Category ചെറുകഥകൾ

” ഞാനൊരു അധികപ്പറ്റായിട്ട് നിങ്ങൾക്ക് തോന്നുന്നെങ്കിൽ ഈ നിമിഷം ഈ ഉണ്ണിമായ ഇവിടെ നിന്ന് പടിയിറങ്ങിപ്പോകും

രചന – അല്ലി 💙💚നിന്നോടൊപ്പം 💙💚 ” ഞാനൊരു അധികപ്പറ്റായിട്ട് നിങ്ങൾക്ക് തോന്നുന്നെങ്കിൽ ഈ നിമിഷം ഈ ഉണ്ണിമായ ഇവിടെ നിന്ന് പടിയിറങ്ങിപ്പോകും. അല്ലാത്ത പക്ഷം തന്റെ ഈ തോന്നിവാസം സഹിക്കാൻ എന്നേക്കൊണ്ട് പ്പറ്റില്ല….” അറത്തുമുറിച്ച് അത്രയും ഞാൻ പറയുമ്പോൾ എന്റെ സമനില തെറ്റിയിരുന്നു.. എന്റെ ക്ഷമ നശിച്ചിരുന്നു.ക്രോധംക്കൊണ്ട് ഞരമ്പ് വലിഞ്ഞുമുറുകിയിരുന്നു.അയാളെ വീണ്ടും ഉറ്റു നോക്കി……

കുളി കഴിഞ്ഞു ഫ്രഷ് ആയി വന്നു തണുത്ത ബിയർ ഗ്ലാസിലേക്ക് പകർന്നുകൊണ്ട് വിവേക് സോഫയിലേക്ക് ചാഞ്ഞിരുന്നു….

രചന – അശ്വനി പൊന്നു #അവൾ കുളി കഴിഞ്ഞു ഫ്രഷ് ആയി വന്നു തണുത്ത ബിയർ ഗ്ലാസിലേക്ക് പകർന്നുകൊണ്ട് വിവേക് സോഫയിലേക്ക് ചാഞ്ഞിരുന്നു…. ചാർജിൽ വെച്ചിരുന്ന ഫോൺ കൈ നീട്ടിയെടുടുത്തു പതിവുപോലെ ഫേസ്ബുക്കിലേക്ക് ചേക്കേറി…. മെസ്സഞ്ചർ ഓപ്പൺ ചെയ്യാൻ തോന്നുന്നില്ല… കാരണം ശീതൾ ഇന്നലെ ചോദിച്ച ചോദ്യത്തിന് ഉത്തരം നൽകാൻ വിവേകിന് കഴിഞ്ഞിട്ടില്ല….. പോരാത്തതിന് ഇന്നവൾ…

” അത്രയ്ക്ക് സങ്കടമാണെങ്കിൽ അമ്മിണിയമ്മേടെ മോനില്ലേ. അയാളോടൊന്ന് എന്നെക്കെട്ടാൻ പറ.

രചന – അല്ലി ❤️അവൾ ❤️ ” ഈ ആലോചനയും മുടങി അല്ലേടി ശരാദേ. നിന്റെ സങ്കടമോർത്ത് എനിക്ക് ശരിക്കും സങ്കടമുണ്ട്. പക്ഷെ എന്ത് ചെയ്യാനാ ” അയൽവക്കത്തെ അമ്മിണിത്തള്ള വിഷമത്തോടെപ്പറയുന്നത് കേട്ടാണ് ഉടുത്ത സാരി മാറ്റി നൈറ്റിയിട്ടുക്കൊണ്ട് ഞാൻ വെളിയിലേക്ക് ഇറങ്ങിയത്. ” അത്രയ്ക്ക് സങ്കടമാണെങ്കിൽ അമ്മിണിയമ്മേടെ മോനില്ലേ. അയാളോടൊന്ന് എന്നെക്കെട്ടാൻ പറ. ഞാനിങ്ങനെ…

ശിവന്റെ കാലിൽ നിന്നു ഒലിച്ചിറങ്ങുന്ന ചോര കണ്ട് ശ്രീക്കുട്ടി അറപ്പോടെ മുഖം ചുളിച്ചു…

രചന – നീതു ശിവന്റെ കാലിൽ നിന്നു ഒലിച്ചിറങ്ങുന്ന ചോര കണ്ട് ശ്രീക്കുട്ടി അറപ്പോടെ മുഖം ചുളിച്ചു…കൊഴുത്ത ചോര ഒഴുകി ഇറങ്ങുന്നത് കണ്ടപ്പോൾ ശ്രീക്കുട്ടിക്ക് വല്ലാത്ത മനം പിരട്ടൽ തോന്നി….പുറത്തെ പൈപ്പ് ചുവട്ടിൽ കാലിലെ മുറിവ് കഴുകിയപ്പോൾ ശിവന് വല്ലാത്ത നീറ്റൽ അനുഭവപ്പെട്ടു…അയാളുടെ വിയർപ്പിൽ കുതിർന്ന ഷർട്ടും മുഖം മറച്ചു വളർന്നു നിൽക്കുന്ന താടി രോമത്തിൽ…

” അമ്മ ഇനി എന്തൊക്കെ പറഞ്ഞാലും ഞാൻ ഇനി അങ്ങോട്ടേക്ക് ഇല്ല….

രചന – നീതു ” അമ്മ ഇനി എന്തൊക്കെ പറഞ്ഞാലും ഞാൻ ഇനി അങ്ങോട്ടേക്ക് ഇല്ല….എനിക്ക് വയ്യ അയാളുടെ കൂടെ കൂടി എന്റെ ജീവിതം നശിപ്പിക്കാൻ..” ” നീ എന്താ മോളെ ഇങ്ങനെ ഒക്കെ പറയുന്നത്…അവനു എന്താ ഒരു കുറവ്?? കല്യാണം കഴിഞ്ഞിട്ട് 2 മാസം പോലും ആയില്ല…അതിനു മുന്നേ എന്ത് പ്രശ്നം ആണ് നിങ്ങള്…

” ജീനാ…വൈകിട്ട് പോയിട്ട് ധൃതി ഉണ്ടോ??”” ” ഇ …ഇല്ല സാർ…എന്തേ!!!???”

രചന – നീതു ” ജീനാ…വൈകിട്ട് പോയിട്ട് ധൃതി ഉണ്ടോ??”” ” ഇ …ഇല്ല സാർ…എന്തേ!!!???” ” എങ്കിൽ ഓഫീസ് വിടുമ്പോൾ ഒന്ന് കോഫീ ഷോപ്പ് വരെ വരുമോ?? എനിക്കൊരു കാര്യം സംസാരിക്കാൻ ഉണ്ടായിരുന്നു..” ” എ…എന്താണ് സർ…പറഞ്ഞോളൂ…” ” ഇവിടെ വെച്ച് പറ്റില്ല ജീന…ഇത് പേഴ്സണൽ കാര്യം ആണ്….ബുദ്ധിമുട്ട് ആകില്ല എങ്കിൽ വൈകിട്ട് കാണാം…വരുമോ???”…

“എടി ഡിവോഴ്സ് ..ഡിവോഴ്സ് ” അവൾ അവന്റ നെഞ്ചിൽ ഒറ്റ ഇടി ഇടിച്ചു .

രചന – അമ്മു സന്തോഷ് മഞ്ഞു പെയ്യുമ്പോൾ “എനിക്ക് ഡിവോഴ്സ് വേണം. ഇനി ഒരു നിമിഷം നിങ്ങളുടെ കൂടെ ജീവിക്കാൻ എന്നെ കിട്ടുകേല ” മനു പെട്ടെന്ന് തിരിഞ്ഞു ഷെൽഫിൽ തിരയുന്നത് കണ്ടു അഞ്ജലി അവനെ തനിക്കഭിമുഖമായി നിർത്തി. “എന്തോന്നാ അവിടെ നോക്കുന്നത് ?” “നീ ചോദിച്ച സാധനം ഇവിടെയെവിടെയോ വെച്ചാരുന്നു ” “എന്തെന്ന് ?…

വേണീ… നിനക്കറിയാമല്ലോ ?എൻ്റെ വേവലാതി മുഴുവൻ എൻ്റെ വാവയെകുറിച്ചാണ് അവൾക്ക് വയസ്സ് ഒൻപതേ ആയിട്ടുള്ളു,

രചന – സജി തൈപറമ്പ് [ മുൻവിധിയോട് കൂടി ആരും ഇത് വായിച്ച് തുടങ്ങരുത് പ്ളീസ്] വേണീ… നിനക്കറിയാമല്ലോ ?എൻ്റെ വേവലാതി മുഴുവൻ എൻ്റെ വാവയെകുറിച്ചാണ് അവൾക്ക് വയസ്സ് ഒൻപതേ ആയിട്ടുള്ളു, എനിക്കെന്തെങ്കിലും സംഭവിച്ചാൽ, അവളൊറ്റയ്ക്കാകും, അവൾക്ക് നാല് വയസ്സുള്ളപ്പോഴാണ് അവളുടെ അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ച് പോകുന്നത് ,ഇനിയങ്ങേര് തിരിച്ച് വരുമെന്ന് യാതൊരുറപ്പുമില്ല അനാഥയായ എന്നെ…

” ആ മരക്കോന്തനെ കണ്ടാലും മതി, മോറു കണ്ടാ പട്ടി കഞ്ഞെളളം കുടിക്കോ?”

രചന –  ആദർശ് മോഹനൻ #മാംഗല്യ_യോഗം ” ആ മരക്കോന്തനെ കണ്ടാലും മതി, മോറു കണ്ടാ പട്ടി കഞ്ഞെളളം കുടിക്കോ?” ” ഹയ്യട കിട്ടാത്ത മുന്തിരി പുളിക്കുമെടി അമ്മാളോ ” ” കിട്ടാത്ത മുന്തിരിയോ? ആ കാൽ കാശിന് ഗതിയില്ലാത്തവനോ ?” ” പിന്നെയാ കാൽക്കാശിന് ഗതിയില്ലാത്തവനോടെന്തിനാ നീ ഇഷ്ട്ടമാണെന്നും പറഞ്ഞ് പിറകേ നടന്നത്?” പൊന്നുട്ടിയുടെ…

നബീൽ മോനിന്ന് വല്ലുമ്മാൻ്റെ കൂടെ കിടന്നാൽ മതി ഇല്ല എനിക്കെൻ്റെ ഉമ്മിച്ചിൻ്റെ കൂടെ കിടക്കണം, എന്നെ വിട്, ഞാൻ പോട്ടെ,,

രചന – സജി തൈപറമ്പ് നബീൽ മോനിന്ന് വല്ലുമ്മാൻ്റെ കൂടെ കിടന്നാൽ മതി ഇല്ല എനിക്കെൻ്റെ ഉമ്മിച്ചിൻ്റെ കൂടെ കിടക്കണം, എന്നെ വിട്, ഞാൻ പോട്ടെ,, മണിയറ മുറിയിലേക്ക് പോകാൻ ആ ഒൻപത് വയസ്സുകാരൻ വാശി പിടിച്ചു. മോൻ വലുതായില്ലേ? ഇനി ഉമ്മാൻ്റെ കൂടെ കിടക്കാൻ കഴിയില്ല ,അവിടെ ഇനി മുതൽ മോൻ്റെ പുതിയ ഉപ്പയാണ്…