The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
കല്യാണം : ഭാഗം 28

രചന – കാന്താരി “അശ്വന്ത് … ” ഞങ്ങൾ ഒരേ സ്വരത്തിൽ പറഞ്ഞു. “അതെ… ഞാൻ തന്നെ, എന്താണ് മക്കളെ ഇങ്ങനെ നോക്കുനെ… എന്നെ ഇവിടെ ഒട്ടും പ്രതീക്ഷിച്ചില്ലല്ലേ… ” “ഇല്ല… നിയെങ്ങനെ ഇവിടെ എത്തി… ” “അതൊക്കെ ഒരു കഥയാണ്… കുറച്ചു ദിവസമായി നിങ്ങളെ പറ്റി വിവരമൊന്നും കിട്ടിയില്ലതത് കൊണ്ട് എല്ലാവരും കൂടി പറഞ്ഞു…








