Category തുടർക്കഥകൾ

കിഡ്നാപ്പിംങ് ലൗ : ഭാഗം 169

രചന : ഷംസിയ ഫൈസൽ നന്ദൂന് വാശി കേറിദേഷ്യം കുമിഞ്ഞ് കൂടുന്നതറിഞ്ഞ് തല കുടഞ്ഞ് നന്ദു മുറി വിട്ടിറങ്ങി രാത്രിത്തേക്കുള്ള ഭക്ഷണം ഉണ്ടാക്കാന്‍ കൂട്ടുക്കാരെല്ലാം അടുക്കളയില്‍ ഒരുമിച്ച് കൂടി പതിയെ നന്ദൂന്‍റെ മനസ്സ് റിലാക്‌സായി അന്നത്തെ രാത്രി പതിവ് പോലെ കടന്ന് പോയി പിറ്റേന്ന് നേരത്തെ എണീറ്റ് കുളിച്ച് ഡ്രസ്സ് മാറി ഒരു ചായ ഇട്ട്…

നിശ്വാസങ്ങൾക്കപ്പുറം : ഭാഗം 4

രചന : അശ്വതി അച്ചു അമ്പലത്തിൽ പെട്ടന്ന് ഒരു വെടി പൊട്ടിയപ്പോൾ ആണ് അവൾ ഒരു ഞെട്ടല്ലോടെ കണ്ണുകൾ പിൻവലിച്ചത്.അവൻ കൈ നീട്ടി അവളുടെ പ്രസാദത്തിൽ നിന്ന് പഴവും അവിലും എടുത്ത് തിന്നു. അവൾക്ക് പഴം ഇഷ്ടമല്ല. തന്റെ പ്രസാദത്തിൽ നിന്ന് മുന്തിരിയും കൽക്കണ്ടവും എടുത്ത് നൽകി. അവളെത് വാങ്ങിയില്ല.കണ്ണുകളിൽ താഴേക്ക് പടർന്ന കണ്മഷി തള്ള…

പ്രിയേ.. പ്രാണനെ : ഭാഗം 86

രചന : ജിഫ്ന നിസാർ വാവിട്ട് കരയുന്ന നന്ദുവിനോട് ഒരാശ്വാസവാക്ക് പോലും പറയാൻ കഴിയാത്തത്രയും ശൂന്യമായി പോയിരുന്നു അവരെല്ലാം.അവളൊന്നു കരഞ്ഞു കാണാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ടായിരുന്നു.അത് അവളോടുള്ള ഇഷ്ടക്കേട് കൊണ്ടായിരുന്നില്ല. അവൾ മനസ്സിലൊരു നേരിപ്പോട് എരിയിച്ചു കൊണ്ടാണ് ശ്വാസമെടുത്തിരുന്നതെന്ന് അവർക്കെല്ലാമറിയാം. അതൊന്ന് അൽപ്പം കുറയാൻ…പക്ഷേ ഒന്നാകെയുലഞ്ഞ് പൊട്ടിക്കരയുന്ന അവളെ കാണാൻ വയ്യാത്തൊരവസ്ഥ.. ലക്ഷ്മി കൂടി നന്ദുവിനരികിലേക്കിരുന്നു കരഞ്ഞു…

ദാവണി പെണ്ണ് : ഭാഗം 23

രചന : ലീന ഷിജു നിർത്താതെ ഉള്ള… മൊബൈൽ ന്റെ ശബ്ദം കേട്ട്…. ശിവ…. എഴുന്നേറ്റു കണ്ണ് തിരുമ്മി….ഇതു ആരാ വിളിക്കുന്നെ… നാശം ഉറങ്ങാനും സമ്മതിക്കില്ല…..ഗായത്രിയെ ബെഡിൽ കാണാഞ്ഞു അവൻ…. എണീറ്റു…. മൊബൈൽ എടുത്തു നോക്കി….സമയം 7 മണി ..ഇത്രേം നേരം ഉറങ്ങിയോ…. വന്ന കാൾ ന് തിരിച്ചു ഒരു മിസ്സ്‌ കാൾ കൊടുത്തു കൊണ്ട്…

പ്രിയേ.. പ്രാണനെ : ഭാഗം 85

രചന : ജിഫ്ന നിസാർ പാർട്ട് 85(ശെരിക്കും ഇതാണ്.. കഴിഞ്ഞ പാർട്ട് 84ആയിരുന്നു ) “എനിക്കവളെ കാണണം പെങ്ങളെ “ആദിക്ക് മറയായി തനിക്കു മുന്നിലേക്ക് നിൽക്കുന്നവളുടെ കയ്യിൽ പിടിച്ചു കൊണ്ട് സഞ്ജു പറഞ്ഞു. ഒരക്ഷരം മിണ്ടാതെ തല കുനിച്ചു നിൽക്കുന്നവനെ പ്രിയ കൈപിടിച്ചിറക്കി.ആദിയപ്പോഴും രണ്ടു പേരെയും സൂക്ഷിച്ചു നോക്കി നിൽപ്പുണ്ട്.”ഒന്നുല്ല.. വാ. നമ്മുക്ക് വീട്ടിൽ പോവാം..”…

നിശ്വാസങ്ങൾക്കപ്പുറം : 3

രചന : അശ്വതി അച്ചു ആദിക്ക് രണ്ട് മൂന്ന് ദിവസം ആയി ഉറക്കമേ ഇല്ല. കണ്ണുകൾ അടച്ചാൽ മുന്നിൽ തെളിയുന്നത് രണ്ട് കണ്ണുകൾ ആണ്. ഭയം മാത്രം നിറഞ്ഞ രണ്ട് കണ്ണുകൾകുഞ്ഞാ…മോളെ. അവൻ നെഞ്ചിൽ ഒന്ന് കൈ ചേർത്തു. പറ്റുന്നില്ലടി… വെറുക്കുന്നു എന്ന് അഭിനയിച്ച് അഭിനയിച്ച് നിന്റെ ചെറിയൊരു അവഗണന പോലും താങ്ങാൻ പറ്റാതായി എനിക്ക്.…

അഗ്നിമിത്ര : ഭാഗം 32

രചന : റിസ്വാന റോഷൻ അപ്പോഴും തന്റെ പ്രവർത്തിയിൽ മുഴുകിയിരിപ്പാണ്, അവനൊന്നും ശ്രദ്ധിക്കുന്നില്ല എന്ന് മനസ്സിലാക്കിയ അഫ്‌സലും അൻഷാദും കിളിവാതിൽ തുറക്കാൻ ശ്രമിച്ചു,കാലപ്പഴക്കം ചെന്നതിനാലോ ഇരുവരുടേയും കഠിനപരിശ്രമത്താല്ലോ ആ ജാലകം തുറക്കപ്പെട്ടു, മൂന്നുപേരും ദൈവത്തിന് സ്തുതി പറഞ്ഞു, രണ്ടുപേർക്കും പ്രിയപ്പെട്ടത് ഫസീല ആയതിനാൽ, ആദ്യം അവളെ പുറത്തിറക്കാൻ തീരുമാനിച്ചു,അവളെ പുറത്തിറക്കാൻ ശ്രമിക്കവേ, റോഷൻ കയ്യിലുള്ള കുടം…

കിഡ്നാപ്പിംങ് ലൗ : ഭാഗം 168

രചന : ഷംസിയ ഫൈസൽ നന്ദു ഫോണ്‍ എടുത്ത് നോക്കിയതും അവന്‍റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു. കോള്‍ അറ്റന്‍റ് ചെയ്യാന്‍ നേരം ഒരു മെസ്സേജും വന്നു അത് കണ്ട് നന്ദൂന്‍റെ ചുണ്ടില്‍ വിരിഞ്ഞ ചിരി അപ്രതിക്ഷമായി അര്‍പ്പണയുടെ മെസ്സേജാണ് അര്‍പ്പണയുടെ പേര് കണ്ടപ്പോയേക്കും നന്ദൂന്‍റെ ഉള്ളില്‍ ദേഷ്യം നുരഞ്ഞ് പൊന്തി.നന്ദു അവളെ മെസ്സേജ് നോക്കാതെ…

ദാവണി പെണ്ണ് : 22

രചന : ലീന ഷൈജു അവൾ തിരിച്ചു വന്നാൽ എനിക്ക് കുറച്ചു സമാധാനം കിട്ടും….പിന്നെ നീ അവളെ കെട്ടി അവളുടെ മേലെ തീർത്തോളും മല്ലോ….!ദേ നീ എന്റെ ശരീരം നോക്കിക്കേ….. പാട് ഇല്ലാത്ത ഒരു സ്ഥലം ബാക്കി ഇല്ല…….കണ്ടോ…..അവർ ഓരോന്ന് ആയി കാണിച്ചു….ഇതൊക്കെ എന്റെ പ്രണയം ആണ് അമ്മായി ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു അമ്മായിക്ക്…

നിശ്വാസങ്ങൾക്കപ്പുറം ; ഭാഗം 2

രചന : അശ്വതി അച്ചു ജീവഎന്താ അമ്മേഎന്തെ കുഞ്ഞന്റെ മുഖത്ത് ഒരു വാട്ടംഅതൊരുപാട് നിന്നതിന്റെ ആകും അല്ലേടാ ഉംഅവളൊന്നു മൂളിഅമ്മ പോയപ്പോൾ തന്നെ അവൻ അടുത്തേക്ക് വന്നുഎന്തെ അവനെ കണ്ടത് കൊണ്ടാ ഉം..പതിയെ മൂളിരാത്രി പോണോഉം കഴിഞ്ഞ മൂന്ന് കൊല്ലവും കാണാൻ പറ്റിയില്ല ഏട്ടാ. എത്ര ആഗ്രഹിച്ച വന്നേ എന്നറിയാമോ ഉം പോകാം. ഇപ്പോ പോയി…