The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
കാർത്തിക ദീപം : ഭാഗം 05

രചന – സുധീ മുട്ടം രാത്രിയിൽ തന്നെ രാമേട്ടൻ ബോർഡ് സ്ഥാപിക്കാൻ പരിചയക്കാരോട് പറഞ്ഞു. അറിയായുന്ന വീട്ടിലെ രക്ഷകർത്താക്കളോട് ട്യൂഷന്റെ കാര്യവും അറിയിച്ചു.. “അല്ല രാമേട്ടാ ആ ട്യൂഷൻ എടുക്കുക… ” എന്റെ ബന്ധത്തിലുള്ളൊരു കുട്ടി നാട്ടിൽ നിന്ന് വന്നിട്ടുണ്ട്. അവൾക്ക് അച്ഛനും അമ്മയും ഇല്ല.ആകെയുള്ള ബന്ധു ഞാനാണേ..എങ്കിൽ പിന്നെ ഇവിടെ എന്റെ കൂടെ കൂടിക്കൊള്ളാൻ…








