The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : ലീന ഷിജു
നിർത്താതെ ഉള്ള… മൊബൈൽ ന്റെ ശബ്ദം കേട്ട്…. ശിവ…. എഴുന്നേറ്റു കണ്ണ് തിരുമ്മി….ഇതു ആരാ വിളിക്കുന്നെ… നാശം ഉറങ്ങാനും സമ്മതിക്കില്ല…..ഗായത്രിയെ ബെഡിൽ കാണാഞ്ഞു അവൻ…. എണീറ്റു…. മൊബൈൽ എടുത്തു നോക്കി….സമയം 7 മണി ..ഇത്രേം നേരം ഉറങ്ങിയോ…. വന്ന കാൾ ന് തിരിച്ചു ഒരു മിസ്സ് കാൾ കൊടുത്തു കൊണ്ട് അവൻ എണീറ്റു…. ഒന്നു മൂരി നിവർത്തി….. കോട്ടുവായിട്ടു…..
ബാത്‌റൂമിൽ നിന്ന്… ഗായത്രി… മേൽ കഴുകി…. ദാവണി ടേ പാവാട യും ബ്ലൗസ് ഇട്ട് പുറത്തേക്ക് ഇറങ്ങി….. ഷാൾ… കയ്യിൽ എടുത്തു… കൊണ്ട് ഇറങ്ങി….. നേരെ ശിവേ യിലേക്ക് നോട്ടം പോയി…..അവനും അവളെ തന്നെ നോക്കി…..ആവന്റ നോട്ടം നെഞ്ചിൽ ലേക്ക് ആണ് എന്ന് അറിഞ്ഞതും വേഗം… തിരിഞ്ഞു നിന്ന് അവൾ ഷാൾ ഇടാൻ നോക്കി……എന്താടി വേഗം മാറ്റിയെ…. ഞാൻ നിന്റെ ഭർത്താവ് അല്ലെ അപ്പോൾ എനിക്ക് കാണുന്നതിൽ എന്താ കുഴപ്പം……
അവൻ അവളെ ഇടുപ്പിലൂടെ ചേർത്തു നിർത്തി….. അവളുടെതോളിലെ…..വെള്ളതുള്ളികൾ…കണ്ടതും അവൻ ചുണ്ട് യോട് അടുപ്പിച്ചു ഒപ്പിയെടുത്തു…..ഗായത്രി ദേഷ്യം ത്തിൽ ഒറ്റ തള്ളൽ വെച്ച് കൊടുത്തു…..ഡോ തന്നോട് എന്റെ ശരീരത്തിൽ തൊടരുത് എന്ന് പറഞ്ഞിടല്ലേ….പിന്നെ താൻ എന്തിനാ…ഡീ നീ എന്നെ തള്ളി അല്ലെ…കാണിച്ചു തരാടി ഞാൻ….. അവൻ അവളെ പൊക്കി എടുത്തു ബെഡിലേക്ക് എറിഞ്ഞു…….പിടഞ്ഞു എണീക്കാൻ ഗായത്രി നോക്കിയതും അവന്റെ കൈ കരുത്തിൽ അവൾക്ക് കൂടുതൽ എതിർപ്പുകൾ…. വില പോയില്ല….
മോളെ ഗായത്രി എവിടെ ആണ് എണീറ്റു ഓടാൻ നോക്കുന്നെ…. ഈ മുറിക്ക് നാലു ചുറ്റും ആണോ ഓടുന്നെ…..കഴിയില്ല നിനക്ക് ഈ ശിവ ഒന്നു വിചാരിച്ചിട്ടുണ്ടെൽ അത് നടത്തിയിരിക്കും..അവളുടെ പിടക്കുന്ന ചുണ്ടുകൾ…കണ്ടതും അവൻ അതിൽ ഉമ്മ വെയ്ക്കാൻ തോന്നി………അവന്റെ കണ്ണുകൾ അവളുടെ ശരീരത്ത് ഓടി നടന്നു….
ഉയർന്നു പൊങ്ങുന്നഅവളുടെനെഞ്ചിലേക്ക്..അവന്റെ നോട്ടം പോയ്….അവിടെ ഒന്നു തഴുകാൻ അവന്റെ കൈകൾ അങ്ങോട്ടേക്ക്…. ചലിച്ചു…..
പെട്ടന്ന് വാതിൽ ശക്തി ആയ മുട്ടൽ കേട്ടതും … ശിവ പെട്ടന്ന് എഴുന്നേറ്റു മാറി…..ഡീ നീ രെക്ഷപെട്ടുന്ന് കരുതേണ്ടരാത്രി…..നമുക്ക് സ്റ്റാർട്ട് ചെയ്യാം….. മോളെ….അവൻ എഴുന്നേറ്റു മാറിയപ്പോൾ ആണ് ശ്വാസം നേരെ വീണത് മാത്രം…വേഗം അവൾ…. കട്ടിൽ ന്റെ സൈഡിൽ ഊർന്നു വീണ ദാവണി ഷാൾ…. വേഗം എടുത്തു…. ഡ്രസിങ് റൂമിലേക്ക് പോയ്…..
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
ശിവ ദേഷ്യം കടിച്ചു അമർത്തി…..വാതിൽ തുറന്ന്അവൻ മുന്നിൽ നിൽക്കുന്ന ആളെ കണ്ടു ഞെട്ടി….അരുൺ ” നീ മോനെ ശിവേ… നീ ഞാൻ അറിയാതെ കല്യാണം കഴിച്ചു പോട്ടേ….. ഒന്നും വിളിച്ചു പറയാല്ലോ അതും പറഞ്ഞില്ല… നിനക്ക് എന്നോട് ഒരു സ്നേഹം ഇല്ല ശിവ….
താഴെ നിന്റെ…. കാമുകി മാരായ ഭാര്യ മാർ പറഞ്ഞു ഉച്ചക്ക് നീ നിന്റെ ഭാര്യ യുമായി കയറിയതഇതുവരെ എഴുന്നേറ്റില്ലന്ന്…..എവിടെ നിന്റെ പ്രിയതമ ഞാൻ കാണട്ടെ……മാറി നിൽക്കേടാ ഞാൻ നോക്കട്ടെ….എവിടെ ക്ക് ടാ കോപ്പേ &%%%%നീ ഇടിച്ചു കയറി വരുന്നേ…..
നീ താഴെ ക്ക് പൊക്കോ….. ഞാൻ അവളെ വിളിച്ചു കൊണ്ട് വരാം അവൾ ബാത്‌റൂമിൽ ആണ്…..ആ ഞാൻ താഴെ പൊക്കോളാം വേഗം വന്നേക്കണം…..അരുൺ താഴേക്ക് പോയതും….ഇനി ഇവന്റെ കുറവ് കൂടി ഉണ്ടായിരുന്നു… ശല്യം മനുഷ്യൻ ഒന്നു റൊമാൻസിക്കാൻ സമ്മതിക്കില്ല…. അപ്പോഴേക്കും ആരേലും ഒക്കെ വരും…. വീട് മാറണം അതെ പറ്റൂ അവൻ മനസ്സിൽ കണക്ക് കൂട്ടി….ഗായത്രി വേഗം… ഒരുങ്ങി ക്കൊ എന്റെ ഒരു ഫ്രണ്ട് താഴെ ഇരിപ്പുണ്ട് അവൻ കാണണം ന്ന്… ഞാൻ ഒന്നു ഫ്രഷ് ആയിട്ട് വരാം പോകുന്ന പോക്കിൽ ഡ്രസിങ് റൂമിൽ നോക്കി പറഞ്ഞു…..
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
തനിക്ക് എന്താ പറ്റിയത് ഗായത്രി….നിനക്ക് ശിവയെ ഇഷ്ടം ആണ്….പിന്നെന്തിനാ ഗായത്രി അടുത്തേക്ക് വരുമ്പോൾ… പേടി.ക്കുന്നെ…ഇന്ന് റൂമിൽ കണ്ട സംഭവം ആയിരിക്കും തന്നെ പുറകോട്ട് വലിക്കുന്നവൾ ക്ക് തോന്നി….കുറച്ചു മുന്നേ താനും ആഗ്രഹിച്ചില്ലേ…… ശിവ യുമായി ഒന്നിക്കാൻ…..
അവൾ കണ്ണാടി യിൽ നോക്കി സ്വയം ചോദിച്ചു….
അവളുടെ കവിളുകൾ നാണം കൊണ്ട് ചുവന്നു…..
അപ്പോൾ ശിവേ ടേ ഭാര്യ മാർ…. അത് ആലോചിച്ചപ്പോൾ അവൾക്ക് സങ്കടം ആയി…. താനും അവരിൽ ഒരാളായി മാറുമോ… അതിന് തന്നെ കൊണ്ട് ഒരിക്കലും കഴിയില്ല…അപ്പോഴാണ് ശിവ… ആരോ വന്ന കാര്യം പറഞ്ഞത്… പൂർണ മായും അവൾക്ക് ഒന്നും മനസിൽ ആയില്ല അവൻ എന്താ പറഞ്ഞത് എന്ന്….വീണ്ടും കാത് കൂർപ്പിച്ചു…..
….തുടരും…….
നെക്സ്റ്റ് part നാളെ