…

പാർവതി പരിണയം : അവസാന ഭാഗം

രചന – ദിവ്യ സാജൻ മഹി അവളെ വിട്ടുമാറിയപ്പോൾ പാറു ആഞ്ഞു ശ്വാസമെടുത്തു കൊണ്ട് അവനെ തന്നെ നോക്കി നിന്നു.മഹി അവളെ നോക്കി കളള ചിരി ചിരിച്ചു…പാറുവിന്റെ റിലേയൊക്കെ പോയി സ്വന്തം കൈത്തണ്ടയിൽ നുളളി നോക്കയും കവിളിൽ തട്ടിനോക്കുകയും ചെയ്യുന്നുണ്ട്….പെണ്ണിന്റെ കാട്ടി കൂട്ടലുകൾ കണ്ട് മഹിക്ക് ചിരി പൊട്ടി….. എന്താടീ പെണ്ണേ ഇതൊക്കെ….എന്തൊക്കെയാ നീ യീ…

ശിവാഞ്ജലി : ഭാഗം 12

രചന – സുൽഫിയ നൗഫൽ അഞ്ജു…… മോളെ…….. കാറിൽ നിന്ന് ഇറങ്ങി വരുന്ന അഞ്ജുവിനെ കണ്ട് ശിവനും സാവിത്രിയും അവളുടെ അടുത്തേക്ക് ചെന്നു….. ഡീ….. നീ ഇത്ര നേരം ഇതെവിടെ ആയിരുന്നു…. വരാൻ വൈകുമെങ്കിൽ അതൊന്നു വിളിച്ചു പറഞ്ഞൂടെ…. ഡീ…. ചോദിച്ചത് കേട്ടില്ലേ… നീ എന്താ ഒന്നും മിണ്ടാതെ ഇങ്ങനെ പ്രതിമ കണക്കെ നിൽക്കുന്നത്…. ഡീ….…

ഈ മഴയിൽ : ഭാഗം 01

രചന – ശ്രീ മോളെ നീ ശെരിക്കും ആലോചിച്ചിട്ടാണോ പറയുന്നത് “…. “അതെ ഈ വിവാഹത്തിന് എനിക്ക് സമ്മതമാണ്… ഞാൻ കാരണം ഈ കുടുംബം രക്ഷ പെടുമെങ്കിൽ ഒരു രണ്ടാം കെട്ടുകാരനെ വിവാഹം കഴിക്കാൻ ഞൻ തയ്യാർ ആണ് “…. ഒരു നെടുവീർപ്പോടെ അവൾ മറുപടി പറഞ്ഞു…… “മോളെ ഇത് വെറും ഒരു വർഷത്തേക്ക്…. വേണ്ട…

കാർത്തിക ദീപം : ഭാഗം 04

രചന  – സുധീ മുട്ടം അയാൾ പോയ വഴിയും നോക്കി കാർത്തിക നോക്കിയിരുന്നു..ഉള്ളിലൊരു ചെറിയ ഭീതിയുണർന്നു… “കേട്ടോ കുഞ്ഞ്യേ… കാർത്തിക ഞെട്ടലോടെ രാമേട്ടനെ നോക്കി .. ” ഒരു പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയെ പ്രേമിച്ചത്.ഒടുവിൽ അവൾ തലയിലാകുമെന്ന് ഭയന്ന് തടിയൂരാൻ നോക്കിയതാ.പക്ഷേ നാട്ടുകാർ ഇടപെട്ടു രണ്ടു പേരെയും കയ്യോടെ പൊക്കി വിവാഹം നടത്തി.അതിന്റെ കലിപ്പവൻ തീർത്തത്…