Category ചെറുകഥകൾ

പെണ്ണ് കെട്ടി കഴിഞ്ഞപ്പോഴാണ് ഒന്നു നന്നാവമെന്ന് തീരുമാനിച്ചത്

രചന – സുധീ മുട്ടം പെണ്ണ് കെട്ടി കഴിഞ്ഞപ്പോഴാണ് ഒന്നു നന്നാവമെന്ന് തീരുമാനിച്ചത് അതുവരെ തല്ലിപ്പൊളിയായി നടന്ന എനിക്ക് വിവാഹം പുതിയൊരു അനുഭൂതി ആയിരുന്നു കൂട്ടുകാരും കൂടി തെക്ക് വടക്ക് കറങ്ങി നടന്ന് പാതിരാത്രി വീട്ടിൽ ചെന്ന് എങ്കിലായി പെണ്ണ് കെട്ടിയതോടെ എന്നെ ചോദ്യം ചെയ്യാനാളായി ” ഇത്രയും നാൾ കറങ്ങി നടന്നില്ലേ ചെക്കാ..ഇനിയെങ്കിലും ഇതൊക്കെ…

സ്വന്തം പെങ്ങളെ കൊന്നവനെ കാണാനും കൂട്ടികൊണ്ട് പോവാനും ആര് വരാനാ..

രചന – സുനിൽ തൃശൂർ സെട്രൽ ജയിലിന്റെ വാതിൽ തുറന്ന് പുറത്തിറങ്ങുബോൾ ചുറ്റും നോക്കി തനിക്ക് പരിചയമുള്ള ആരെലും ഉണ്ടോന്ന് ആരും വരില്ല എന്ന് ഉറപ്പുണ്ടായിരുന്നു അല്ലെങ്കിലും സ്വന്തം പെങ്ങളെ കൊന്നവനെ കാണാനും കൂട്ടികൊണ്ട് പോവാനും ആര് വരാനാ.. റോട്ടിലിലേക്കിറങ്ങിയപ്പോൾ കണ്ട ഒരു ഓട്ടോക്ക് കൈ കാണിച്ചു നിർത്തിയ അയ്യാളോട് നേരെ ബസ്സ് സ്റ്റാന്റിലേക്ക് വിടാൻ…

നല്ലൊരു വീട്ടിലേക്ക് കല്യാണം കഴിഞ്ഞ് ചെന്ന് കയറിയതിൽ പിന്നെ ഞങ്ങളുടെ കൂടെ ഒരു ആഘോഷത്തിനും നിന്നെ ഞങ്ങൾ ആരും കണ്ടിട്ടില്ല.

രചന – ആവണി ” ഓഹ്.. ഇത്തവണയും നീയില്ല അല്ലെ.. അമ്മയ്ക്ക് പനി ആയിരിക്കും.. ” പുച്ഛവും പരിഹാസവും കലർത്തി കൊണ്ട് രേഷ്മ പറഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു. ” മം… നീ വരണ്ട.. അല്ലെങ്കിലും നിന്നെ കാണണം മിണ്ടണം എന്നൊക്കെയുള്ള ആഗ്രഹം ഞങ്ങൾക്ക് മാത്രമാണ്. നല്ലൊരു വീട്ടിലേക്ക് കല്യാണം കഴിഞ്ഞ് ചെന്ന് കയറിയതിൽ പിന്നെ…

റാംപിലൂടെ താരങ്ങൾ നടക്കുന്ന പോലെ എന്റെ മുന്നിലൂടെ അവൾ അങ്ങോട്ടുമിങ്ങോട്ടും നടന്നു..

രചന – ഫാസ് ഫസ്ന # സെക്സി # ഭാര്യ “നോക്യേ… ഈ നൈറ്റിയിൽ ഞാൻ സെക്സിയല്ലേ ? റാംപിലൂടെ താരങ്ങൾ നടക്കുന്ന പോലെ എന്റെ മുന്നിലൂടെ അവൾ അങ്ങോട്ടുമിങ്ങോട്ടും നടന്നു.. ഞാനവൾക്ക് മാർക്കിടണം അതിനാണ്… ഞാനവളെ, എന്റെ ഭാര്യയെ, ആദ്യമായി കാണുന്ന പോലെ നോക്കി.. അവൾ പറയുന്ന പോലെ അയൽപക്കക്കാരന്റെ കണ്ണിലൂടെ എനിക്കവളെ നോക്കാൻ…

അച്ഛൻ ജീവിച്ചിരിക്കേ മകൻ അമ്മയുടെ രണ്ടാം കല്യാണം നടത്താൻ തീരുമാനിച്ചതും…

രചന – സൂര്യകാന്തി തീരുമാനം … “വിനു നീ കരുതുന്നത് പോലെ അത്ര ഈസിയല്ല കാര്യങ്ങൾ, അറിയാലോ..? ഫോണിലൂടെ അമ്മയുടെ സ്വരം ഇടറുന്നുണ്ടായിരുന്നു…അമ്മയുടെ വിവാഹക്കാര്യം അച്ഛനും ഏട്ടനും അറിഞ്ഞാൽ ഉണ്ടാകുന്ന ഭൂകമ്പം എനിയ്ക്ക് ഊഹിക്കാം..… എന്നാലും ഞാൻ അമ്മയെ സമാധാനിപ്പിച്ചു.. “അതൊക്കെ ഞാൻ നോക്കിക്കോളാം.. അമ്മ വെറുതെ ടെൻഷനടിക്കേണ്ട..” അമ്മയെ സമാധാനിപ്പിച്ചു കോൾ കട്ട്‌ ചെയ്തെങ്കിലും,കാര്യങ്ങൾ…

അതിന്റെ ഭാഗവായി ഒത്തിരി പെണ്ണ് കാണൽ ചടങ്ങ് നടന്നാരുന്നേലും

രചന – ആദം ജോൺ വല്യമ്മച്ചിക്ക് തീരെ കാല് വയ്യാതെ വന്നപ്പോഴാണ് പെണ്ണ് കെട്ടാതെ തെക്ക് വടക്ക് നടപ്പാരുന്ന അമ്മാവനെ പെണ്ണ് കെട്ടിക്കാവെന്നുള്ള ആലോചന നടക്കുന്നെ. അതാവുമ്പൊ ശമ്പളവില്ലാതെ ഒരു വീട്ടുജോലിക്കാരിയെ കിട്ടുവല്ലോ എന്നാരുന്നു എല്ലാരുടേം മനസ്സിലിരിപ്പ്. അതിന്റെ ഭാഗവായി ഒത്തിരി പെണ്ണ് കാണൽ ചടങ്ങ് നടന്നാരുന്നേലും പെൺ വീട്ടുകാർക്ക് ബിസ്ക്കറ്റും ലഡ്ഡുവും പെണ്ണ് കാണിക്കാൻ…

അഭി,എടാ നിന്റെയാ എഴുത്തുകാരിയില്ലേ.. ദേവയാനി.. അവര് ഇന്നലെ രാത്രിയിൽ മരിച്ചൂന്ന്..

രചന  – സൂര്യകാന്തി ദേവയാനി. “അഭി,എടാ നിന്റെയാ എഴുത്തുകാരിയില്ലേ.. ദേവയാനി.. അവര് ഇന്നലെ രാത്രിയിൽ മരിച്ചൂന്ന്.. സൈലന്റ് അറ്റാക്കായിരുന്നത്രെ… ന്യൂസിലൊക്കെ കാണിക്കുന്നുണ്ട്…” ഫോണിൽ അപ്പുറത്ത് നിന്ന് അതുൽ പറയുന്നതൊക്കെ അഭി കേൾക്കുന്നുണ്ടായിരുന്നെങ്കിലും ഒന്നും തിരിച്ചുപറയാനാവാത്ത അവസ്ഥയിലായിരുന്നവൻ… “എടാ നീയെന്താ ഒന്നും മിണ്ടാത്തെ.. നീ ഓക്കേയല്ലേടാ..” “എനിക്ക്.. എനിക്ക് കുഴപ്പമൊന്നുമില്ല അതുൽ, നീ വെച്ചോ ഞാൻ വിളിക്കാം..”…

അയാളെ എനിക്കിഷ്ടമായിരുന്നില്ല,

രചന – അമ്മു സന്തോഷ് ഒരു ജന്മത്തിന്റ കടം അയാളെ എനിക്കിഷ്ടമായിരുന്നില്ല, എന്റെ അമ്മയുടെ ഭർത്താവായിട്ടു അയാൾ വരുമ്പോൾ എനിക്ക് നാലു വയസ്സാണ്. അച്ഛൻ എന്ന് വിളിക്കാൻ അമ്മ ഒരു പാട് പറഞ്ഞു നോക്കി. ഞാൻ വിളിച്ചില്ല. അച്ഛൻ എന്ന് മനസ്സിൽ തട്ടി ഒരാളെയല്ലേ നമുക്ക് ഈ ജന്മം വിളിക്കാൻ കഴിയു? എന്റെ അച്ഛൻ ഒരു…

വിദേശപഠനം കഴിഞ്ഞെത്തി മൂന്ന് പ്രാവശ്യം ഞാൻ അരുവിയെ കാണാനായി ശ്രമിച്ചു.

രചന – ജയചന്ദ്രൻ അരുവി. വിദേശപഠനം കഴിഞ്ഞെത്തി മൂന്ന് പ്രാവശ്യം ഞാൻ അരുവിയെ കാണാനായി ശ്രമിച്ചു. അവളുടെ വീട്ടിലെ സെക്യൂരിറ്റി എന്നെ അതിനനുവദിക്കാതെ തിരിച്ചയക്കുകയായിരുന്നു. ‘മാഡം ഇവിടെയില്ല.’ ‘മാഡം റിക്കോർഡിംഗിന് പോയി.’ ‘മാഡം ഹസ്ബെൻ്റുമായി പുറത്തു പോയിരിക്കുന്നു.’ മൂന്നാം വട്ടം ഇന്നയാളുടെ മറുപടി എന്നെ തളർത്തി. അപ്പോൾ അരുവിയുടെ വിവാഹം കഴിഞ്ഞിരിക്കുന്നു. അവളിന്നു അറിയപ്പെടുന്ന ഒരു…

കടയിലെ തിരക്ക് കാരണം കെട്യോളേ വിളിക്കാൻ അല്പം വൈകിയതിന് നിങ്ങൾ ഏതവളെ വിളിച്ചോണ്ടിരിക്കുവാണ് എന്നാണ് അവൾ ചോതിച്ചത് ..

രചന – സൽമാൻ സാലി നാല് വട്ടം മുഴുവൻ ഫോൺ റിങ്ങായിട്ടും കെട്യോള് ഫോണെടുത്തില്ല .. അര മണിക്കൂർ കഴിഞ്ഞു വിളിക്കാമെന്ന്പറഞ്ഞു ഫോൺ കട്ടക്കി മുപ്പത്തിയഞ്ച് മിനിറ്റ് കഴിഞ്ഞു ഇങ്ങോട്ട് വിളിച്ചു വഴക്ക് പറഞ്ഞ ആളാണ് .. നാല് വട്ടം വിളിച്ചിട്ടും എടുക്കാത്തത് .. അല്ലെങ്കിലും ഇന്നലെ ദിവസം അത്ര നല്ലതായിരുന്നില്ല .. കടയിലെ തിരക്ക്…