The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ചുറ്റും നാദസ്വര മേളങ്ങൾ ഒന്നുമില്ല, അലങ്കാരങ്ങളോടെ, ദീപങ്ങളോ, നിറഞ്ഞ മണ്ഡപമോ ഒന്നുമില്ല.. കണ്ണഞ്ചിപ്പിക്കുന്ന ആഭരണങ്ങളോ പുടവയോ ഇല്ല..അഗ്നിസാക്ഷി ഇല്ലാതെ, ആളുകളോ, നമ്പൂതിരിയോ, ഒറ്റവരോ ഉടയവരോ ഇല്ലാതെ, തന്റെ മുന്നിലിരിക്കുന്ന പോലീസിനെയും

രചന – വിൻസി ഷിനോദ് ചുറ്റും നാദസ്വര മേളങ്ങൾ ഒന്നുമില്ല, അലങ്കാരങ്ങളോടെ, ദീപങ്ങളോ, നിറഞ്ഞ മണ്ഡപമോ ഒന്നുമില്ല.. കണ്ണഞ്ചിപ്പിക്കുന്ന ആഭരണങ്ങളോ പുടവയോ ഇല്ല..അഗ്നിസാക്ഷി ഇല്ലാതെ, ആളുകളോ, നമ്പൂതിരിയോ, ഒറ്റവരോ ഉടയവരോ ഇല്ലാതെ, തന്റെ മുന്നിലിരിക്കുന്ന പോലീസിനെയും വക്കീലിനെയും സാക്ഷിയാക്കി രണ്ടു വർഷം മുന്നേ മനോജ് തന്റെ കഴുത്തിൽ കെട്ടിയ താലി നിറഞ്ഞ പുഞ്ചിരിയോടെ ഗൗരി അവനെ…








