Category ചെറുകഥകൾ

അമ്മേ..എനിക്ക് ഇച്ചായൻ ഇല്ലാതെ ജീവിക്കാൻ പറ്റില്ല. ഇച്ചായനും അങ്ങനെ തന്നെയാണ്.

രചന – നിള അമ്മേ..എനിക്ക് ഇച്ചായൻ ഇല്ലാതെ ജീവിക്കാൻ പറ്റില്ല. ഇച്ചായനും അങ്ങനെ തന്നെയാണ്. ഇവിടെ ചേച്ചിയുടെ കാര്യം ഒന്നും ആകാത്തത് കൊണ്ട് മാത്രമാണ് ഞാൻ ഇതുവരെയും ഒന്നും ഇവിടെ പറയാതിരുന്നത്. പക്ഷേ ഇനിയും ഞാൻ മിണ്ടാതിരുന്നാൽ നിങ്ങളെല്ലാവരും കൂടി എന്നെ മറ്റൊരു വിവാഹത്തിന് നിർബന്ധിക്കും എന്ന് എനിക്ക് തോന്നുന്നു.” അമ്മയുടെയും ചേച്ചിയുടെയും മുഖത്തു നോക്കി…

മുറ്റത്ത് ചെരുപ്പുകൾ ഊരി വച്ച് ഗൗരി ഉള്ളിലേക്ക് കയറി.അതെന്തായാലും നന്നായി മോളേ… കുറച്ചു ദിവസമായി ഹരിയോട് പറയണം എന്ന് ഞാനും നിരീക്കുന്നു.

രചന: മായാജാനകി എന്താ മോളേ ഒറ്റക്ക്? എവിടെ ഹരി?ഒരു ബാഗും തൂക്കി ഒറ്റക്ക് നടന്നു വരുന്ന മകളെ നോക്കി രാഘവൻ നായർ ചോദിച്ചു.ഒന്നൂല്ല്യാ അച്ഛാ… മൂപ്പർക്ക് ഏന്തോ ഒരു മീറ്റിംഗ് ഉണ്ടത്രേ, അപ്പൊ ഞാനിങ്ങോട്ട് പോന്നു. കുറച്ചു ദിവസം നിക്ക് അച്ഛന്റെ കൂടെ നിക്കാലോ… മുറ്റത്ത് ചെരുപ്പുകൾ ഊരി വച്ച് ഗൗരി ഉള്ളിലേക്ക് കയറി.അതെന്തായാലും നന്നായി…

ഡ്യൂട്ടി കഴിഞ്ഞു എല്ലാവരും പോയി എന്നറിഞ്ഞപ്പോൾ അയാളോടുള്ള ദേശ്യം ഇരട്ടിയായി, കയ്യിൽ കിട്ടിയ പെന്നെടുത്തു മേശപ്പുറത്ത് ആഞ്ഞു കുത്തിയപ്പോൾ പിന്നിൽ നിന്നൊരു ചിരി

രചന: ബാസിബാസിത് “എന്ത് മണ്ടത്തരമാണിത് ചെയ്തു വെച്ചിരിക്കുന്നത്,ഫയൽ കംപ്ലീറ്റ് മാറ്റി ചെയ്തിട്ട് വീട്ടിൽ പോയാൽ മതി” സഹപ്രവർത്തകരുടെ മദ്ധ്യേ വെച്ചുള്ള മാനേജറുടെ ഉറച്ചസ്വരം ഇടുത്തി പോലെയാണ് എന്റെ മനസ്സിലേക്ക് ഇടിച്ചു കയറിയത്.കൂടി നിന്നവരുടെ കൂട്ട ചിരിയും കൂടെ ആയപ്പോൾ അയാളോടുള്ള ദേശ്യത്തിൽ മുഖം ചുവന്നു തുടുത്തു വന്നിരുന്നെങ്കിലും തിരിച്ചെന്തെങ്കിലും പറഞ്ഞാൽ എന്നെന്നേക്കുമായി ജോലി നഷ്ടപ്പെട്ടേക്കുമെന്ന ഭയത്താൽ…

അയാളുടെ കഴുകൻ കണ്ണുകളിൽ നിന്ന് പെണ്മക്കളെ ഒളിപ്പിക്കാൻ അവരുടെ മുൻപിൽ ഒരു മറയായി ആ അമ്മ നിന്നിരുന്നു. പലപ്പോഴും

രചന – സൂര്യകാന്തി ഇരയെ പ്രണയിച്ചവൻ….. “ഇന്നല്ലേ രുക്കുവിനെ തൂക്കുന്നത്…?” ആരോ ചോദിച്ച ചോദ്യം പാറമടയിലാകെ പ്രതിധ്വനിച്ചു… ചിലരുടെ മുഖത്ത് പുച്ഛവും മറ്റു ചില മുഖങ്ങളിൽ നിസംഗതയും ചുരുക്കം ചിലതിൽ സഹതാപവും നിഴലിച്ചിരുന്നു…. ഇരുളടഞ്ഞ സെല്ലിലേക്ക് ഭക്ഷണപാത്രം നീക്കി വെക്കുമ്പോൾ ഗാർഡ് ഒന്നേന്തി നോക്കി..വെറും തറയിൽ കിടക്കുകയായിരുന്നവൾ.. നേർത്ത വെളിച്ചത്തിൽ ചെമ്പൻ മുടിയിഴകൾ തിളങ്ങുന്നുണ്ടായിരുന്നു.. എന്തായിരിക്കും…

ഹ അങ്ങനെ അങ്ങു പോകാതെടി കുറച്ച് നേരം നി ഇവിടെയിരിക്കൂ, നിന്നെ ശരിക്കൊന്നു കാണട്ടെ ഞാൻ. മ്മ്.. ഇത്രേം നാളും കണ്ടത് പോരെ, ഇവിടിരുന്നു കിന്നാരം പറഞ്ഞിരിക്കാനൊന്നും എനിക്കിപ്പൊ നേരമില്ല..

രചന – അച്ചു വിപിൻ സുകൃതം അതേയ് ഈ കണ്ണട മാറാൻ നേരായിട്ടോ….. വന്നു വന്ന് തല കീഴായിട്ടാണോ പത്രം വായിക്കുന്നത്.. ഭാനു അത് പറയുമ്പോൾ അവളുടെ നേരെ നോക്കി ഉള്ളിലുള്ള സങ്കടം മറച്ചു വെച്ചു മുഖത്തൊരു ചിരി വരുത്തി ഞാൻ…. അല്ലെങ്കിലും കണ്ണട മാറാറായിട്ടു മാസം കുറെയായി ആരോടും പറഞ്ഞില്ല. പറഞ്ഞിട്ടും കാര്യമില്ലെന്നറിയാം അഥവാ…

ആറ് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് മകൾ തിരിച്ച് വന്നപ്പോൾ അവളെ പറഞ്ഞ് തിരുത്താൻ അവളുടെ മാതാപിതാക്കൾ തുനിഞ്ഞില്ല…

രചന – സജി തൈപറമ്പ് “ഇല്ല സുലേഖാ … നിന്നെക്കൊണ്ട് ഗർഭിണിയാകാനോ, പ്രസവിക്കാനോ ഇനി കഴിയില്ല, ചികിത്സയ്ക്കെന്നും പറഞ്ഞ്, എൻറെ കുറെ കാശ് പൊടിച്ചത് തന്നെ മിച്ചം” ഭർത്താവ് ഷെഫീക്കിന്റെ വാക്കുകൾ, അവളുടെ മനസ്സിൽ കൂരമ്പുകൾ പോലെയാണ് തറച്ചത്. “ഇപ്പോൾ ചികിത്സിക്കുന്ന ഡോക്ടർ പറഞ്ഞല്ലോ, കുറച്ചു നാളു കൂടി ചികിത്സിച്ചാൽ ഞാൻ ഗർഭിണിയാകുമെന്ന്” “അതൊക്കെ ഹോസ്പിറ്റലിന്…

നാലുവർഷം ഒരുമിച്ചൊരു വീട്ടിലുണ്ടായിട്ടും ഒരച്ഛനോട് നിങ്ങൾ മിണ്ടാതിരുന്നിട്ടുണ്ടോ…?

രചന – സുനിൽ തൃശൂർ #ഇങ്ങനെയുമൊരച്ഛൻ നാലുവർഷം ഒരുമിച്ചൊരു വീട്ടിലുണ്ടായിട്ടും ഒരച്ഛനോട് നിങ്ങൾ മിണ്ടാതിരുന്നിട്ടുണ്ടോ…? തമ്മിൽ കാണുമ്പോൾ കണ്ണുകൾ അറിയാതുടക്കുമ്പോൾ അപരിചതരെപോലെ കണ്ടില്ലെന്ന് നടിച്ച് പോകേണ്ടി വന്നിട്ടുണ്ടോ…? ഇല്ലെങ്കിൽ ഇതാ ഞാനും എന്റെ അച്ഛനും…. “ചേച്ചിയുടെ വിവാഹത്തോടെയാണ് വീട്ടിൽ ശരിക്കും ഞങ്ങൾഒറ്റപ്പെട്ടത് …. പതിനഞ്ചാം വയസ്സിൽ അമ്മ നഷ്ടപ്പെട്ടപ്പോൾ ഒരമ്മയുടെ സ്നേഹവും പരിചരണവും ശാസനയും നൽകി…

ഈ നാണംകുണുങ്ങി പെണ്ണിനെ ആണോ ഞാൻ കെട്ടേണ്ടത്? എനിക്കൊന്നും വേണ്ട. ഇന്നത്തെ കാലത്തും ഇങ്ങനെ ഉണ്ടാകോ പെൺകുട്ടികൾ? ”

രചന- മഹാദേവൻ ” ഈ നാണംകുണുങ്ങി പെണ്ണിനെ ആണോ ഞാൻ കെട്ടേണ്ടത്? എനിക്കൊന്നും വേണ്ട. ഇന്നത്തെ കാലത്തും ഇങ്ങനെ ഉണ്ടാകോ പെൺകുട്ടികൾ? ” ആദ്യമായി പെണ്ണ് കണ്ട് വന്നപ്പോൾ അമ്മയോട് ദേഷ്യത്തോടെ ചോദിച്ചത് അങ്ങനെ ആയിരുന്നു. ഇന്നത്തെ കാലത്തിനനുസരിച്ചു ജീവിക്കാൻ കൊതിക്കുന്ന എനിക്ക് ഇങ്ങനെ ഒരു പെണ്ണ്. ചിന്തിക്കാൻ പോലും കഴിയുന്നില്ലായിരുന്നു. പക്ഷേ, അച്ഛൻ മരിച്ചതിൽ…

കല്യാണത്തലേന്നു മൈലാഞ്ചി ഇടുമ്പോളും ഒരുങ്ങി അതിഥികൾക്ക് മുന്നിൽ നിൽക്കുമ്പോളും എന്റെ ഉള്ളു പിടച്ചു കൊണ്ടിരുന്നു

രചന – അമ്മു സന്തോഷ് ഇഷ്ടം കല്യാണത്തലേന്നു മൈലാഞ്ചി ഇടുമ്പോളും ഒരുങ്ങി അതിഥികൾക്ക് മുന്നിൽ നിൽക്കുമ്പോളും എന്റെ ഉള്ളു പിടച്ചു കൊണ്ടിരുന്നു .ഇരുപതു വർഷങ്ങൾ ഞാൻ ജീവിച്ച വീട് ,എന്റെ അച്ഛൻ ,എന്റെ ‘അമ്മ, അനിയത്തി അവരുടെ സ്നേഹലാളനകൾക്ക് നടുവിൽ നിന്ന് അച്ഛനും മകനും മാത്രമുള്ള ഒരു വീട്ടിലേക്കു ഞാൻ പോകുകയാണ് .സ്ത്രീകളില്ലാത്ത വീട് .ഓർക്കുമ്പോൾ…

പുതുമോടി കഴിയും മുൻപേ പെണ്ണ് വിശേഷം അറിയിച്ചല്ലോ..” അടുക്കള ജോലിക്കാരി ജാനുഅമ്മ കളിയാക്കിയപ്പോൾ കണ്ണൊന്നു അറിയാതെ നിറഞ്ഞു..

രചന – സുജ അനൂപ് അനാഥൻ ANADHAN “പുതുമോടി കഴിയും മുൻപേ പെണ്ണ് വിശേഷം അറിയിച്ചല്ലോ..” അടുക്കള ജോലിക്കാരി ജാനുഅമ്മ കളിയാക്കിയപ്പോൾ കണ്ണൊന്നു അറിയാതെ നിറഞ്ഞു.. ഉള്ളിലെ നീറ്റൽ അവർക്കു മനസ്സിലാകില്ലല്ലോ…. രാവിലെ വന്നു പണികൾ തീർത്തു അവർ പോകും. തൽക്കാലം എന്നെ അടുക്കളയിൽ കയറ്റുവാൻ അദ്ദേഹം തയ്യാറല്ല.. ഈ വീട്ടിലേയ്ക്കു വലതുകാൽ വച്ച് കയറിയിട്ട്…