Category ചെറുകഥകൾ

അമ്മയുടെ മരണത്തിന്റെ ചൂട് മാറും മുന്നേ അച്ഛൻ രണ്ടാമതും കെട്ടിയപ്പോൾ മനസ്സിൽ വെറുപ്പായിരുന്നു.

രചന: മഹാ ദേവൻ അമ്മയുടെ മരണത്തിന്റെ ചൂട് മാറും മുന്നേ അച്ഛൻ രണ്ടാമതും കെട്ടിയപ്പോൾ മനസ്സിൽ വെറുപ്പായിരുന്നു. ” നിന്റെ അച്ഛന്റെ പഴയ ഇഷ്ട്ടകാരിയാ അവൾ. നിന്റെ അമ്മ ഒന്ന് ഒഴിഞ്ഞുകിട്ടാൻ കാത്തിരുന്ന പോലെ ആണല്ലോ കെട്ടിക്കേറി കൊണ്ടുവന്നത് ” എന്ന് പറയുന്ന അമ്മായിക്ക് മുന്നിൽ തല കുനിച്ചു നിൽക്കുമ്പോൾ അമ്മക്ക് പകരം കേറിവന്നവളെ പകയോടെ…

ഓഹോ, അപ്പോൾ നീ കരുതി കൂട്ടിയാണല്ലേ ,നീ ഒരു ദിവസം അടുക്കളയിൽ കയറിയില്ലെന്ന് കരുതി ഇവിടെയാരും പട്ടിണിയിരിക്കാൻ പോകുന്നില്ല

രചന – സജി തൈപറമ്പ് #ഏകാധിപത്യം# “ഏട്ടാ… ഞാൻ പറഞ്ഞ കാര്യമെന്തായി? “ദീപേ.. നീ ജോലിക്ക് പോകുന്നതിനോട് എനിക്ക് തീരെ താല്പര്യമില്ല” “അതെനിക്കറിയാം ഞാൻ ജോലിക്ക് പോയി, എനിക്കൊരു വരുമാനമുണ്ടായി കഴിഞ്ഞാൽ പിന്നെ, നിങ്ങൾക്കെന്നെ ഭരിക്കാൻ കഴിയില്ലല്ലോ അല്ലേ? ദീപ, അയാളെ പരിഹസിച്ച് കൊണ്ട് ചോദിച്ചു. “ദീപേ.. നീ എഴുതാപ്പുറം വായിക്കരുത് ,ഞാനെപ്പോഴാ നിന്നെ ഭരിക്കാൻ…

ഡാ മോനെ നിന്റെ അമ്മ ഗർഭിണി ആണ്.. ഇതിൽ കൂടുതൽ തെളിച്ചു പറയാൻ എനിക്കറിഞ്ഞൂടാ. ആ ഇടിത്തീ പോലുള്ള വാർത്ത എന്റെ മേൽ വർഷിച്ചു കൊണ്ട് അങ്ങേര് അവിടെ നിന്നും സ്കൂട്ടായി…

രചന – അച്ചു വിപിൻ ഒരേട്ടന്റെ ജനനം ***************** കോളേജ് പടുത്തോo കഴിഞ്ഞു ജോലിയും കൂലിയും ഇല്ലാതെ ഒറ്റാംതടിയായി തിന്നും കുടിച്ചും തെണ്ടി നടക്കണ ടൈം…. അന്നും പതിവുപോലെ ചങ്കു സുമേഷിന്റെ കൂടെ കവലയിലെ ആൽമരച്ചോട്ടിൽ ശരണ്യ ബസിൽ വരുന്ന നാട്ടിലെ പ്രധാന സുന്ദരികളെ നോക്കി ഇരിക്കുവാരുന്നു…. ആ ഇരിപ്പിന്റെ സുഖം കളഞ്ഞോണ്ടു ഒരു കോൾ…

ഹരിയേട്ടാ എന്നെക്കൊണ്ടിതു പറ്റൂല്ലാന്നല്ലെ പറഞ്ഞത്….”

രചന – സുധീ മുട്ടം “ഹരിയേട്ടാ എന്നെക്കൊണ്ടിതു പറ്റൂല്ലാന്നല്ലെ പറഞ്ഞത്….” “എടി..ഞാനൊന്നു പറയട്ടെ…നീ വിചാരിക്കുന്ന പോലെയല്ല കാര്യങ്ങൾ…” “എന്തു വിചാരിച്ചാലും നടക്കില്ല ഹരിയേട്ടാ.ഞാൻ നിങ്ങളുടെ ഭാര്യയാ.അത് മറക്കരുത്…” “എടി അദമ്യാ ഞാനൊന്നു പറയട്ടെ…” “എനിക്കൊണ്ട് പറ്റൂന്നല്ലെ പറഞ്ഞത്…” അദമ്യ പൊട്ടിത്തെറിച്ചതോടെ ഹരിയുടെ നിയന്ത്രണം വിട്ടു..ഒരു കുതിപ്പിലവൻ അവളെ കഴുത്തിൽ കുത്തിപ്പിടിച്ചു ഭിത്തിയോടു ചേർത്തു…. “ഞാൻ നിന്റെ…

വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി മഹേഷ്‌ എന്ന മധ്യവയസ്‌ക്കന്റെ മുന്നിൽ കഴുത്ത് നീട്ടുമ്പോൾ മനസ്സിൽ മുഴുവൻ അഭി ആയിരുന്നു..

വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി മഹേഷ്‌ എന്ന മധ്യവയസ്‌ക്കന്റെ മുന്നിൽ കഴുത്ത് നീട്ടുമ്പോൾ മനസ്സിൽ മുഴുവൻ അഭി ആയിരുന്നു. “തന്നെ മാത്രം സ്വപ്നം കണ്ടു കഴിയുന്ന അവനിത് അറിയുബോൾ എന്തായിരിക്കും അവസ്ഥ എന്ന് ഊഹിക്കാൻ പോലും കഴിയുന്നില്ല. അടുത്ത വരവിന് തന്നെയും കൂട്ടി മാത്രേ ഗൾഫിലേക്ക് മടങ്ങൂ എന്ന് പറഞ്ഞവനെ താൻ ചതിച്ചെന്ന് അറിഞ്ഞാൽ…” കാത്തിരിക്കുന്നവനോട് ഒരു…

ണ്ടച്ചാലേ ഒരടിപ്പാവാട തായോ മാളേ, ദിൻ്റെ  അടീല് ടാ നാ ” മുഖത്ത് പിന്നേം ജാള്യം.

രചന – സുജാത അപ്പോഴത്ത് ജലജ ചേച്ചിയേയ്, ക്കൊരു അടിപ്പാവാട തര്വോ? ണ്ടെച്ചാ രണ്ട് പഴേ ജെട്ടീം, പിന്നെ ….. എന്തോ വേണ്ടാതീനം ചോദിച്ചെന്ന മട്ടിൽ ജാള്യതയും ലജ്ജയും കലർന്ന ഭാവത്തിൽ എൻ്റെ മുമ്പിൽ നിൽക്കുകയാണ് ജലജ. സാരിത്തലപ്പ് കൈയിൽ ചുരുട്ടിപ്പിടിച്ച് വായുംപ്പൊത്തിയാണ് നിൽപ്പ്. ഉടുത്ത സാരി മുട്ടിന് കീഴ്പോട്ട് ഒട്ടിക്കിടന്നത് ചൂണ്ടിക്കാട്ടി തുടർന്നു: “ണ്ടച്ചാലേ…

ജീവിതത്തിൽ ആദ്യമായാണ് ഒരു ജോലിക്ക് പോകുന്നത് .അനിയേട്ടൻ ഉള്ളപ്പോൾ മാസം തോറും സാധനങ്ങൾ വാങ്ങാൻ മാത്രമേ ഷോപ്പിൽ പോയിട്ടുള്ളൂ.

രചന – ആഷ വീട്ടിൽ നിന്ന് പടിയിറങ്ങുമ്പോൾ ഹിമയുടെ മനസ്സിൽ നിറയെ ചിന്തകൾ ആയിരുന്നു ..ദൈവമേ.. എന്റേയീ വേഷം എങ്ങനെ ഉണ്ടെനിക്ക്. എനിക്ക് ചേരുന്നുണ്ടോ.. ഈ പ്രായത്തിൽ ഇടാമോ… ഈ അവസ്ഥയിൽ ഇടാമോ.. ഓരോന്ന് ആലോചിച്ചു കൊണ്ട് അവൾ തല കുനിച്ചു കൊണ്ട് നടന്നു റോഡിനരികിലൂടെ.. വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ ദൂരമുണ്ട് ബസ് സ്റ്റോപ്പിലേക്..…

വായിച്ചു കൊണ്ടിരിക്കുമ്പോൾ അവൾ അറിയാതെ തൻ്റെ മാ റിടങ്ങളെ തടവി നോക്കി..രണ്ടു മൂന്നു ദിവസം മുൻപ് കുളിച്ചു കൊണ്ടിരിയ്ക്കുമ്പോൾ…

രചന – രാജേഷ് ദിപു വീട്ടിൽ വെള്ളപൂശാൻ ആളു വന്നപ്പോഴാണ് വീണ അടുക്കി വെച്ച പഴയ പെട്ടികളെല്ലാം എടുത്ത് താഴെയിട്ടത്… ബാലേട്ടന്റെ ഭ്രാന്താ…കുട്ടിക്കാലം മുതലുള്ള സാധനങ്ങൾ എല്ലാം ശേഖരിച്ചു വെയ്ക്കും ആവശ്യമുള്ളതും ഇല്ലാത്തതുമായ ഒരു പാട് സാധനങ്ങൾ..എല്ലാമെടുത്ത് കത്തിച്ചു കളയണം… “അല്ല പിന്നെ !!! “ അവൾ മനസ്സിൽ തീരുമാനിച്ചൂ.. വൈറ്റ് വാഷ് കഴിഞ്ഞ് തിരിച്ച്…

“ഇക്ക പെങ്കോന്തൻ ആവണ്ട.. എന്നെയൊന്നു മനസ്സിലാക്കിയാൽ മതി.. ഇടക്കൊന്നു ചേർത്തുപിടിച്ചാൽ മതി.. എന്റെ ടെൻഷൻ മാറും.”

രചന – നവാസ് ആമണ്ടൂർ #നീയില്ലാതെ. “ഇക്ക പെങ്കോന്തൻ ആവണ്ട.. എന്നെയൊന്നു മനസ്സിലാക്കിയാൽ മതി.. ഇടക്കൊന്നു ചേർത്തുപിടിച്ചാൽ മതി.. എന്റെ ടെൻഷൻ മാറും.” “ഫസി ഇത് ജീവിതമാണ്.. നീ സ്വപ്നം കാണുന്നത് പോലെയൊന്നും എനിക്ക് പറ്റില്ല.” “നമുക്കൊരു കുഞ്ഞ് ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇങ്ങനെയൊന്നും പറയില്ലായിരുന്നു.” കേൾക്കേണ്ടവർക്ക് കേൾക്കാൻ സമയം ഇല്ലാതാകുമ്പോൾ പറയാനുള്ളത് മനസ്സിൽ അടക്കി വെക്കും.അതുകൊണ്ട്…

നിന്നെ കെട്ടിയ അന്ന് മുതൽ തുടങ്ങിയതാ ന്റെ കഷ്ടകാലം. കാലെടുത്ത വെച്ച അന്ന് വീണ് കിടപ്പിലായതാ…

രചന- മഹാദേവൻ ” നിന്നെ കെട്ടിയ അന്ന് മുതൽ തുടങ്ങിയതാ ന്റെ കഷ്ടകാലം. കാലെടുത്ത വെച്ച അന്ന് വീണ് കിടപ്പിലായതാ ആ തള്ള . ഒന്ന് അനങ്ങാൻ പോലും കഴിയാതെ. ദേ, ഇപ്പോൾ ഉള്ള ജോലിയും പോയി. അല്ലേലും എന്നെ പറഞ്ഞാൽ മതി. അത്യാവശ്യം സ്വത്തും ഇച്ചിരി തൊലിവെളുപ്പും കണ്ടപ്പോൾ ഏതോ നേരത്ത് തോന്നിയ മണ്ടത്തരം.…