Category ചെറുകഥകൾ

മോൾടെ പിറ്റിഎ മീറ്റിംഗിന് ഇനി അമ്മയെ വിടണ്ടാ ട്ടോ പപ്പായേ….. പപ്പ വന്നാൽ മതി..

രചന – സാന്ദ്ര “മോൾടെ പിറ്റിഎ മീറ്റിംഗിന് ഇനി അമ്മയെ വിടണ്ടാ ട്ടോ പപ്പായേ….. പപ്പ വന്നാൽ മതി…” വെെകിട്ട് ഭക്ഷണം കഴിക്കുന്നതിനിടയിലായിരുന്നു എട്ടാം ക്ലാസുകാരി മോളുടെ പരാതി… “അതെന്താ മോളേ.. അമ്മ മോൾടെ എന്തേലും കുറ്റം മിസ്സിനോട് പറഞ്ഞോ…. ഡീ.. നീയെൻെറ മോൾടെ കുറ്റം പറയാനാ പിറ്റിഎ യ്ക്ക് പോയത്?….” അടുക്കളയിൽ തിരക്കിലായിരുന്ന ഉണ്ണിമായയോട്…

പതിവിലും നേരെത്തെയാണ് അന്ന് ഗ്രാമം ഉണർന്നത് .

രചന – മനോജ് കുമാർ കാപ്പാട് പതിവിലും നേരെത്തെയാണ് അന്ന് ഗ്രാമം ഉണർന്നത് . റെയിൽവേ ട്രാക്കിൽ ഒരജ്ഞാത മൃദദേഹം കിടപ്പുണ്ട് . കുറച്ചുനാൾ മുൻപ് വരെ ഇത്തരം ആത്മഹത്യകൾ പതിവായിരുന്നു. എന്നാൽ രണ്ടാം ട്രാക്കിനായി ഇരുവശത്തെയും കൈതച്ചെടികൾ വെട്ടി മാറ്റിയതോടെ മരണം തേടി വരുന്നവരുടെ എണ്ണം കുറഞ്ഞു വരുകയായിരുന്നു . ചലനമറ്റ പാതയുടെ ഇരുപുറവും…

ഭിത്തിയില്‍ തൂക്കിയിരുന്ന ഉറ്റ സുഹൃത്തിന്റെ സുന്ദരിയായ ഭാര്യയുടെ ചിത്രത്തിലേക്ക് അസൂയയോടെ നോക്കിക്കിടക്കുകയായിരുന്നു

രചന – സാമുവൽ ജോർജ് രണ്ടു ഭാര്യമാര്‍ ഭിത്തിയില്‍ തൂക്കിയിരുന്ന ഉറ്റ സുഹൃത്തിന്റെ സുന്ദരിയായ ഭാര്യയുടെ ചിത്രത്തിലേക്ക് അസൂയയോടെ നോക്കിക്കിടക്കുകയായിരുന്നു സുരേഷ്. എത്ര സുന്ദരിയാണ് അവള്‍! പക്ഷെ തന്റെ ഭാര്യ? അവളുടെ രൂപം മനസിലേക്കെത്തിയപ്പോള്‍ അവനെ നിരാശയും കോപവും ഒരേപോലെ കീഴടക്കി. കാണാന്‍ തന്റെയത്ര സൌന്ദര്യമോ ആരോഗ്യമോ ഇല്ലാത്ത സുദീപിന് വെളുത്തു സുന്ദരിയായ പെണ്ണിനെ ഭാര്യയായി…

ഇന്നൊരു രാത്രികൂടി കഴിഞ്ഞാൽ അവൾ മറ്റൊരാളുടെ ഭാര്യയാണ്..ചുട്ടുപൊള്ളുന്ന ഓർമ്മയിലെന്റെ നെഞ്ചകം വിങ്ങിപ്പൊട്ടി…

  #വൈഗ ഇന്നൊരു രാത്രികൂടി കഴിഞ്ഞാൽ അവൾ മറ്റൊരാളുടെ ഭാര്യയാണ്..ചുട്ടുപൊള്ളുന്ന ഓർമ്മയിലെന്റെ നെഞ്ചകം വിങ്ങിപ്പൊട്ടി… ലോകത്തൊരു കമിതാക്കളും ഇത്ര ശക്തമായി പ്രണയിച്ചിട്ടുണ്ടോയെന്ന് സംശയമാണ്…. ഏതാനും വർഷങ്ങൾക്ക് മുമ്പൊരു രാത്രിയിൽ മഴയിലൂടെ ഓടിക്കിതച്ചൊരു രൂപമെന്റെ കാറിനു മുമ്പിൽ വന്നുപെട്ടത്.അവൾക്ക് പിന്നിലാരെയൊക്കയൊ ഞാൻ കണ്ടു.പെട്ടന്നുള്ള പ്രേരണയാൽ മഴയൊന്നും വകവെക്കാതെ ഞാൻ കാറിൽ നിന്നും ഇറങ്ങി.പെട്ടെന്ന് അവരിലൊരാൾ വീശിയ കത്തി…

രചന – രൗദ്രമുഖി ദക്ഷാഗ്നി

പ്രതീക്ഷ ” ഞാൻ അങ്ങോട്ട്‌ വരട്ടെ അമ്മേ…. എന്നെ കൊണ്ട് ഇനിയും ഇവിടെ നിൽക്കാൻ പറ്റില്ല “” നീ എന്താ മോളെ ഈ പറയുന്നേ നിനക്ക് അറിയാവുന്നതല്ലേ നമ്മുടെ അവസ്ഥയൊക്കെ… ഒരുപാട് പേരുടെ കൈയിൽ നിന്നും പണം പലിശക്ക് വാങ്ങിയും ലോൺ എടുത്തുമൊക്കെയാ നിന്നെ കെട്ടിച്ചു വിട്ടത് നിനക്ക് താഴെ ഒരു അനിയത്തിയും കൂടി ഉണ്ടെന്ന്…

രചന – ജിഷ സുരേഷ്

. ഭദ്രയുടെ മകൻ 💖♡♡ ♡♡♡♡💖 വളപ്പിൽ നിറയെ തെങ്ങിൽപട്ട കുമിഞ്ഞു കൂടിക്കിടക്കുകയാണ്. മഴക്കാലമാണ് വരുവാൻ പോകുന്നത്. അപ്പുറത്തെ മാളുവിനെ വിളിച്ച് നീ ഓലയും, മടലും, പട്ടയുമെല്ലാം വെട്ടിവെപ്പിക്കണമെന്ന് ഇന്നലെ വിളിച്ചപ്പഴും ഹരിയേട്ടൻ ഓർമ്മപ്പെടുത്തിയതാണ്. അവിടവിടെയായി കിടന്നിരുന്ന അഞ്ചാറ് നാളികേരവും പെറുക്കിയെടുത്ത് വീട്ടിലേക്ക് നടക്കവെ എന്തെന്നില്ലാത്ത വല്ലായ്മ തോന്നി ഭദ്രക്ക്. ഒറ്റക്ക് ജീവിച്ച് മടുത്തു. കൊല്ലത്തിൽ…

രചന – അക്ഷയ ജിജിൻ

  രാവിലെ എഴുന്നേറ്റു അടുക്കളയിൽ ചെന്നത് മുതൽ ശ്രീജയ്ക്ക് വല്ലാത്തൊരു അസ്വസ്ഥത ഉണ്ടായിരുന്നു.. കാലിനൊക്കെ വല്ലാത്തൊരു വേദന… അടിവയറിൽ ആണെങ്കിൽ ഒരു പുകച്ചിൽ… തനിക്കിത് എന്ത് പറ്റി ആവോ… ആലോചിച്ചിരിക്കെ ആണ് പെട്ടന്ന് കലണ്ടറിലേക്ക് കണ്ണ് പോയത്… ഇന്ന് 3 ദിവസം തെറ്റിയിരിക്കുന്നു… വെറുതെ അല്ല ഈ ക്ഷീണവും ആസ്വസ്ഥയും.. സാധരണ ആയി മാസ മുറ…

രചന – ശ്രുതി പ്രസാദ്

💛എന്ന് ദേവേട്ടന്റെ പാറു💛 പ്രിയപ്പെട്ട ദേവേട്ടന്, ദേവേട്ടൻ ഈ കത്ത് വായിക്കുമ്പോൾ ഞാൻ അരികിൽ ഉണ്ടായിരിക്കില്ല, കോളേജിലെ ടൂറിൽ കൂട്ടുകാരുമൊത്ത് ആർത്തുല്ലസിച്ച് ആടിപ്പാടി നടക്കുവായിരിക്കും. ദേവേട്ടൻ ഇപ്പോൾ വിചാരിക്കുന്നുണ്ടാകും, എന്തേ ഞാൻ ഇങ്ങനെയൊരു കത്ത് എഴുതിയെന്ന്? എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് നേരിട്ട് പറഞ്ഞുകൂടെയെന്ന്? ഇതേ ചോദ്യം ഞാൻ എന്നോട് തന്നെ ചോദിക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായി. അങ്ങനെ…

”മാളുവേ നിന്റെ ഏട്ടൻ ചുളളനാണല്ലോടി…കിടൂട്ടാ….” പോടീ ദുഷ്ടേ എന്റെ ഏട്ടനെ കണ്ണുവെക്കാതെ….”ഞാൻ കണ്ണുവെച്ചൂ മോളേ എനിക്കിഷ്ടായി..ഞാൻ കെട്ടിക്കോട്ടേടീ നിന്റെ ഏട്ടനെ….

രചന – സുധീ മുട്ടം ”മാളുവേ നിന്റെ ഏട്ടൻ ചുളളനാണല്ലോടി…കിടൂട്ടാ….” പോടീ ദുഷ്ടേ എന്റെ ഏട്ടനെ കണ്ണുവെക്കാതെ….”ഞാൻ കണ്ണുവെച്ചൂ മോളേ എനിക്കിഷ്ടായി..ഞാൻ കെട്ടിക്കോട്ടേടീ നിന്റെ ഏട്ടനെ…. “വേണ്ട വേണ്ടാ നിന്നെക്കാൾ സുന്ദരിയെ എന്റേട്ടനു കിട്ടുമെടീ….. എന്റെ കോളേജ് മേറ്റാണ് അഞ്ജന.കാണാൻ സുന്ദരിയൊക്കെയാണ്.ഞാൻ ദിവസവും എന്റെ ഏട്ടനെക്കുറിച്ച് അവളുടെ അടുത്ത് പൊക്കി പറയാറുണ്ട്.പലപ്പോഴും അവൾ ആവശ്യപ്പെട്ടിരുന്നു ഏട്ടന്റെ…

രചന – റജിൻ മുരളീധരൻ

  ആരുമില്ലാത്തവൾ ✳️✳️✳️✳️✳️✳️✳️ ജയന്തി ജനത എക്സ്പ്രസ്സ്‌ ഭൂമി കുലുക്കി ചൂളം വിളിച്ച് കുതിച്ചു പായുന്ന ട്രാക്കിനരികിലായി വിവസ്ത്രയായി രക്തത്തിൽ കുളിച്ചവൾ കിടന്നു. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്കുള്ള പാതിവഴിയിൽ ഉപേക്ഷിച്ചു പോയ ഭർത്താവിനെ ശപിച്ചു കൊണ്ടവൾ അലമുറയിട്ടു. ഊരും പേരും അറിയാത്തവനെ പ്രേമിച്ച നാട്ടിൻ പുറത്തുകാരിക്ക് വയറ്റിൽ ഉണ്ടായപ്പോൾ നാട്ടുകൂട്ടം കല്പിച്ചതാണ് വിവാഹം. കേരളത്തിൽ അയാൾക്ക്…