Category തുടർക്കഥകൾ

രാത്രിമഴ : ഭാഗം 01

രചന – ജിഫ്ന നിസാർ ഇരുമ്പു വാതിലിൽ കൂടി കുനിഞ്ഞു ഇറങ്ങി ദേവപ്രിയ ചുറ്റും നോക്കി.. വെയിൽ കണ്ണിനെ പുളിപ്പിക്കുന്നുണ്ട്.. കയ്യിൽ ഉള്ള പ്ലാസ്റ്റിക് കവർ ഒന്നൂടെ ചുരുട്ടി പിടിച്ചു.. റോഡിൽ അത്യാവശ്യം നല്ല തിരക്കുണ്ട്.. അവളൊന്നു ചുറ്റും നോക്കി.. എതിരെ വരുന്നവരും മുന്നിൽ പോകുന്നവരും എല്ലാവർക്കും അവരുടേതായ തിരക്കുകളിൽ ആവാം.. ആരെയും ശ്രദ്ധിക്കുന്നില്ല.. ഇവിടിങ്ങനെ…

അഗ്രഹാരം : ഭാഗം 31

രചന – നിവേദ്യ ഹരിഹരൻ എബി കോട്ടയത്തു നിന്നും പിറ്റേന്ന് രാവിലെ തന്നെ തിരിച്ചെത്തി അവൻ ചെല്ലുമ്പോൾ മുറ്റത്ത് തുളസിത്തറ നനച്ചു കൊണ്ട് ഗായത്രി നിൽക്കുന്നുണ്ടായിരുന്നു.. ഗായത്രിയെ കണ്ടപ്പോൾ എബിയുടെ മുഖം വല്ലാതായി.. അവരെ അഭിമുഖീകരിക്കാൻ അവന്റെ മനസ്സിന് ജാള്യത തോന്നി.. അതു മനസ്സിലാക്കിയിട്ടെന്നവണ്ണം ഗായത്രി അവന്റെ അരികിലേക്കു ചെന്നു.. “ഗുഡ് മോണിംഗ് ഡോക്ടറെ.. ഗായത്രി…

നില : ഭാഗം 26

രചന – അഹാനിക അനു ബാക്ക് ഡോർ തുറന്നു ശ്രുതി ഇറങ്ങിയത് കണ്ട് നന്ദു വാണം വിട്ട പോലെ അകത്തേക്ക് ഓടി…… നന്ദു പോയ വഴിയേ നോക്കി നിന്ന് പിന്നെ ശ്രുതിയെ മനസിലായ പോലെ പാറു അവളുടെ അടുത്തേക്ക് ഓടി……… “” ആന്റി…… “” പരിജയകുറവൊന്നും കാണിക്കാതെ അടുത്തേക്ക് വന്നു ശ്രുതിയുടെ അടുത്ത് നിൽക്കുന്ന പാറുവിനെ…

സ്നേഹമയി : ഭാഗം 15

രചന – ആരുണി കൃഷ്ണ “സർ, ഞാൻ ഒരു കാര്യം ചോദിക്കട്ടെ… ” ആമി കുസൃതിയോടെ അഭിയെ നോക്കി ചോദിച്ചു… “ആ ചോദിച്ചോ, പക്ഷെ ഈ സർ വിളി ഒഴിവാക്കണം..” “പിന്നെ, എന്ത് വിളിക്കും…. പോലീസ് മാമാ എന്ന് വിളിക്കട്ടോ…? ” “ആ പിന്നെന്താ വിളിച്ചോ.. ” “അപ്പോ ശരി മാമാ… ” “എന്റെ ആമി,…

മാംഗല്യം : ഭാഗം 09

രചന – അർച്ചന ടി….നി പറഞ്ഞിട്ടാ ഞങ്ങളും ഇതിനൊക്കെ കൂട്ടു നിന്നത്…. ഇനി അവരിൽ ആരെങ്കിലും സത്യം അറിഞ്ഞാലുണ്ടല്ലോ…..മഹിമ ആവലാതി യോടെ പറഞ്ഞു…. അലോക് സർ വല്ലതും ആണ് അറിയുന്നത് എങ്കിൽ…എനിയ്ക്ക് എന്തോ….(മീര നി എന്താടി ഒന്നും മിണ്ടാതെ നിൽക്കുന്നത്….(കീർത്തി പിന്നെ ഞാൻ എന്ത് വേണം…. എന്നെ തള്ളി പറഞ്ഞവനും….ആ പരട്ടയ്ക്കും ഇട്ടൊരു പണി…..അതാ സ്രെമിച്ചത്‌….…

മാംഗല്യം : ഭാഗം 18

രചന – ഇഷ ജാൻവി ഒരാള് സ്പോട്ടിൽ തന്നെ മരിച്ചു. ആ വാക്കുകൾ അവന്റെ മനസ്സിൽ കിടന്നു അലറുന്നതായി അവന് തോന്നി അജു ആദി ആക്‌സിഡന്റ് ആയവരെ കൊണ്ട് പോയത് സിറ്റി ഹോസ്പിറ്റലിലേക്കാണെന്ന് അറിഞ്ഞതുകൊണ്ട നിഖില് നേരെ അവിടേക്ക് പോയി. ആ സമയമത്രയും അവന്റെ പ്രാര്ഥന അത് അജുവും ആദിയും ആയിരിക്കല്ലേ എന്നായിരുന്നു. ഹോസ്പിറ്റലിൽ കേറിയപ്പോൾ…

നീ വരുവോളം : ഭാഗം 07

രചന – ജിഫ്ന നിസാർ “ഇത്തിരി കൂടി കാത്തിരിക്കാൻ നീ പറഞ്ഞത് കൊണ്ടാണ് അജി. ഇല്ലെങ്കിൽ അവളുടെ അഹങ്കാരം ഞാൻ തീർത്തു കൊടുത്തേനെ..അവള്ടെ ഒരു ഇച്ചായൻ.. ആ ചെക്കനെ അങ്ങ് തട്ടി കളഞ്ഞിട്ട് ബലമായി ഒന്ന് മിന്നങ് കെട്ടിയ അവിടെ തീരും അവളുടെ പെടപ്പ് ” ദേഷ്യം കൊണ്ട് വിറച് സാം പറയുന്നത് കേൾക്കെ.. ആനി…

മാഞ്ഞുപോയ കിനാവുകൾ : ഭാഗം 36

രചന – ആതിര സിദ്ധു തിരിച്ച് വീട്ടിലെത്തുമ്പോൾ അവിടെ പ്രതീക്ഷയോടെ ഒരുപറ്റം ആൾക്കാർ നിൽപ്പുണ്ടായിരുന്നു.. നടന്ന കാര്യങ്ങൾ ചോദിച്ചറിയാൻ ആകാംഷയോടെ നിന്നവർ സിദ്ധുവിന്റെ മുഖത്തെ നിരാശകണ്ട് പ്രതീക്ഷയറ്റവരെ പോലെ നിന്നു.. ദേവിയും സുമിത്രയും ആനന്ദും പ്രസാദും കാവ്യയും വിവേകും ഉണ്ടായിരുന്നു അവിടെ.. സിദ്ധു ആരുടെയും മുഖത്ത് നോക്കാതെ തന്റെ മുറിയിലേക്ക് നടന്നു..ബെഡിൽ മുഖം കൈകൊണ്ട് താങ്ങിയിരുന്നു..…

നീ മാത്രം : ഭാഗം 55 & 56

രചന – വൈദേഹി ദേഹി നീ മാത്രം ❤️ 55 aishiteru… അവളുടെ ചെവിയിൽ അതും പറഞ്ഞു ഒന്ന് കണ്ണിറുക്കി കാണിച്ചു കൊണ്ട് അവൻ അവളുടെ മേലുള്ള പിടി വിട്ടു മുറി തുറന്നു പുറത്തേക്ക് പോയി…നന്ദുവപ്പോഴും നടന്നതെന്തെന്ന് മനസിലാവാതെ ആ നിൽപ്പ് തുടർന്നു…കൊച്ചു കംപ്ലീട്ലി ബ്ലാങ്ക് ഔട്ട്‌… ദൈവമേ… അങ്ങേരെന്തോന്നാ എന്റെ ചെവിയിൽ പറഞ്ഞത്… ഇനി…

എന്നെന്നും എന്റെ മാത്രം : ഭാഗം 90 (1)

രചന – മഞ്ജിമ സുധി പക്ഷേ അതിനുള്ളിലുള്ള സാധനം കാണേ അത്ഭുതവും ആശ്ചര്യവും അന്ധാളിപ്പും കൊണ്ട് എന്റെ വാ തുറന്ന് പോയി… കണ്ണിൽ സംശയം നിറഞ്ഞു… ഹൃദയം പോലും ഒരു നിമിഷം മിടിപ്പേറി…. ഇതൊക്കെ പ്രതീക്ഷിച്ചപ്പോലെ നിറഞ്ഞ ചിരിയോടെ എന്നെ നോക്കി ഇരിക്കുന്ന സിദ്ധു നെ ഞാനൊരുഞെട്ടലോടെ ഞാൻ നോക്കി… “സിദ്ധു…….. ഇത്……. ഇതെങ്ങനെ…….???” കയ്യിലെടുത്ത്…