The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
വിനോദിന് മുന്നില്‍ അവള്‍ എല്ലാം സമര്‍പ്പിച്ചിരുന്നു, അവളുടെ മനസ്സും ശരീരവും എല്ലാം. അത്രക്ക് വിശ്വാസമായിരുന്നു അവള്‍ക്ക് വിനോദിനെ…

രചന – ഷാൻ കബീർ കാമുകിയുടെ വിവാഹ സമ്മാനം **************************************** ” എന്റെ പൊന്നൂസേ, എന്റെ ജീവിതത്തില്‍ ഒരു പെണ്ണുണ്ടെങ്കിൽ അത് നീ മാത്രമാണ്” വിനോദ് പാറുവിനെ തന്നിലേക്കടുപ്പിച്ച് അവളുടെ കവിളില്‍ ഉമ്മവെച്ചു ” എന്റെ വിനോദിനെ എനിക്കറിയാലോ, ഞാനെന്നുവെച്ചാൽ ജീവനല്ലേ എന്റെ കുറുമ്പന്” ” പൊന്നൂ, ജീവിക്കുകയാണെങ്കിൽ അത് നമ്മള്‍ ഒന്നിച്ച്, അതല്ല മരിക്കാനാണ്…








