The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ഭർത്താവ് ജീവനോടെ ഇരിക്കെ തന്നെ പിഴച്ചുനടന്ന ഒരു സ്ത്രീയുടെ മകളെ

രചന – രച്ചൂസ് പപ്പൻ #പിഴച്ചുപോറ്റിയവൾ ഭർത്താവ് ജീവനോടെ ഇരിക്കെ തന്നെ പിഴച്ചുനടന്ന ഒരു സ്ത്രീയുടെ മകളെ തന്നെ എന്റെ മകന്റെ ഭാര്യയാക്കുന്നതിനോട് ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ട് അതുകൊണ്ട് തന്നെ നമുക്ക് ഈ ബന്ധം ഇവിടെ വെച്ച് അവസാനിപ്പിക്കാം… മറ്റൊന്നും വിചാരിക്കരുത് കേട്ടോ… നിശ്ചയതലേന്നത്തെ ഒരുക്കങ്ങൾ അറിയാൻ വീട്ടിലെത്തിയ ബ്രോക്കർ ശിവരാമേട്ടന്റെ ഫോണിലേക്ക് ആ സമയത്താണ് ചെക്കന്റ്…








