The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : ലീന ഷൈജു
ഗായത്രി ഞാൻ ഇപ്പോൾ പറയാൻ പോകുന്നത് നീ അത് ഏത് രീതിയിൽ എടുക്കുമെന്ന് അറിയില്ല പക്ഷേ എനിക്ക് അത് പറയാതിരിക്കാൻ കഴിയില്ല… അവളുടെ കണ്ണിൽ നോക്കി അവൻ പറഞ്ഞു……എന്താ….. സംശയത്തോടെ അവനെ നോക്കി….ഞാൻ…… നിന്നെ ക്കാൾ മുന്നേ വിവാഹo കഴിച്ചിട്ടുണ്ടോ ഒന്നു അല്ല ഒൻപതു വിവാഹം…….. പറഞ്ഞു അവൻ തല താഴ്ത്തി…….ശിവേട്ട…… എന്താ ഈ പറയുന്നേ……പിന്നെ എന്റെ ജീവിതം എന്തിന ഇങ്ങനെ ആക്കിയത് പറയാൻ…. അവൾ ദേഷ്യംത്തോടെ.. വന്നു… അവന്റെ കോളറേ പിടിച്ചു ഉലച്ചു…..
ഇല്ല….. ചുമ്മാ പറയുവാ…. 🥺.ഗായത്രി…. തേങ്ങി…..ഗായത്രി….. ഞാൻ എല്ലാം പറയാം….. നിന്നോട്…. ഞാൻ എന്തിനാ അത്രേ വിവാഹം ചെയ്തത് എന്ന്….വേണ്ട എനിക്ക് ഒന്നും കേൾക്കണ്ട….. നിങ്ങൾ…. ലോക ഫ്രോഡ് ആണ് എന്ന് ഞാൻ അറിഞ്ഞില്ല….. ഒരു തരി ഇഷ്ടം എനിക്ക് തോന്നി തുടങ്ങി നിങ്ങളോട് പക്ഷേ ഈ നിമിഷം മുതൽ ഞാൻ വെറുക്കുവാ…..എന്റെ മുൻപിൽ പ്ലീസ് വരരുത്…. എനിക്ക് നിങ്ങളെ കാണണ്ട…. നിങ്ങളുടെ ഭാര്യ മാര് മായി….. നിന്നോ…..പറഞ്ഞു….. അവൾ….ദൃതി വെച്ച് നടന്നു….ഗായത്രി…. ഡീ…… ശിവജിത്ത് ദേഷ്യം ത്തോടെ വന്നു അവളെ വലിച്ചു കാറിലേക്ക് ഇട്ടു….
അങ്ങനെ അങ്ങ് പോയാലോ…. നീ…… നിന്റെ കഴുത്തിൽ കിടക്കുന്നത് എന്റെ താലി ആണെങ്കിൽ ഞാൻ എവിടെ ആണോ നിൽക്കുന്നത് അവിടെ തന്നെ എന്റെ ഭാര്യ നിൽക്കും….. അതായത് ഗായത്രി പൊന്നു മോളെ…. നീ ഇപ്പോൾ വീണിരിക്കുന്നത് വലിയ കുഴിയിൽ ആണ് അവിടുന്ന് രെക്ഷ പ്പെടണം എങ്കിൽ….. ഞാൻ വിചാരിക്കണം കേട്ടോടി…… കവിൾ കുത്തി പിടിച്ചു അവൻ പറഞ്ഞു….വിട് വേദനിക്കുന്നു എനിക്ക്….. ഞാൻ നിങ്ങൾ പറയുന്നപോലെഒക്കെനിന്നോളാം….ഗായത്രി പറഞ്ഞു….ഇപ്പോൾ പറഞ്ഞത്….. എനിക്ക് ഇഷ്ടം പെട്ടു….. ഗുഡ് ഗേൾ…. അവൻ കവിളിൽ തട്ടി…..ഇങ്ങനെ ആവണം നീ…..
പിന്നെ…. ഞാൻ ഇനിയും വിവാഹം കഴിച്ചു എന്നിരിക്കും….. ഒരു മോളും ചോദിക്കില്ല….
ഗായത്രി അതൊക്കെ കേട്ട്…… ഇനി ഒരിക്കലും തനിക്കു….. ഒരു നല്ല ജീവിതം കിട്ടില്ല…..
അവൾക്ക് അപ്പോൾ അച്ഛനെ ഓർമ്മ വന്നു……. അച്ഛൻ…….എനിക്ക് ഇപ്പോൾ അച്ഛനെ കാണണം…. അവൾ വിതുമ്പി…..ഗായത്രി മോളെ നീ എന്തിനാ കരയുന്നെ… നിന്റെ ശിവേട്ടൻ ഇല്ലേ…. പിന്നെ ചേച്ചി മാർ ഇല്ലേ…. നമുക്ക് ഇങ്ങനെ ഒക്കെ അങ്ങ് പോകാം ഡീ…….നീ ഒന്നും കൊണ്ട് വിഷമിക്കണ്ട… കേട്ടോ…..നീ ഇനി ജീവിതത്തിൽ കരയില്ല ഗായത്രി ഞാൻ ഒപ്പം ഇല്ലേ…..
ഒരു പെണ്ണിനും സഹിക്കാൻ കഴിയുന്ന കാര്യം ആണോ…. സ്വന്തം ഭർത്താവിനെ പകുത്തു കൊടുക്കുന്നത്…. എന്തൊരു വിധി ആണ് ഈശ്വര….. അവളുടെ ഉള്ളo തേങ്ങി…….
വീട് എത്താറായി….. ഗായത്രി…. നീ സന്തോഷം ആയിട്ട് ഇരിക്കണം അവരുടെ മുൻപിൽ എങ്ങാനും…. നീ… കരഞ്ഞു കൂവിയാൽ കേട്ടല്ലോ…അവൾ തല കുലുക്കി…….ഉം അകത്തേക്ക് പൊക്കോ… ഞാൻ ഈ വണ്ടി ഒന്നു ഒതുക്കി ഇടട്ടെ…..
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
അവൾ അകത്തേക്ക് കയറിയതും…… പുറത്ത് ആരെയും കണ്ടില്ല…. എല്ലാവരും അടുക്കളയിൽ ആണ് എന്ന് തോന്നുന്നു….. നല്ല ബഹളം……. സദ്യ ഉണ്ടാക്കുന്ന മണം വും…….അവൾ പുച്ഛത്തോടെ മുകളിൽ ലേക്ക് പോകാൻ ഒരുങ്ങി…..മോളെ ഗായത്രി വന്നോ……
ആ രാമേട്ട……… പെട്ടന്ന് അവൾ ചിരി വരുത്തി….വാ….. ഇന്ന് ഉച്ചക്ക് അടിപൊളി സദ്യ ആണ് ഇവിടെ…….. എല്ലാവരും അടുക്കളയിൽ……മത്സരിച്ചു പാചകം നടക്കുവാ….അവൾ അത് കേട്ട്…. വെറുതെ ചിരിച്ചു….മോൾക്ക്….. എന്താ പറ്റിയത്….. ഒരു സങ്കടം പോലെ….
രാമേട്ടാ… അവൾക് കുഴപ്പമില്ല ഒന്നുല്ല…. അവളുടെ അച്ഛനെ… കാണണം എന്ന് പറഞ്ഞു… കാറിൽ ഇരുന്നു കരഞ്ഞു… അല്ലേ ഗായത്രി….
ഉം…. അവൾ മൂളി….അതിന് …. അച്ഛനെ നമുക്ക് ഒരു ദിവസം വിളിക്കാം മോളെ കരയണ്ട ട്ടൊ…. അയാൾ ആശ്വസിപ്പിച്ചു……ശിവ അവളെ തോളെ കയ്യിട്ട്….. ചേർത്ത് പിടിച്ചു…..വാ ഗായത്രി നമുക്ക് അടുക്കളയിൽ പോകാം….മനസ്സില്ല മനസ്സോടെ അവൾ… അവനൊപ്പം നടന്നു…..
അതെ….. ഇവിടെ ഭയങ്കര ജോലി ആണ് അല്ലേ എല്ലാവർക്കും….. ശിവ ചോദിച്ചു….ഞങ്ങൾ ക്ക് എന്തെങ്കിലും ജോലി…. തന്നെ പറ്റൂ……. ശിവ എല്ലാവരോടും ആയി പറഞ്ഞു….
ഗായത്രി പൊക്കി അവൻ….സ്ലബ്ബിന്റ മുകളിൽ ഇരുത്തി…. കൂടെ അവനും ഇരുന്നു…..ഗായത്രി ഞെട്ടി അവനെ നോക്കി എന്നിട്ട് മറ്റുള്ളവരെയും….
എല്ലാവരുടെയും മുഖത്ത് സന്തോഷം മാത്രം…..വെറുപ്പും ദേഷ്യം ഒന്നും അവൾ ക്ക്….. ഒരുമുഖങ്ങളിൽനിന്നും….കിട്ടില്ല….എല്ലാവരും….ഗായത്രി, ശിവേ കണ്ടു…. പണി മാറ്റി വെച്ച് അവരുടെ അടുത്തേക്ക് വന്നു….ഗായത്രി….. ഈ ശിവേട്ടൻ…. അടുക്കളയിൽ കയറുന്നത് ഇതു ആദ്യം ആയിട്ട് ആണ്….. രെമ്യ പറഞ്ഞു….
മറ്റുള്ളവരും അത് ശരി വച്ചു…..
പിന്നെ…. ഞാൻ അടുക്കളയിൽ കയറേണ്ട കാര്യം ഇതുവരെ വന്നിട്ടില്ല അത് കൊണ്ട് കയറില്ല… അവൻ പുച്ഛത്തോടെ മുഖം തിരിച്ചു……ഗായത്രി എന്താ മിണ്ടാതെ….ഭൂമിചോദിച്ചു…..എനിക്ക്….. ആരെയും അറിയില്ല….. ഗായത്രി…. കുറച്ചു ചളിപ്പ് യോടെ പറഞ്ഞു ഒപ്പിച്ചു….അതിന് ഞങ്ങളെ പരിചയപ്പെടാൻ ഒരു ദിവസം തന്നെ വേണ്ടി വരും….അല്ലേ ശിവേട്ട…. ഭൂമി കളിയായി പറഞ്ഞു…..ഭൂമി തന്നെ ഓരോരുത്തരെ പരിചയപെടുത്തി…..
ഇതു… ശിവേട്ടന്റ ആദ്യം ഭാര്യ രെമ്യ……. ഇതു രണ്ടാം ഭാര്യ….. ഗൗരി……മൂന്നാമത്തെ പ്രിയ, നാലാമത്തെ ജെനി, അഞ്ചാമത്തെ വിദ്യ, പാർവതി, പിന്നെ ഞാൻഏഴാംമത്തെ ഭൂമി…, പിന്നെ അഗ്നി, ദിവ്യ, ഇപ്പോൾ ലാസ്റ്റ് ഗായത്രി…….ഗായത്രി എല്ലാo കേട്ട്സ്വന്തംതാലിയിൽനോക്കി…..അപ്പോൾ.. ഞാൻ അവസാനത്തെ ഭാര്യ…. നീ…. അയ്യേ…. താലി തന്നെ കളിയാക്കും പോലെ തോന്നി ഗായത്രി…… എന്നിട്ട് ശിവേ അവൾ വെറുപ്പോടെ നോക്കി…… സ്നേഹിക്കില്ല ഡോ തന്നെ ഒരിക്കലും…. തന്റെ ചോര എന്റെ വയറ്റിൽ വളരാൻ അനുവദിക്കില്ല…….. ഒരിക്കലും……
ഗായത്രി…… മനസ്സിൽ പറഞ്ഞു……അവൾ എല്ലാവരെയും നോക്കി…. ചിരിച്ചു…. സ്വയം മനസ്സിൽ കരഞ്ഞു……ശിവ…. അവളുടെ ഭാവങ്ങൾ ഒപ്പുക ആയിരുന്നു ആ സമയം……
തന്നെ നോക്കുമ്പോ ഉള്ള അവളുടെ വെറുപ്പ്….. അവൻ… ദേഷ്യം ആണ് തോന്നിയത്…. അവളോട്….
…….തുടരും………