The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
പ്രിയേ.. പ്രാണനെ : ഭാഗം 81

രചന : ജിഫ്ന നിസാർ ഉച്ചയ്ക്കുശേഷം പിള്ളേര് പട കാണാതെ പരമാവധി ഒഴിഞ്ഞാണ് ആദി നടന്നിരുന്നത്.പ്രിയയെ വിളിച്ചു കൊടുക്കണമെന്ന് ആവശ്യവുമായി അവർ വരുമെന്ന് അവനുറപ്പായിരുന്നു.പക്ഷേ അവൻ ഒന്ന് തണ്ട് തവണ വിളിച്ചിട്ടും മാഷിന്റെ ഫോണിലേക്ക് കോൾ പോവുന്നുണ്ടായിരുന്നില്ല..ഉച്ചക്ക് ശേഷം അവിടെ കാര്യമായിട്ട് ചെയ്യാൻ ഒന്നുമില്ലാത്തതുകൊണ്ട് തന്നെ മണിയേട്ടനെ കാര്യങ്ങളെല്ലാം ഏൽപ്പിച്ച് അവൻ വീട്ടിലേക്കിറങ്ങി.സ്കൂളിൽനിന്ന് തിരികെ വീട്ടിലുള്ള…



