Category ചെറുകഥകൾ

ഒരു വിവാഹബന്ധം വേർപെടുത്താൻ വേണ്ട പ്രശ്നങ്ങൾ സത്യത്തിൽ നിങ്ങൾ തമ്മിൽ ഇല്ല രാഹുൽ.. വീണയോടും കൂടിയാണ് ഞാൻ പറയുന്നത്.

രചന – പ്രദീപ് കുമാർ കല്യാണ സൗഗന്ധികം. ( കഥ ) ഒരു വിവാഹബന്ധം വേർപെടുത്താൻ വേണ്ട പ്രശ്നങ്ങൾ സത്യത്തിൽ നിങ്ങൾ തമ്മിൽ ഇല്ല രാഹുൽ.. വീണയോടും കൂടിയാണ് ഞാൻ പറയുന്നത്. കുടുംബകോടതി ജഡ്ജി അത് പറഞ്ഞപ്പോൾ നിർവികാരത ആയിരുന്നു അവരുടെ രണ്ടു പേരുടെയും മുഖത്ത്. ഇനിയൊരു കൗൺസിലിങ് നിങ്ങൾക്ക് ഈ കോടതി വഴി എന്തായാലും…

പണ്ടൊരു ഞായറാഴ്ച ദിവസം എന്റെ നന്ദന്റെ കയ്യും പിടിച്ചു നീ ഈ വീട്ടിലേക്ക് കയറി വന്നപ്പോൾ എന്തുണ്ടായിരുന്നു മോളെ നിന്റെ കയ്യിൽ…

രചന – പ്രജിത്ത് സുരേന്ദ്ര ബാബു കുടുംബം *********** “പണ്ടൊരു ഞായറാഴ്ച ദിവസം എന്റെ നന്ദന്റെ കയ്യും പിടിച്ചു നീ ഈ വീട്ടിലേക്ക് കയറി വന്നപ്പോൾ എന്തുണ്ടായിരുന്നു മോളെ നിന്റെ കയ്യിൽ… ” ഭവാനിയുടെ ആ ചോദ്യം ഒരു നിമിഷം ശിവാനിയെ നിശ്ശബ്ദയാക്കി.അവൾക്ക് പിന്നിൽ നന്ദൻ അപ്പോഴും മൗനത്തിലായിരുന്നു. ” മോളെ അന്ന് നീ വന്നു…

ഏട്ടാ… എനിക്ക് ഈ രാവ് പുലരും വരെ ഏട്ടനൊപ്പം ഇങ്ങനെ ഉറങ്ങാതെ കെട്ടിപ്പിടിച്ചു കിടക്കണം….

രചന – പ്രജിത്ത് സുരേന്ദ്രബാബു “ഏട്ടാ… എനിക്ക് ഈ രാവ് പുലരും വരെ ഏട്ടനൊപ്പം ഇങ്ങനെ ഉറങ്ങാതെ കെട്ടിപ്പിടിച്ചു കിടക്കണം “നന്ദിനി ആർത്തിയോടെ വീണ്ടും മിലനെ വാരി പുണർന്നു. ” അതിനെന്താ കിടക്കാലോ പൊന്നെ.. ഇന്ന് നമ്മുടെ ഒന്നാം വിവാഹ വാർഷികമല്ലേ.. തന്റെ ഒരാഗ്രഹത്തിനും ഇന്ന് ഞാൻ എതിര് നിൽക്കില്ല ” ഒരു പുഞ്ചിരിയോടെയവൻ അവളുടെ…

നനഞ്ഞൊട്ടിയ ദേഹവുമായ് ഓടിക്കേറി വന്നവളെ അയാൾ അടിമുടിയൊന്ന് നോക്കി…. വെളുത്ത സാരിക്കകത്ത് നനവിലൂടെ പ്രകടമാവുന്ന ശരീരഭാഗങ്ങൾ..

രചന – ബാഗ്മതി നനഞ്ഞൊട്ടിയ ദേഹവുമായ് ഓടിക്കേറി വന്നവളെ അയാൾ അടിമുടിയൊന്ന് നോക്കി…. വെളുത്ത സാരിക്കകത്ത് നനവിലൂടെ പ്രകടമാവുന്ന ശരീരഭാഗങ്ങൾ..കണങ്കാലിലൂടെ ടൈൽസിൽ പടരുന്ന വെള്ളത്തുള്ളികൾ…അതവിടെ ഭൂപടംപോലെ വ്യാപിച്ചുപരക്കുന്നു….കൺപീലികളിലും.മറ്റും പറ്റിപിടിച്ച നീർത്തുള്ളികൾ ചാലിട്ടൊഴുകി അധരങ്ങളെ തലോടി ഒഴുകിമാറുന്നു.. അവളാകെ വിറക്കുന്ന അവസ്ഥയിലാണ്… “കുട്ടി എന്ത്പണിയാണ് കാണിച്ചത്… ഇവിടെ മൊത്തം വെള്ളമായല്ലോ..പുറത്ത് രോഗികൾ കാത്തിരിക്കുമ്പോൾ എന്തിനാണ് ഇടിച്ചുകയറിയത്….” സിസ്റ്റർ…

മീര താനെങ്ങാനാടോ ഇങ്ങനൊരു ലൈഫിൽ അഡ്ജസ്റ് ചെയ്യുന്നേ?”നവീൻ അത്ഭുതത്തോടെ അവളോട് ചോദിച്ചു.മറുപടിയായി മീര ഒന്നു പുഞ്ചിരിച്ചതേയുള്ളൂ.. പിന്നെ പതിയെ ഓഫീസ് ഫയലുകളിലേക്ക് മുഖം താഴ്ത്തി.

രചന – ഷിമിത രവി ” മീര താനെങ്ങാനാടോ ഇങ്ങനൊരു ലൈഫിൽ അഡ്ജസ്റ് ചെയ്യുന്നേ?”നവീൻ അത്ഭുതത്തോടെ അവളോട് ചോദിച്ചു.മറുപടിയായി മീര ഒന്നു പുഞ്ചിരിച്ചതേയുള്ളൂ.. പിന്നെ പതിയെ ഓഫീസ് ഫയലുകളിലേക്ക് മുഖം താഴ്ത്തി.അവൾ മനപൂർവം തന്റെ ചോദ്യത്തിൽ നിന്നൊഴിഞ്ഞുമാറിയതായിയാണ് അവനു തോന്നിയത്. ഒരു പക്ഷെ തന്റെ ദുഃഖങ്ങൾ മറ്റൊരാൾ അറിയുന്നത് അവൾക്ക് കുറച്ചിലാവുമായിരിക്കും.സ്വന്തം സീറ്റിൽതിരിച്ചിരുന്നുവെങ്കിലും അവന്റെ മനസ്സ്…

മറ്റൊരുവന്‍റെ താലി അവളുടെ നെഞ്ചില്‍ പറ്റി ചേര്‍ന്നു കിടക്കുന്നതു കണ്ട അന്നു മുതല്‍ മനസ്സിനെ പറഞ്ഞു ശീലിപ്പിച്ചതല്ലേ… എല്ലാം മറക്കാന്‍…??? എന്നിട്ടും…??? വര്‍ഷം ഇത്ര കഴിഞ്ഞിട്ടും…!!!’

രചന- Dhipy Diju ‘തുളസിയെ കണ്ടുവോ നീയ്…??? ക്ഷാരത്ത് തിരിച്ചെത്തീട്ടുണ്ട്…’നന്ദിനി ഓപ്പോളുടെ ചോദ്യം കേട്ടതും കഴിച്ചു കൊണ്ടിരുന്ന ചോറുരുള തൊണ്ടയില്‍ കുടുങ്ങിയതു പോലെ തോന്നി പോയി.ഇല്ല…’ മുഖത്ത് വിരിഞ്ഞ ഭാവം ആരും കാണാതിരിക്കാന്‍ ശ്രീഹരി തല പാത്രത്തിലേയ്ക്ക് ഒന്നു കൂടി തിരിച്ചു ഇരുന്നു.ഏതു തുളസിയാ ഓപ്പോളേ…??? ശ്രീയേട്ടന്‍റെ…???’ മുഴുമിപ്പിക്കുന്നതിനു മുന്‍പേ ശ്രീഹരിയുടെ ജ്വലിക്കുന്ന നോട്ടം കണ്ടു…

അവൾ നവവധുവിനേപ്പോലെ അണിഞ്ഞൊരുങ്ങിയിരുന്നു. അവൻ അവളേയും നോക്കി നിന്നു. അവൾക്ക് നാണം വന്നു.

രചന – ഹരികുമാർ വെണ്മണി അവൾ നവവധുവിനേപ്പോലെ അണിഞ്ഞൊരുങ്ങിയിരുന്നു. അവൻ അവളേയും നോക്കി നിന്നു. അവൾക്ക് നാണം വന്നു.”ശെടാ… ഇതെന്താ ആദ്യമായിട്ടു കാണുന്നതുപോലെ, വർഷം അഞ്ചാറായി കല്ല്യാണം കഴിഞ്ഞിട്ട് ഒരു കൊച്ചിന്റെ അമ്മയുമായി… ചെക്കന്റ ഓരോ പൂതികള്..” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. ശെരിയാണ് അവൻ നിർബദ്ധിച്ചിട്ടാണ് ഇന്നവൾ അണിഞ്ഞെരുങ്ങി നിന്നത് ‘എന്തിനാണ് ഇങ്ങനെ?” ചോദിച്ചപ്പോൾ…

തിരക്കു കുറഞ്ഞ ബസ്സായിരുന്നു അത്.താൻ മുൻ സീറ്റിലാതു കൊണ്ട് കൈ കാണിച്ച ആളെ കണ്ടു ഞെട്ടി.’ഉണ്ണിയേട്ടൻ ‘ഉണ്ണിയേട്ടൻ എന്നേ കണ്ടു കാണുമോ? കാണാതിരിക്കണേ എന്നവൾ പ്രാർത്ഥിച്ചു.

രചന – ഹരികുമാർ വെണ്മണി തിരക്കു കുറഞ്ഞ ബസ്സായിരുന്നു അത്.താൻ മുൻ സീറ്റിലാതു കൊണ്ട് കൈ കാണിച്ച ആളെ കണ്ടു ഞെട്ടി.’ഉണ്ണിയേട്ടൻ ‘ഉണ്ണിയേട്ടൻ എന്നേ കണ്ടു കാണുമോ? കാണാതിരിക്കണേ എന്നവൾ പ്രാർത്ഥിച്ചു. പിന്നീടങ്ങോട്ടുള്ള ഒരോ നിമിഷങ്ങളും യുഗങ്ങളായി തോന്നി അവൾക്ക് ഹൃദയമിടപ്പ് കുടി നെഞ്ചിപ്പോൾ തകരുമോ? തകർന്നാൽ മതിയാരുന്ന് അവർ മനസ്സുകൊണ്ട് ആഗ്രഹിച്ചു. ” ആ……

പടികടന്നെത്തിയ ആമിയുടെ കണ്ണുകളിൽ കോപം കലർന്നിരുന്നത് അവൻ ഒളികണ്ണാൽ കണ്ടു.ഹും… ഒരു കാമദേവൻ വന്നിരിക്കുന്നു. നോട്ടം കണ്ടില്ലേ “അവന്റെ തലയ്ക്ക് ഒരു തള്ളു കൊടുത്തു .

രചന – ഹരികുമാർ വെണ്മണി പടികടന്നെത്തിയ ആമിയുടെ കണ്ണുകളിൽ കോപം കലർന്നിരുന്നത് അവൻ ഒളികണ്ണാൽ കണ്ടു.ഹും… ഒരു കാമദേവൻ വന്നിരിക്കുന്നു. നോട്ടം കണ്ടില്ലേ “അവന്റെ തലയ്ക്ക് ഒരു തള്ളു കൊടുത്തു . “നിനക്കിത് എന്നാ പറ്റിയെടീ…. വ ന്നപ്പോഴേ അവന്റെ മെക്കിട്ട് കേറുന്നു.” അമ്മ സുഗന്ധി അവർക്കിടയിലേക്ക് വീണു. ” അമ്മയുടെപുന്നാര മോനേ പിടിച്ച് കെട്ടിക്കണം.,…

ഇവർക്കിത് വയസ്സുകാലത്ത് എന്നാത്തിന്റെ കേടാ….. തള്ളയ്ക്കും മോൾക്കും ഒരുമിച്ച് പോയി .പ്രസവിക്കാം…..”

രചന – ഹരികുമാർ വെണ്മണി “ഇവർക്കിത് വയസ്സുകാലത്ത് എന്നാത്തിന്റെ കേടാ….. തള്ളയ്ക്കും മോൾക്കും ഒരുമിച്ച് പോയി .പ്രസവിക്കാം…..” രമണിച്ചിറ്റയുടെ അടക്കിയുള്ള സംസാരം ഭാരതിയമ്മയോടു ആണെങ്കിലും അടുത്തു നിന്ന അവളുടെ ചെവികളിലും പതിഞ്ഞു. ” നാലഞ്ച് മാസം കഴിഞ്ഞാൽ കൊച്ചിന്റെ കല്ല്യാണമാ… അവരുടെ മുൻപിൽ പെണ്ണിന്റെ അമ്മ നിറവയറും താങ്ങിപ്പിടിച്ച് നില്ക്കേണ്ടി വരുന്നത് നാണക്കേടു തന്നെയാ” ”…