The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
അമ്മേ, ദേ ഇത് കണ്ടോ ?രാവിലെ പത്രവുമായി വിളിച്ച് കൂവി അടുക്കളയിലേയ്ക്ക് ഓടിവരുന്ന മകനെ കണ്ട് മാലതി അമ്പരന്നു.

രചന – സജി തൈപറമ്പ് അമ്മേ, ദേ ഇത് കണ്ടോ ?രാവിലെ പത്രവുമായി വിളിച്ച് കൂവി അടുക്കളയിലേയ്ക്ക് ഓടിവരുന്ന മകനെ കണ്ട് മാലതി അമ്പരന്നു. എന്താടാ, ചരമ കോളത്തിൽ നമ്മുടെ ബന്ധുക്കളുടെ ആരുടെയെങ്കിലും മരണവാർത്തയുണ്ടോ? ചരമ കോളത്തിലല്ലമ്മേ, ദേ നോക്ക്, മാട്രിമണി പേജിലാണ്, ജോലിയൊന്നുമില്ലാത്ത ചെക്കനെ അന്വേഷിക്കുന്ന സുന്ദരിയായ യുവതി, 27 വയസ്സ് വെളുത്ത നിറം…








