The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ദിൽന : ഭാഗം 05

രചന – നന്ദിത ദാസ് (ഇതുവരെ എബി ടെ ഭാഗത്തു നിന്നു കഥ പറയും പോലെ അല്ലേ തുടർന്നത്.. ഇനി ദിൽന കൂടി പറയുന്ന രീതിയിലാരിക്കും സ്റ്റോറി ) $$$$$$$$$$%$%%$$$$$$$$$$$$$$$ കാർ എന്നെയും കൊണ്ട് വല്യ ഒരു കെട്ടിടത്തിനു മുന്നിൽ ചെന്നു നിന്നു.. അതിന്റെ വലിപ്പവും പ്രൗഢിയും കണ്ടപ്പോൾ മനസിൽ നേരിയ ഒരു ഭയം പോലെ..…








