The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
മാഞ്ഞുപോയ കിനാവുകൾ : ഭാഗം 30

രചന – ആതിര ദിവസങ്ങൾ പിന്നെയും ഓടിമറഞ്ഞുകൊണ്ടിരുന്നു… സിദ്ധുവും ബാങ്കിൽ പോയി തുടങ്ങിയിരുന്നു..വീട്ടിൽ വരുമ്പോഴെല്ലാം അവൻ ഗീതുവിനെ തന്റെ സാമിപ്യം അറിയിച്ചുകൊണ്ടേയിരുന്നു.. കഴിക്കുമ്പോഴും ദേവിയോട് സംസാരിച്ചിരിക്കുമ്പോഴുമെല്ലാം അവന്റെ കണ്ണുകൾ അവളെ പ്രദക്ഷിണം ചെയ്തുകൊണ്ടിരുന്നു..എന്നാൽ അവളോട് സംസാരിക്കാൻ മുതിരുരന്ന അവസരങ്ങളെല്ലാം അവൾ പരമാവധി ഒഴിവാക്കിയിരുന്നു.. ഇതിനിടയ്ക്ക് പലപ്പോഴും വിവേകും സുമിത്രയും അവളെ വിളിക്കാറുണ്ടായിരുന്നു.. അവരോടൊന്നും അവിടെ നടന്നതൊന്നും…






